.
സീമ : എല്ലാം….
ഞാൻ : അതിനു ഞാൻ എല്ലാം കണ്ടില്ലല്ലോ…
സീമ : നീ ഇത്ര കണ്ടാൽ മതി…
ഞാൻ : അതെന്തു വാർത്താനാ ടീച്ചറെ….
സീമ : എന്തേ.
ഞാൻ : കാണിക്കുവാണേൽ എല്ലാം കാണിക്കണം… അല്ലാതെ
സീമ : അതേയ്… നീ ഇത്ര കണ്ടാൽ മതിയെന്ന് പറഞ്ഞില്ലേ… ബാക്കി ഞാൻ ദാസേട്ടന് കാണിച്ചോളാം..
ഞാൻ : അതിനു ദാസേട്ടൻ നാട്ടിലല്ലേ… പിന്നെ പോരാത്തതിന് ദാസേട്ടന്റെ കാണിക്കാൻ പറ്റില്ലന്നും പറഞ്ഞത് ടീച്ചർ അല്ലെ……
ബാറ്ററി 15%……
ഛെ…. ചാർജ് ചെയ്യേണ്ടി വരുമോ…
സീമ : എന്ന് വെച്ച് മോൻ കാണേണ്ടതല്ലലോ…
ഞാൻ : ഇവിടെപ്പോ ഞാൻ അല്ലെ ഉള്ളോ…. ഞാൻ കണ്ടു എന്ന് വെച്ച്
സീമ : അയ്യെടാ… കൊള്ളാലോ മോന്റെ പൂതി…
ഞാൻ : അല്ല… കണ്ടാൽ കൊള്ളാം…. ഒരു ആഗ്രഹം പറഞ്ഞൂന്നേ ഉള്ളൂ..
സീമ : അതി അത്യാഗ്രഹമല്ലേ മോനെ..
ഞാൻ : ഓഹ് വേണ്ടെങ്കിൽ വേണ്ട…
സീമ : വേണ്ട അത്ര തന്നെ…
ഞാൻ : അപ്പൊ കാണിക്കില്ല 👙
സീമ : അയ്യേ… നാണമില്ലേ എന്നോട് ഇങ്ങനെ സംസാരിക്കാൻ…
ഞാൻ : എന്തിനു… ഞാൻ വാങ്ങി തന്ന ഡ്രസ്സ് ഞാൻ കാണണം എന്ന് പറഞ്ഞതാണോ എന്റെ തെറ്റ്
സീമ : എന്നാലേ എനിക്കതു വേണ്ട… പോയി നിന്റെ അവൾക്ക് കൊടുക്ക്…
ഞാൻ : ആർക്ക്…
സീമ : ആർക്ക് വേണമെങ്കിലും…
ഞാൻ : അതിനു അത് അഹാനയ്ക്ക് പാകമാകില്ല… ആ സൈസ് അവൾക്ക് വലുതാണ്..പിന്നെ ഐശ്വര്യക്ക് ആ സൈസ് ചെറുതും…
സീമ : ചീ…. നീ എപ്പോഴാ സൈസ് കണ്ടത്…
ഞാൻ : അതൊക്കെ ഞാൻ കണ്ടു..
സീമ : അതെങ്ങനെ…ബില്ല് ഞാൻ സേഫ് ആയി വെച്ചതാണല്ലോ… പിന്നെ ബാഗ് നിന്നെ കാണിച്ചുമില്ല…പിന്നെ ആ സ്റ്റാഫ് നിന്നോട് ഒന്നും പറഞ്ഞുമില്ല ഞാൻ അത് നോക്കിയതാണല്ലോ…..പിന്നെങ്ങനെ…
ഞാൻ : എന്റെ ടീച്ചറെ…. ഞാൻ ഇന്നലെ രാവിലെ ബാത്‌റൂമിൽ കണ്ടില്ലേ… അപ്പോഴേ നോക്കി…
