Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 3

സീമ : അയ്യേ…നാറി ചെറ്റ…

ആദ്യമായിട്ടാണ് ടീച്ചറെ ഈ ലെവലിലേക്ക് എത്തുന്നത്..

ഞാൻ : ഒരു ടീച്ചറുടെ നാവിലാണോ ഇങ്ങനെ സരസ്വതി വരുന്നത്..

സീമ : പിന്നെ നിന്നെ എന്ത് വിളിക്കണം… തനി കൂറയാണ് നീ

ഞാൻ : അയ്യേ.. ഞാ അറിഞ്ഞു എന്ന് വെച്ച് ഒന്നും സംഭവിക്കില്ല….

സീമ : അതിനല്ല… എന്റെ ഇന്നേഴ്സ് എടുത്തു നോക്കാൻ ആര് പറഞ്ഞു…

ഞാൻ : അയ്യോ.. ടീച്ചറെ അത് ഞാൻ അങ്ങനെ നോക്കിയതല്ലേ… പക്ഷെ കണ്ടപ്പോൾ ഒരു…. സോറി… തെറ്റാണു… സോറി…

കുറച്ചു നേരത്തേക്ക് ഒരു മറുപടിയും വന്നില്ല… ഓൺലൈൻ ഉണ്ട്…. പക്ഷെ ടൈപ്പുന്നില്ല…

ഛെ അബദ്ധമായോ ….. ഇല്ല… കുട്ടി മിണ്ടുന്നില്ല…

ഞാൻ : ഹലോ…

സീമ ടൈപ്പിംഗ്‌………..

സീമ : മം…

ഞാൻ : സോറി..

സീമ : അഖി നീ എന്നെ എങ്ങനെയാണു നോക്കി കാണുന്നതെന്നു എന്നിക്ക് അറിയില്ല… പക്ഷെ നോട്ടവും നിന്റെ സംസാരത്തിന്റ രീതിയും ഒക്കെ വെച്ച് നോക്കുമ്പോ ഞാൻ നിന്നെ തടയാത്തതും ഒന്നും പറയാത്തതും നീ തെറ്റിദ്ധരിക്കുന്നുണ്ടോ എന്ന് തോന്നുന്നു…

ഞാൻ : അയ്യോ… ടീച്ചർ…

സീമ : പേടി തോന്നുന്നു അഖി…

ഞാൻ : എന്തിനു…

സീമ : ഞാൻ അങ്ങനെ ഉള്ള പെണ്ണല്ല…

ഞാൻ : പിന്നെന്തിനാ പേടി തോന്നുന്നേ…

സീമ : അല്ല ഞാനും നീയും ഇത്രയും ദിവസം ഒരു ഫ്ലാറ്റിൽ…..

ഞാൻ : അതെന്താ ഞാൻ പിടിച്ചു തിനുമോ…

സീമ : ധൈര്യം പോകുന്ന പോലെ…

ആ അപറഞ്ഞതിനു അർത്ഥം ടീച്ചർക്ക് മനസ്സിലളകും എന്നാണോ…. ങേ… ആണോ…..

ഞാൻ : അതിനു ടീച്ചർക്ക് ഭയങ്കര വിശ്വാസമാണ് എന്ന് പറഞ്ഞിട്ട്…

സീമ : പക്ഷെ എനിക്ക് നിന്നെ തീരെ വിശ്വാസമില്ല

ഞാൻ : ഓഹ് എന്ന ശരി…. ഞാനായിട്ട് ടീചർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല…. പോരെ

സീമ : ആർക്കറിയാം…..

ഞാൻ റിപ്ലൈ ചെയ്യാൻ പോയില്ല….

സീമ : ഹാലോ ഡാ…പോയോ

ഞാൻ : ഇല്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025