Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 3

ഞാൻ : ഓഹ്….പിന്നെ അങ്ങനെ ഉണ്ടാർന്നു… ഫ്രണ്ട്സ് ഒക്കെ ആയോ

സീമ : പിന്നെ…. കൂടുതലൊന്നും നോർത്ത് ഇന്ത്യൻസ് ആണ്. ഒരു തമിഴത്തിയുണ്ട് വിജയ. അവൾക്ക് അത്യാവശ്യത്തിന് ഹിന്ദി ഒക്കെ അറിയാം.

ഞാൻ : ടീച്ചറെ ഒരു ചായ കിട്ടുമോ…

നല്ല ക്ഷീണം ഉണ്ടാർന്നു… ഉച്ചക്ക് കാര്യമായിട് ഒന്ന് കഴിച്ചതുമില്ല.

സീമ : അപ്പോൾ എന്റെ ചായയ്ക്കും ഡിമാൻഡ് ഒക്കെ ആയില്ലേ

ഞാൻ : അത്രയ്ക്കൊന്നും ഇല്ല എന്നാലും ഒരു ചായ കിട്ടിയാൽ കുടിച്ചേക്കാം.

ടീച്ചർ എന്നെ നോക്കിയിട്ട് ഗോഷ്ടി കാണിച്ച് അടുക്കളയിലേക്ക് കയറി. നോക്കുമ്പോൾ ടീച്ചറുടെ കയ്യിൽ ഡയറി മിൽക്ക് ഉണ്ടായിരുന്നു.

ഞാൻ tv കണ്ടിരുന്നു… അപ്പോഴേക്കും ടീച്ചർ രണ്ട് കപ്പിൽ ചായയുമായി എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു. ഞാൻ ടീച്ചറേ നോക്കിയതും എന്താണെന്ന് തലയാട്ടി ചോദിച്ചു…

ഞാൻ കണ്ണ് കൊണ്ട് ഡയറി മിൽകിലേക്ക് കണ്ണെത്തിച്ചു…

സീമ : സോറി മോനെ… ആകെ ചെറിയ ഒരു കഷ്ണമേ ഉള്ളൂ…

ഞാൻ : എന്റെ പൊന്ന് ടീച്ചറെ ഒരു ചെറിയ കഷ്ണമല്ലേ…

സീമ തരില്ലെന്നർത്ഥത്തിൽ തലയാട്ടി.

ഞാൻ : ആഹാ… അത്രക്കായോ…. മര്യാദക്ക് കാല് പിടിച്ചപ്പോൾ എന്തു ജാടയാ…

ഞാൻ ടീച്ചറുടെ അടുത്തേക്ക് നീങ്ങി കയ്യിൽ കയറി പിടിക്കാൻ നോക്കി.. പക്ഷെ ടീച്ചറെ ആ വലതു കയ്യിലേക്ക് മാറ്റി. ഞാൻ സോഫയിൽ ഒന്നുകൂടി നീങ്ങി ടീച്ചറുടെ മുകളിലേക്ക് കയറി…. ഇപ്പൊ ടീച്ചറെ താഴെയും…. പിന്നെ ഞാൻ കൈ പിടിച്ചു ടീച്ചറുടെ ബാക്കിലേക്ക് കൊണ്ട് പോയി…

ടീച്ചർ ഒന്ന് പുളഞ്ഞു കൊണ്ട് നെഞ്ച് മുന്നിലേക്ക് ആഞ്ഞു പിടിച്ചു… ഇപ്പൊ ടീച്ചറുടെ ബാക്ക് വശം എന്റെ നെഞ്ചിനോട് ചേർന്നായിരുന്നു…. ഞങ്ങൾക്കിടയിൽ ടീച്ചറുടെ മടക്കി പിടിച്ച കയ്യും..

ഞാനാ കയ്യിൽ നിന്നു ഡയറി മിൽക്ക് വാങ്ങി എന്റെ ചായയുടെ കപ്പിൽ ഇട്ടു…. മുന്നിലേക്ക് ആഞ്ഞു നിന്ന ടീച്ചറുടെ മുലകൾ ഒന്ന് തലയെടുപ്പോടെ പൊന്തി നിന്നു… എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലും ആ അകാര വടിവിൽ നിന്നു മനസിലായി.

ഞാൻ ഇനിയും ഇങ്ങനെ പിടിച്ചാൽ ടീച്ചർക്ക് വേദനയെടുത്താലോ എന്ന് കരുതി പിടി വിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025