Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

ഞാൻ ചെന്നുപെട്ടതാണെങ്കിലോ ന്യൂസിലൻഡിലെ വിന്റർ സീസണിലും ഞാൻ അവിടെ എത്തി കോളേജ് ലൈഫ് ആദ്യത്തെമാത്രയിൽത്തന്നെ  വെറുത്തു എന്നെ ഒരു ഇന്ത്യൻ കുട്ടിയാണ് എന്നതിനാൽ പലരും ചെറുതായിട്ടാണ് കാണുന്നതുപോലെ എനിക്ക്  തോന്നി ,

അതിനു കരണക്കാരനാകട്ടെ അവിടെ സ്ഥിരതാമസക്കാരനായ ഒരു ഇന്ത്യക്കാരന്റെ കളിയാക്കലും അതിനു സപ്പോർട് ചെയ്യാനായി ഒരുകൂട്ടം വേറെയും

ഞാനുൾപ്പെടെ പലരും പാകിസ്താനികളെ കുറ്റംപറയുമെങ്കിലും എനിക്ക് അവിടെപോയപ്പോൾ എനിക്ക് ആദ്യം കിട്ടിയ ഫ്രണ്ട് ഒരു പാക്കിസ്ഥാൻ കുട്ടിയാണ് അഫീഫ . അഫീഫയും ഞാനും ഫ്രണ്ട്സാകാൻ അതികം സമയമെടുത്തില്ല.ഞങളുടെ ഇടയിൽ ഇംഗ്ലീഷ് ഹിന്ദി എന്ന ഭാഷ വൈരുധ്യത്തിനു ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല . ഞാൻ പറയുന്നത് അവൾക്കും അവൾ പറയുന്നത് എനിക്കും പെട്ടന്ന് തിരിച്ചറിയും ഞങ്ങൾ കോളേജിലാകുമ്പോൾ ആരെങ്കിലും കളിയാക്കുന്നതിനുമറ്റും ഹിന്ദിയാണ് ഉപയോഗിച്ചിരുന്നത്

അതുപോലെ തന്നെ മാർട്ടിൻ-അങ്കിൾ  ഏർപ്പെടുത്തിയ വീട്ടിലെ താമസം എനിക്ക് എന്നെ ജയിലിലടച്ചപോലെ തോന്നി ഞാൻ എന്ത് ചെയ്താലും കുറ്റം . പല രാത്രികളിലും എന്റെ കണ്ണ് നിറയുന്നത് എന്റെ പപ്പയും ബിനോയും അറിഞ്ഞു .

ഒരു ദിവസം ഞാൻ എന്റെ വിഷമം അഫീഫയോട് പറഞ്ഞപ്പോൾ അവൾ എന്നോട് ഒരു ഓപ്ഷൻ പറഞ്ഞു നിനക്ക് വേണമെങ്കിൽ ഞങ്ങളോടൊപ്പം താമസിക്കാം , നിന്റെ ഒപ്പം വേറെ ആരാണ് ,

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025