Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

അന്നാണ് അവൾ പറയുന്നത് അവളുടെ ഭാവിവരനും അവളും ഒരുമിച്ചാണ് താമസിക്കുന്നത് . അവനു അവിടെ ജോബ് ഉണ്ട് അതിനാൽ അവന്റെ ഒപ്പം അവളും താമസിക്കും. എനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ അവിടെ താമസിക്കാം . ഞാൻ അവിടെ പോയിനോക്കിയതിനുശേഷം തീരുമാനിക്കാം എന്ന് കരുതി

ഞാൻ അവളോടൊപ്പം അവിടെ പോകുകയും അവിടെ കണ്ടപ്പോൾ എനിക്ക് ഒരു പ്രശനവും  തോന്നിയില്ല പിന്നെ പേടിയുണ്ടായിരുന്നത് അവളുടെ സംസാരത്തിൽ മാത്രം ഞാൻ അറിഞ്ഞിരുന്ന ആമിർ എന്ന ചെറുപ്പകാരനെയും . പക്ഷെ അന്ന് അവനുമായി സംസാരിച്ചു പരിചയപ്പെട്ടപ്പോൾ ഞാൻ നല്ല ഒരു ചെറുപ്പക്കാരനെ കണ്ടതുപോലെ എനിക്ക് മനസ്സിലായി . അയാൾക്കു കൂടുതൽ ഭംഗി നൽകുന്നത് അയാളുടെ ആ നീലക്കണ്ണുകളാണ് ആ വെളുത്ത നിറത്തിൽ അയാളുടെ കണ്ണ് കൂടുതൽ ആകർഷിപ്പിക്കും

പപ്പയെയും ബിനോയിയെയും പറഞ്ഞു മനസ്സിലാക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി . അവസാനം എന്റെ നിർബന്ധത്തിനുവഴങ്ങേണ്ടിവന്നു എന്നതാണ് സത്യം . അങ്ങിനെ ഞാൻ ആ ജയിലിൽനിന്നും അഫീഫയുടെയും അമീറിന്റെയും ജീവിതത്തിലേക്ക് ഒരു അംഗത്തെപോലെ ഞാനും താമസമായി ,അവർ  എനിക്കുമാത്രമായി ഒരു താമസമുറിയും തന്നു എനിക്ക് എല്ലാകാര്യത്തിലും ഒരു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരും ശ്രമിച്ചു ,

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025