Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

എന്റെ പപ്പയുമായും പിന്നെ ബിനോയുമായും അവരും അടുത്തു . വീഡിയോകാളിലൂടെ അവർ പരസ്പരം പരിചയപെട്ടു . പിന്നെ എന്നെ അവിടെ നിർത്തുന്നതിനും എല്ലാം അവർക്കും പേടിയില്ലാതെയായി . അവിടത്തെ തണുപ്പിൽ ഞാൻ ഇരുന്നു വിറക്കുന്നതുകാണുമ്പോൾ അവരെല്ലാം എന്നെ കളിയാക്കി . ഞാൻ ഇന്ത്യൻ ഫുഡ് ആണെന്നുപറഞ്ഞു എന്റെ പരീക്ഷണങ്ങൾ അവർക്കും അവരുടെ പരീക്ഷണങ്ങൾ ഞാനും കഴിച്ചു , അങ്ങിനെ ശൈത്യകാലത്തിന്റെ മൂർദ്ധന്യവസ്ഥയിൽ ഒപ്പം പനിയുംകൂടിപിടിച്ചു ഞാൻ ആകെ കിടപ്പിലായി , ഡോക്ടർനെ കണ്ടു

ഡോക്ടർ : ഒരുകാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത് ഈ തണുപ്പിൽ ഒന്നുകിൽ കുറച്ചു മദ്യവും അല്ലെങ്കിൽ  സെക്സും ഉണ്ടെങ്കിൽ എന്നെകാണേണ്ടാവശ്യം ഒന്നുമില്ല ശരീരം അതിൽനിന്നും ഹീറ്റ് ആകും . അതൊരു തെറ്റല്ല . അയാളുടെ നോട്ടം എനിക്ക് തീരെ ഇഷ്ടമായില്ല . അയാൾ പറഞ്ഞതിന്റെ കാരണം അഫീഫക്കു മനസ്സിലായില്ലെങ്കിലും എനിക്ക് അയാളുടെ നോട്ടത്തിൽനിന്നും മനസ്സിലായി

അഫീഫ പറഞ്ഞു അവൾ അതിനു മാരീഡ് അല്ല പിന്നെ മദ്ധ്യം അവൾക്കു ഇഷ്ടമില്ല .

ഇഷ്ടമില്ലാത്തത് ശീലമാക്കണ്ട . ഞാൻ പറഞ്ഞെന്നേയുള്ളൂ  മരുന്നുംവാങ്ങി പക്ഷെ അല്ലെങ്കിലേ തണവത് വിറക്കുന്ന ഞാൻ ഈ തണവ്  എനിക്ക് സഹിക്കാവുന്നതിനും അപ്പുറത്താണ് ഒപ്പം പനിയും.

ഞാൻ പനിക്കുന്നതിനാൽ ബിനോയിയുടെ അടുത്തു നാളെ വിളിക്കാം എന്ന് പറഞ്ഞു വേഗം ഫോണും വെച്ച് തലയുംകൂടി മൂടിഞ്ഞാൻ കിടന്നു എന്നിട്ടും ഞാൻ വിറച്ചുകൊണ്ട് ഇരുന്നു

ആ സമയത്താണ് അഫീഫ വന്നു കാണുന്നത് ഞാൻ അങ്ങിനെ കിടന്നു വിറക്കുന്നതു . അവൾക്കു എന്നെ ആ രാത്രിയിൽ തന്നെ ഹോസ്പിറ്റലിൽ എത്തിക്കണം എന്നുണ്ട്

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025