Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

പക്ഷെ ഈ രാത്രി അവിടെ എത്തിച്ചിട്ടു ഒരു കാര്യവും ഇല്ല. നാളെ കാലത്തു അവളെ ഡോക്ടറെകാണിക്കണം എന്ന് അമീറിനോട് പറഞ്ഞുകൊണ്ട്  , പെട്ടന്ന് അവൾ എന്റെ അടുത്തു വന്നു കിടന്നു , അവൾ പറയുന്നതിനനുസരിച്ചു ഞാൻ വിറച്ചു വിറച്ചു മറുപടി പറഞ്ഞു

അവളു എന്നോട് ചേർന്നുകിടന്നപ്പോൾ എനിക്ക് ചെറുതായി ചൂടുകിട്ടുന്നപോലെ തോന്നി , ഞാനവളോടായി പറഞ്ഞു അഫീഫ എന്നെ ഒന്നുകേട്ടിപിടിച്ചു കിടക്കുമോ …

അവളും എന്നെ പുണർന്നു ,ചുമരിൽ എന്റെ ശരീരംവെച്ചു അവളെ ഇറുക്കെ പുണർന്നു കിടന്നു , ഞാൻ അവളോട് പറഞ്ഞു ഞാൻ വീട്ടിലായിരുന്നപ്പോൾ പപ്പയും മമ്മിയും എന്നെ ഇതുപോലെ ഇറുക്കി പുണർന്നുകിടക്കും തണുക്കുമ്പോൾ പിന്നെ ഞാൻ അവർ എന്റെ അടുത്തില്ലാത്തപ്പോൾ നാൻസി ആയിരുന്നു . ഞാൻ അമീറിനോട് വന്നുകിടക്കാൻ പറയണോ ?

നിനക്ക് നല്ല ബുദ്ധിമുട്ടു തോന്നുന്നുണ്ടെങ്കിൽ പറഞ്ഞാൽമതി . അതുവേണ്ട അഫീഫ . അമീർ എന്തുകരുതും , അതുമല്ല ആരെങ്കിലും അറിഞ്ഞാൽ പലതും പറയും

നോക്ക് ജിൻസി ഇത് നിന്റെ ഇന്ത്യയല്ല , നിനക്ക് വേണമെങ്കിൽ ഞാൻ പറയാം .

എന്റെ അവസ്ഥയും എതിരല്ല എന്നതിനാൽ അവൾ അമീറിനെ വിളിച്ചു . എന്ന് അമീർ ഇവിടെകിടന്നാൽമതി . ജിൻസിക് തീരേവയ്യ അവൾ ഉറുദിൽ എന്തോ പറഞ്ഞു അവനും സാരമില്ല എന്ന് പറഞ്ഞു ഞാൻ കിടന്നിരുന്ന ചുമരിനടുത്തു അവൻ വന്നു കിടന്നു രണ്ടുപേരുടെ നടുക്കിലായി ഞാനും

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025