Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം 2

 

“ഏയ് അത് വേണ്ട”

 

“എങ്കിൽ പിന്നെ ചേച്ചി വാ….”

 

കതകിനപ്പുറം നീണ്ട മൗനം

 

“എടാ എനിക്ക്,… എന്തോ പോലെ….”

 

എനിക്ക് കാര്യം പിടികിട്ടി. ചേച്ചിക്ക് നാണം വന്നു തുടങ്ങിയിരിക്കുന്നു അല്ലെങ്കിൽ ചെറിയ ഭയം വന്നു തുടങ്ങിയിരിക്കുന്നു. ഈയൊരവസരത്തിൽ ധൈര്യം കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

 

“എൻറെ ചേച്ചി… ചേച്ചിക്ക് എന്നെ വിശ്വാസമില്ലേ”

 

“അതുണ്ട്..പക്ഷേ”

 

“ഒരു പക്ഷേയുമില്ല…ചേച്ചി അകത്തേക്ക് വരൂ, വേദന എടുത്തു തുടങ്ങി”

 

പതിയെ കതക് തുറക്കുന്ന ശബ്ദം  കേട്ടു. ചുണ്ടിൽ ഒരു മന്ദഹാസത്തോടെ ചേച്ചി അകത്തേക്ക് കയറി.  ലാപ്ടോപ്പ് ഓണാക്കി വെച്ചിരിക്കുന്നത് കണ്ടു ചേച്ചി പറഞ്ഞു.

 

“ആഹാ….സാറു തയ്യാറായല്ലോ”

 

“ഇല്ല ചേച്ചി, ചേച്ചി വന്നിട്ട് തുടങ്ങാം…. എന്ന് കരുതി”

 

“എൻറെ വിഷ്ണു, ഞാൻ എന്തൊക്കെയാണി ചെയ്യുന്നതെന്ന് അറിയാമോ…ജീവിതത്തിൽ ഒരിക്കൽപോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ഞാനീ ചെയ്യുന്നതും കാണുന്നതും. ” ലാപ്ടോപ്പിലേക്ക് നോക്കി പകുതി ആത്മഗതമായും മറുപകുതി എനിക്കു നേരെ ഉന്നം  വെച്ചും ചേച്ചി പറഞ്ഞു. ഞാൻ മറുപടി പറഞ്ഞില്ല.

 

“ഇനി പറ….. നീ എന്ത് ചെയ്യാൻ പോകുന്നു, ഞാൻ എപ്പോഴാ വീഡിയോ എടുക്കണ്ടേ?” ചേച്ചിയുടെ സംശയം സ്വാഭാവികമാണ്.

 

“ചേച്ചി ഞാൻ ഈ വീഡിയോ നോക്കിക്കൊണ്ട് ചെയ്യാം…അപ്പോൾ എനിക്ക് പെട്ടെന്ന് പോകും…പോകുന്നതിനു തൊട്ടുമുമ്പ് ഞാൻ ചേച്ചിയോട് പറയാം… പെട്ടെന്ന് വീഡിയോ എടുത്തേക്കണം”

 

“ഉം..ശരി, ഉദ്ദേശം എത്ര സമയം എടുക്കും”

 

“ഒരു അഞ്ചുമിനിറ്റ് ചേച്ചി…അതിൽ കൂടുതൽ എടുക്കില്ല” വീഡിയോയുടെ ദൈർഘ്യം പതിനഞ്ചു മിനിറ്റോളം ഉണ്ടെന്ന് എനിക്കറിയാം. ചേച്ചിയെ കഴിവതും അത് മുഴുവൻ കാണിക്കുക എന്നുള്ളതാണ് എൻറെ മറ്റൊരു ലക്ഷ്യം.

 

“എന്നാപ്പിന്നെ സമയം കളയാതെ തുടങ്ങിക്കോ …ക്ലാസ്സെടുക്കാൻ ഉള്ളതാ” ചേച്ചി തിടുക്കം കൂട്ടി.

 

“ചേച്ചി ഈ ഉടുപ്പിട്ട് കഴിഞ്ഞാൽ അടിക്കാൻ പ്രയാസമാണ്..അതുകൊണ്ട്…” അതും പറഞ്ഞു ഞാൻ ഉടുപ്പ് പതിയെ ഊരി. എൻറെ ഒന്നാമത്തെ ജട്ടിയും ഊരിമാറ്റി. ചേച്ചിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ രണ്ടാമത്തെ ജെട്ടിയും ഊരി കളഞ്ഞു. രാവിലെ എണ്ണ പുരട്ടി തടവിയതുകൊണ്ട്, എൻറെ ഘടോൽകചൻ കറുത്ത നിറത്തിൽ വെട്ടി തിളങ്ങി, പതിവുപോലെ കുലച്ച് കുലുങ്ങിയാടി,  നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025