Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 2

ആദിത്യൻ അവന്റെ കൈ തുറന്ന് വച്ചു ഷംന അതിലേക്ക് കയറി അവന് പറ്റി ചേർന്ന് കിടന്നു.

“നിനക്ക് തണുക്കുന്നുണ്ടോ?”, അവൾ കുറച്ച് സമയങ്ങൾക്ക് ശേഷം ചോദിച്ചു.

“ഉണ്ട്”.

“എനിക്കും, അമർത്തി കെട്ടിപ്പിടിക്ക്”, ചരിഞ്ഞ് കിടന്ന് അവനെ വലിച്ച് തന്റെ പുറകിലേക്ക് അടുപ്പിച്ച് ഷംന പറഞ്ഞു.

ആദിത്യൻ കൈകൾ എടുത്ത് അവളുടെ അരയിൽ ചുറ്റി പിടിച്ചു. അവന്റെ കാലുകൾ അവളുടെ കാലുകൾക്ക് നേരെ അടുത്ത് അതുപോലെ മുട്ടിച്ച് മടക്കി വച്ചു. അവന്റെ മടിയിൽ ഷംനയുടെ ചന്തികളുടെ തണുപ്പ് അറിഞ്ഞു. അവൻ വിരലുകളാൽ അവളുടെ പൊക്കിളിന് ചുറ്റും വട്ടം വരച്ചു.

“നല്ല സുഖം ഉണ്ട്”, അവളുടെ പുറം അവന്റെ നെഞ്ചിനോട് അടുപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു.

ആദിത്യന് അവരുടെ ശരീരങ്ങൾ ഒട്ടി കിടക്കുബോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയും മുജന്മ ബന്ധവും തോന്നി. അവർ രണ്ട് പേരും പരസ്പരം അറിയാതെ അവരുടെ ശരീരങ്ങൾ ഓരോ നിമിഷവും ഒട്ടി ചേർന്ന് ഒരുപോലെ നീങ്ങി കൊണ്ട് ഇരുന്നു. അവന്റെ ഒരു കാൽ അവളുടെ കാലുകൾക്ക് ഇടയിലേക്ക് വച്ചപ്പോൾ അവളുടെ ഒരു കാൽ പൊക്കി അവന്റെ കാലിന് മുകളിൽ വച്ചു. അവൾ അവന്റെ ഇടത് കൈ ശരീത്തിന്റെ അടിയിലൂടെ വലിച്ച് അവളെ ചുറ്റി വരിഞ്ഞ് വച്ചു. അവന്റെ വലത് കൈ പൊക്കിളിൽ നിന്ന് താഴേക്ക് നീങ്ങി അവളുടെ വയറിനും കിടക്കക്കും അടിയിൽ തിരുകി ചുറ്റി വരിഞ്ഞി. അവരുടെ രണ്ടു പേരുടെയും ശരീരങ്ങൾക്ക് ഇടയിൽ ഒരു മുടിനാരിഴ കിടക്കാൻ പോലും സ്ഥലം ഇല്ലാതെ ഒട്ടി ചേർന്നു.

ഈ കിടത്തിൽ അവന് കാമ ചിന്തകൾ അല്ല തോന്നിയത് മറിച്ച് ഒരു പ്രേതെക തരം വാത്സല്യവും സ്നേഹവും അവളോട്‌ തോന്നി. അവർ രണ്ട് പേരും ഒന്നാവാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവർ ആണെന്ന് അവന് തോന്നി.

“ഞാൻ . . .”, അവൾ വിക്കി കൊണ്ട് പറഞ്ഞു. “എനിക്ക് ഇത് പോലെ രാത്രി മുഴുവൻ കിടക്കണം”.

“ശേ . . .ശെരിയാണ്, എനിക്കും”, ആദിത്യൻ സമ്മതിച്ചു. “ഞാൻ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കുന്നത് ഇഷ്ടപ്പെടാത്തവൻ ആണ്”.

“പക്ഷെ ഇത് വേറൊരു അനിഭൂതിയാണ്”.

“എനിക്കും”, അവൻ പറഞ്ഞു. “ഇത് . . . “.

“എനിക്ക് മനസ്സിലായി”, അവൾ പറഞ്ഞു.

അവർ പുതപ്പ് പുതച്ച് അതിന്റെ അടിയിൽ കെട്ടിപ്പിടിച്ച് കിടന്നു.

**———————————-**———————————**

“ബൈ, പ്രീതി”, ഷാനു സ്ട്രിപ്പ് ക്ലബ്ബിന്റെ ഡ്രസ്സിങ് റൂമിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങുബോൾ കൂട്ടുകാരിയെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ റൂംമേറ്റ് അഞ്ജലി ബാറിൽ അവൾക്കായി കാത്തിരിക്കുക ആയിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025