Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 2

“എടി കഴപ്പി”, അഞ്ജലി ചിരിച്ചു.

“ഞാൻ അവനെ കൊണ്ട് പാന്റിൽ വരുത്തിപ്പിച്ചു, എന്നിട്ട് അവനോട് പറഞ്ഞു സാധാരണ ഞാൻ ഇങ്ങനെ ചെയ്യാത്തത് ആണ് പക്ഷെ നിനക്ക് എന്തോ പ്രേത്യേകത ഉണ്ട്”, ഷാനു പറഞ്ഞു.

“ഒരു സ്ട്രിപ്പറിന്റെ വരികൾ പോലെ ഉണ്ട്”, അഞ്ജലി പരിഹസിച്ചു.

“അവനും അങ്ങനെ ആണ് വിചാരിച്ചത് എന്ന തോന്നുന്നത്”, ഷാനു പറഞ്ഞു. “അവൻ ചോദിച്ചിരുന്നെങ്കിൽ ഞാൻ എന്റെ മൊബൈൽ നമ്പർ കൊടുത്തേനെ.ഒരുപക്ഷെ ഇന്ന് രാത്രി അവൻ എന്റെ കൂടെ കിടക്കയിൽ ഉണ്ടായിരുന്നേനെ”.

“അവന് അത്രക്ക് ഭംഗി ഉണ്ടങ്കിൽ ഞാനും നിന്റെ കൂടെ കൂടിയേനെ”, ഒരു കണ്ണ് അടച്ച് കൊണ്ട് അഞ്ജലി പറഞ്ഞു.

“എനിക്ക് അറിയാം”, ഷാനു ചിരിച്ചു. “ഇപ്പോൾ ഞാൻ ഒറ്റക്ക് കിടക്കാൻ പോകുന്നു. ഗൂഡ്‌നൈറ്റ് അഞ്ജലി”.

“ഗൂഡ്‌നൈറ്റ് ആദിര”.

**———————————-**———————————**

ആദിത്യൻ എഴുന്നേറ്റപ്പോൾ രാത്രി ആയിരുന്ന ഷംന അനങ്ങിയതിനാൽ ആണ് അവൻ എഴുന്നേറ്റത്. അവളുടെ ശരീരം അനങ്ങിയപ്പോൾ അവന്റെ ശരീരവും അതിനോടൊപ്പം അവൻ പോലും അറിയാതെ അനങ്ങി. അവന് അവന്റെ ശ്വാസഗതി കൂടുന്നതും കുണ്ണ ബലം വൈകുന്നതും അറിയാൻ തുടങ്ങി. ഇപ്പോൾ ആ ഇരുട്ടിൽ അവന്റെ കുണ്ണ വലുതായി അവളുടെ പൂറിനെ ചുംബിച്ച് കൊണ്ട് ഇരിക്കുക ആണ്.

ചോദിക്കാതെ തന്നെ അവൾ എഴുന്നേറ്റിരിക്കുക ആണെന്നും അവൻ അനുഭവിക്കുന്നത് പോലെ അവളും ഒരു പ്രേത്യക പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വികാരത്തിന് അടിമപ്പെട്ട് ഇരിക്കുക ആണെന്നും അവന് മനസ്സിലായി.

അവന്റെ കുണ്ണ കന്തിൽ ഉരഞ്ഞപ്പോൾ അവളുടെ കഴുത്ത് ഒന്ന് ചെരിയുന്നത് അവന് മനസ്സിലായി. അവൾ ദീർഘ നിശ്വാസം എടുക്കുന്നത് അവന്റെ കാതുകൾക്ക് സംഗീതം ആയി. ആദിത്യൻ അവളുടെ കഴുത്തിൽ ഒരു ചുടു ചുംബനം നൽകി.

അവൾ അവനെ ഒന്നുകൂടെ വരിഞ്ഞ് മുറുക്കി. അവന്റെ ചുണ്ട് ഉമ്മവച്ച് ഉമ്മവച്ച് അവളുടെ ചെവിയുടെ അടിയിൽ എത്തി.

അവന്റെ ശ്വാസവും ചുംബനവും ചെവിയുടെ അടിയിൽ അനുഭവിച്ചപ്പോൾ ഷംന ഒരു ശീല്കാര ശബ്ദം പുറപ്പെടുവിച്ചു. അവൾ കൈ പുറകിലേക്ക് എടുത്ത് അവന്റ മുടിയിൽ തഴുകി കൊണ്ട് അവളുടെ ചെവിയുടെ അടിയിലുള്ള മൃദുലമായ ചർമത്തിലേക്ക് വീണ്ടും ഒരു ചുംബനത്തിന് വേണ്ടി തല അടുപ്പിച്ചു.

ആദിത്യൻ തന്റെ ജീവിതത്തിൽ ഇതുവരെ ചെയ്യാത്തത്ര മൃദുലമായി അവളുടെ കഴുത്തിലൂടെ ചുണ്ടുകൽ ഉരച്ചു. അവന് ഷംനയിലൂടെ ഏതോ സുന്ദരമായ അനുഭൂതി ലഭിച്ച് കൊണ്ട് ഇരുന്നു. ഷംന അവളുടെ അര പതുക്കെ ചലിപ്പിച്ചു. അവളുടെ പൂർചാലുകളിൽ അവന്റെ ഉദ്ധരിച്ച കുണ്ണ തഴുകി കൊണ്ട് ഇരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025