Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 2

അവൻ ചുണ്ട് താഴേക്ക് കൊണ്ട് വന്നു. അവൻ കുറച്ച് മുകളിലേക്ക് ഉയർന്ന് കുണ്ണ അവളുടെ പൂറിലേക്ക് കയറ്റി കൊണ്ട് കഴുത്തിന് മുന്നിൽ തോളിനോട് ചേർന്ന് ഒരു മൃദു ചുംബനം നൽകി.

ആ സുഗത്തിൽ ഷംനയുടെ തല പുറകിലേക്ക് ചരിഞ്ഞു. അവളുടെ കഴുത്ത് പൂർണമായി അവന് സമർപ്പിച്ച് കൊണ്ട് അവന്റെ പേര് വിളിച്ചു.

“ആദിത്യ”.

അവളുടെ ശരീരം അവന്റെ കടന്ന് കയറ്റത്തിൽ സന്തോഷ സൂചകമായി ഒന്ന് വളഞ്ഞു അതോടെ അവന്റെ കുണ്ണ കുറച്ച് കൂടി അവളുടെ പൂറ്റിലേക്ക് കയറി.

ആദിത്യന് അവൻ സ്വർഗ്ഗത്തിൽ ആണെന്ന് തോന്നി. അവന് ചുറ്റുവട്ടത്ത് സംഭവിക്കുന്നത് ഒന്നും പ്രസക്തമായി ആയി തോന്നിയില്ല. അവനും അവളും ലയിച്ച് ചേരുന്ന ആ നിമിഷം അത് നൽകുന്ന അനുഭൂതി അത് മാത്രം ആയിരുന്നു അവന്റെ മനസ്സിൽ.

അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നപ്പോൾ അവർ രണ്ട് പേരും ശീൽക്കാര ശബ്ദം ഒരുമിച്ച് പുറപ്പെടുവിച്ചു. അവൻ അവളുടെ വിരലുകൾ കോർത്ത് പിടിച്ചു. കൈകളിലൂടെ തലോടി മുകളിലേക്ക് വന്ന് അവളുടെ മുലയുടെ മുകളിൽ വിശ്രമിച്ചു. അവൾ ശ്വാസം വലിക്കുന്നതിന് അനുസരിച്ച് അവളുടെ മുലകളെ വിരലുകളാൽ തഴുകി കൊണ്ട് ഇരുന്നു.

ഷംനയുടെ ശരീരം പതിയെ അനങ്ങി. അവൾ തല ചെരിച്ച് ചുണ്ടുകൾ അവന്റെ ചുണ്ടിലേക്ക് അടുപ്പിച്ച് കൊണ്ട് അര താഴേക്ക് അമർത്തി അവന്റെ കുണ്ണ കുറച്ച് കൂടെ പൂറിന്റെ ഉള്ളിലേക്ക് കയറി.

ആദിത്യന്റെ ശരീരത്തിലൂടെ ഒരു വൈധ്യുത പ്രവാഹം കടന്ന് പോയി. അവന്റെ രോമങ്ങൾ എഴുനേറ്റ് നിന്നു. അവന്റെ ഓരോ പ്രവൃത്തിയും തന്റെ കൈകളിൽ കിടക്കുന്ന ഈ സുന്ദരിയായ പെൺകുട്ടിക്ക് കഴിയാവുന്നത്ര സുഖം പകരാൻ വേണ്ടി മാത്രം ആയിരുന്നു. അവന്റെ ഇടത് കൈയ് വിരലുകൾ അവളുടെ മുലഞ്ഞെട്ടിനെ ചൂണ്ട് വിരലിനും തള്ള വിരലിനു ഇടയിൽ ഇട്ട് ഞെരിച്ചു. അവന്റെ വലത് കൈ അവളുടെ ശരീരത്തിലൂടെ തഴുകി താഴേക്ക് ചാലിച്ച് കൊണ്ടിരുന്നപ്പോൾ അവൾ അര ഇളക്കി അവന്റെ കുണ്ണയെ പൂർ ഭിത്തികളാൽ ഞെരിച്ച് അവനെ സുഗിപ്പിച്ച് കൊണ്ട് ഇരുന്നു. അവൾ നാക്ക് അവന് രുജിക്കുവാൻ എന്നപോലെ അവന്റെ വായിലേക്ക് കടത്തി. അവളുടെ പൂറിന് മുകളിലുള്ള ചുരുണ്ട മുടികക്ക് മുകളിലൂടെ തഴുകി അവന്റെ കൈ അവളുടെ രസ മുകുളത്തിന് മുകളിൽ വിശ്രമിച്ചു.

അവന്റെ കൈവിരൽ കന്തിൽ തഴുകി തലോടിയപ്പോൾ അവൾ ഒരു ശീല്കാര ശബ്ദം പുറപ്പെടുവിച്ച് അവളുടെ അര കുണ്ണയിലേക്ക് അമർത്തി. അവളുടെ പ്രവൃത്തികളിൽ അവനെ മുഴുവനായി പൂറിലേക്ക് ആവാഹിക്കാനുള്ള ആർത്തി മുന്നിട്ട് നിന്നു.

അവർ ചുംബനത്തിൽ നിന്ന് മുക്തരായി ദീർഘമായി ശ്വാസം വലിച്ച് വിട്ടു. ആദിത്യന് കുണ്ണ മുഴുവനായി അവൾക്കുള്ളിൽ കടന്നു എന്ന് മനസ്സിലായി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025