Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 2

“അപ്പോൾ വീട്ടിലേക്ക് പോകാം”, അഞ്ജലി ചോദിച്ചു. “ഞാൻ ശെരിക്കും ഷീണിച്ചു”.

“അതെ, തിരക്കുള്ള ദിവസം ആയിരുന്നു അല്ലെ?”, ഷാനു പുറത്തെക്കുള്ള വാതിൽ തുറന്ന് കൊണ്ട് പറഞ്ഞു.

“ഞാൻ ഇതുവരെ ഒരു രാത്രിയും ഇത്രെയും ഡാൻസ് ചെയ്തിട്ടില്ല”, പോകുന്ന വഴിക്ക് അവൾ സെക്യൂരിറ്റികളോട് പറഞ്ഞു. “ബൈ നാളെ കാണാം”.

അവർ അവരുടെ അപ്പാർട്മെന്റിലേക്ക് നടന്നു. അഞ്ജലി വാതിൽ തുറന്നു അവർ രണ്ടാം നിലയിലേക്കുള്ള പടികൾ കയറി. മുകളിൽ എത്തി വാതിൽ തുറന്ന് ആ പഴകിയതും വൃത്തി ഇല്ലാത്തതും ആയ ആ രണ്ട് ബെഡ്‌റൂം അപ്പാർട്മെന്റിൽ കയറി.

അഞ്ജലി സോഫയിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു. “കുടിക്കുന്നുണ്ടോ?”.

“ഇല്ല, ഞാൻ കിടക്കാൻ പോവുക ആണ്”, ഷാനു തല ഇല്ല എന്ന രീതിയിൽ ആട്ടി കൊണ്ട് പറഞ്ഞു.

“രാത്രി കൂട്ട് വേണോ?”, അഞ്ജലി ചിരിച്ച് കൊണ്ട് ചോദിച്ചു. “എന്നെ കൊണ്ട് നിന്നെ നന്നായി ഉറക്കാൻ പറ്റും”.

“ശെരിക്കും തളർന്നു, ചോദിച്ചതിന് നന്ദി മോളു”, ചില രാത്രികളിലെ കളി കൂട്ടുകാരിയോട് ഷാനു ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ അപ്പോൾ ഇന്ന് രാത്രി എന്റെ ഡിൽഡോ കൊണ്ട് സംതൃപ്ത ആകേണ്ടി വരും”, അഞ്ജലി പറഞ്ഞു.

“വരാൻ നേരത്ത് ഇവിടെ ഉള്ള എല്ലാരേയും ഒച്ച വച്ച് എണീപ്പിക്കരുത്?”, ഷാനു ചിരിച്ച് കൊണ്ട് പറഞ്ഞു.

“സ്വയം സന്തോഷിക്കുന്നതിൽ എന്താണ് തെറ്റ്”.

ഇത് കേട്ടപ്പോൾ ഷാനുവിന്റെ മനസ്സ് ഇന്ന് കണ്ട പൊക്കമുള്ള, ഇരുനിറത്തോട് കൂടിയ താൻ പാൽ വരുത്തി കൊടുത്ത ചുള്ളൻ പയ്യൻ ആദിത്യനിലേക്ക് പോയി.

“നീ എന്താ ചിരിക്കുന്നത്”, അഞ്ജലി ഒരു പുരികം ഉയർത്തി കൊണ്ട് ചോദിച്ചു. “നീ ഇന്ന് എന്താ ചെയ്തത്?”.

“ഒരു ചുള്ളൻ ചെക്കന് പാൽ വരുത്തി കൊടുത്തു”, ഷാനു ചിരിച്ച് കൊണ്ട് പറഞ്ഞു.

“നീ ജോലിയിൽ പിഴവ് കാണിച്ചു”, അഞ്ജലി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

“വേണമെന്ന് വച്ച് ചെയ്തതാ”.

“ശെരിക്കും?”, അഞ്ജലി താല്പര്യപൂർവം മുൻപിലേക്ക് ഇരുന്നു. “നീ പറ കേൾക്കട്ടെ”.

“ആദിത്യൻ എന്ന ഒരുത്തൻ, അവനിൽ എന്തോ ഉണ്ടായിരുന്നു”, ഷാനു തോൾ കൂച്ചി കൊണ്ട് പറഞ്ഞു. “അവൻ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. അവന് വേണ്ടി ഡാൻസ് ചെയ്യുബോൾ എനിക്ക് ശെരിക്കും ഒലിക്കുക ആയിരുന്നു. ഒരു സെക്കന്റ് നേരത്തേക്ക് എന്റെ പൂറ്റിൽ നാവിടാൻ വരെ ഞാൻ അവനെ അനുവദിച്ചു”.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025