Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

 

അവളുടെ ദേഷ്യമപ്പോഴും അടങ്ങിയിട്ടില്ല എന്ന് മനസിലായ അൻഷുൽ പിന്നെ അധികമൊന്നും സംസാരിക്കാതെ അടുക്കളയിൽ നിന്നു പുറത്തേക്ക് പോയി… ഹാളിൽ ഇരിക്കാമെന്നാണ് അവനാദ്യം വിചാരിച്ചതെങ്കിലും തന്നെ കണ്ട് വീണ്ടുമിനി അവളുടെ ദേഷ്യം കൂട്ടേണ്ട എന്നു കരുതി മുറിയിലേക്കു തന്നെ പോയി… മോളപ്പോൾ ഹോംവർക്ക് ചെയ്തു കഴിഞ്ഞിട്ടൊന്നു ഉറങ്ങുകയായിരുന്നു…

 

 

 

അല്പം കഴിഞ്ഞ് സ്വാതി വന്നു കഴിക്കാൻ വിളിച്ചപ്പോൾ അൻഷുൽ മോളെയും വിളിച്ചുണർത്തി മിണ്ടാതെ എഴുന്നേറ്റു പോയി അവരോടൊപ്പമിരുന്നു ആഹാരം കഴിച്ചു… പിന്നെ നേരത്തെ തന്നെ അവൻ മുറിയിൽ വന്ന് മരുന്നും കഴിച്ച് കിടന്നു… എന്നും അൻഷുലിനെ കട്ടിലിൽ കിടക്കാൻ സഹായിക്കാൻ വരാറുള്ള സ്വാതി പക്ഷേ അന്ന് വന്നില്ല… അത് താൻ നേരത്തെ ചോദിച്ചതിലുള്ള ദേഷ്യം പോകാത്തതു കൊണ്ടാകുമെന്ന് തോന്നിയ അൻഷുൽ അത്തരമൊരു സീൻ ഉണ്ടാക്കിയതിൽ വീണ്ടും സ്വയം പഴി പറഞ്ഞു കൊണ്ട് ഉറങ്ങി….

 

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025