Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

 

 

ജയരാജ്: “എന്തു പറ്റി സ്വാതി..? എന്താ ഇവിടെയൊരു ബഹളം..? എന്താ ഉണ്ടായെ..?”

 

 

 

സ്വാതി തന്റെ ഭർത്താവിനെ വീണ്ടുമതേ  ദേഷ്യത്തോടെ നോക്കിയിട്ടവനോടു പറഞ്ഞു…

 

 

 

സ്വാതി: “പറയു അൻഷു.. ഏട്ടനോട് പറ എന്താ കാര്യമെന്ന്… പറ…”

 

 

 

അൻഷുൽ പക്ഷെ ഒന്നും പറഞ്ഞില്ല… അവളുടെ ശബ്ദം കേട്ട് ഉടനേ അയാൾ പുറത്തു വന്നു ഇങ്ങനെ ചോദിക്കുമെന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല… അവിടെ നിശ്ശബ്ദനായിരിക്കുന്ന തന്റെ ഭർത്താവിനെ അല്പം വെറുപ്പോടെ നോക്കിയിട്ടു സ്വാതി ജയരാജിനോടു പറഞ്ഞു…

 

 

 

സ്വാതി: “ഞാൻ നാളെ ഡോക്ടർ വരുന്ന കാര്യം പറയുകയായിരുന്നു.. പക്ഷെ അൻഷുവിന് അതിനോടു താല്പര്യമില്ലാത്ത പോലെ… ഡോക്ടറെ ഇങ്ങോട്ടേക്കു വരുത്തിയാൽ പൈസച്ചെലവ് കൂടുതൽ അല്ലെ.. അങ്ങോട്ടേക്ക് പോയാൽ പോരെ.. വെറുതെ അധിക ചെലവ് വേണോ..? ഏട്ടൻ ഞങ്ങൾക്ക് വേണ്ടി ഇപ്പൊത്തന്നെ ഒരുപാട് കാശു ചിലവാക്കിയില്ലേ… എന്നൊക്കെ കുറേ ചോദ്യങ്ങൾ… അൻഷുവിനോട് ഞാൻ പറഞ്ഞതാ, ഏട്ടനെ ഞാൻ കാണുന്ന പോലെ “സ്വന്തം” ആയി കാണാൻ… ഏട്ടൻ ഞങ്ങളുടെ സന്തോഷത്തിനു വേണ്ടി എത്ര പൈസ ചിലവഴിക്കാനും വിഷമമില്ല… ഏട്ടന് ഞങ്ങളെല്ലാം സ്വന്തമല്ലെ എന്നൊക്കെ…”

 

 

 

അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ ജയരാജ് അൻഷുലിനെ രൂക്ഷമായൊന്നു നോക്കി….

 

 

 

ജയരാജ്: “എന്താ അൻഷുൽ… നിന്റെ ഭാര്യ എന്നെ അവളുടെ സ്വന്തമായി കാണുമ്പോൾ പിന്നെ നിനക്കെന്താ കുഴപ്പം..? നിങ്ങളെനിക്ക് അന്യരായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ..?

 

 

 

തന്റെ ഭാര്യയുടെ ദേഷ്യവും പെട്ടെന്നുള്ള കള്ളം പറച്ചിലും ജയരാജിന്റെ ചോദ്യം ചെയ്യലുമെല്ലാം കാരണം വീണ്ടും വിഷമത്തിലായ അൻഷുൽ വിക്കി വിക്കി പറഞ്ഞു..

 

 

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025