അച്ചു ചേട്ടാ…. ആഹ്ഹ്…. അവൾ ഭ്രാന്തമായി എന്റെ കഴുത്തിലും ചെവിയിലും ഒക്കെ കടിച്ചും ഉമ്മവച്ചും എന്നെ വശംകെടുത്തി…. കുറച്ചു കഴിഞ്ഞു എന്നെ അവൾ തള്ളിമാറ്റി കതകിനടുത്തേക്കു ഓടി… ദേ എന്റെ ഉളുക്ക് എല്ലാം മാറികേട്ടോ ഇപ്പോൾ…. ദേ ഞാൻ അച്ഛനോട് നമ്മുടെ കാര്യം പറയാൻ പോകുവാണ് കേട്ടോ. ഞാൻ ഒന്ന് ഞെട്ടി…. എന്റെ ദൈവമേ…. ഇനി ഞാൻ എന്ത് ചെയ്യും… അമ്മാവൻ ആണെങ്കിൽ ഇത് കേൾക്കാൻ കാത്തിരിക്കുകയാണ്. കാരണം എന്റെ സ്വത്തിലാണ് അമ്മാവന്റെ നോട്ടം. കാരണം പുള്ളി എപ്പോൾ വീട്ടിൽ വന്നാലും പറബ് മുഴുവൻ ഒരു കറക്കം ആണ്. എന്നിട്ട് അമ്മയോട് ആദായത്തിന്റെ കണക്കു വിവരങ്ങൾ എല്ലാം അന്വേഷിക്കുന്നത് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ആ കിടപ്പു കിടന്നതു അങ്ങിനെ തന്നെ കിടന്നു.മനസ്സ് മുഴുവൻ ശൂന്യം ആയി. ഒരുതരം മരവിപ്പ്.. രണ്ടും കല്പ്പിച്ചു താര ചേച്ചിയോട് പറഞ്ഞാലോ എന്നുവരെ ഞാൻ ചിന്തിച്ചു….എത്രയും വേഗം ഇതിനു ഒരു തട ഇട്ടേ മതിയാകു എങ്ങനെയും. കുറച്ഛ് നേരം ഞാൻ ആ കിടപ്പു കിടന്നു.. അപ്പോഴേക്കും അമ്മയുടെ വിളി വന്നു അച്ചുവേ കഴിക്കാൻ വാ…. ഞാൻ വിളികേട്ടില്ല…. അച്ചൂ അമ്മ കുറച്ചു കൂടെ ഒച്ച കൂട്ടി വിളിച്ചു. ഹാ എനിക്ക് ഇപ്പൊ വേണ്ട…. ദേ വേണോങ്കിൽ വന്നു കഴിക്കു അച്ചു വിളമ്പി വച്ചിരിക്കുന്നു. ഞാൻ പിന്നെയും കിടന്നു… ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.ഞാൻ എപ്പോഴാണ് ഇവളുടെ മനസ്സിൽ കയറികൂടിയത്? ഞാൻ എന്നോട് തന്നെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ചോദിച്ചു.. ഒന്നിനും ഉത്തരം കിട്ടുന്നില്ല. അല്പം കഴിഞ്ഞു ആരോ കോണി കയറി വരുന്ന ശബ്ദം കേട്ടു… ഞാൻ തലയിണയിൽ മുഖം അമർത്തി കമിഴ്ന്നു കിടന്നു… അച്ചൂ….ടാ താരചേച്ചിയാണ്… നിനക്കു ഒന്നും കഴിക്കണ്ടേ??ടാ എണീക്കു ചെക്കാ… അവൾ എന്നെ പിടിച്ചു ബലമായി തിരിച്ചു കിടത്തി…. എന്തേ ചേച്ചിയുടെ പാല് കുടിച്ചു വയറു നിറഞ്ഞോ എന്റെ ചെക്കന്? എന്റെ കണ്ണ് കരഞ്ഞു കലങ്ങി ഇരിക്കുന്നതു കണ്ടിട്ടു ചേച്ചി അയ്യോ എന്തു പറ്റി അച്ചൂ… എന്തിനാ നീ കരയുന്നത്…. എന്താടാ…. എന്തുപറ്റി? ഒരു വായിൽ നൂറു ചോദ്യം ചോദിച്ചവൾ എന്നോട്….ചേച്ചി എന്നും വിളിച്ചു കൊണ്ടു ഞാൻ അവളുടെ മാറിലേക്ക് ചാഞ്ഞു കിടന്നു വിതുമ്പി.. ദേ അയ്യേ…. നോക്കിയേ എന്തിനാ എന്റെ ചെക്കൻ കരയുന്നത്.. നിനക്കു മനസ്സിൽ എന്തോ വലിയ ഒരു വിഷമം ഉണ്ടെന്നു ചേച്ചിക്ക് അറിയാം.. പക്‌ഷേ എന്താണെന്നു ഞാൻ ചോദിക്കുന്നില്ല..അയ്യോ പനിക്കുന്നുണ്ടല്ലോ എന്റെ കൊച്ചിന്. വാ ചേച്ചി കഞ്ഞി എടുത്തു തരാം ഇന്നിനി ചോറ് കഴിക്കണ്ട. അവൾ എന്നെ നിർബന്ധിച്ചു പിടിച്ചുകൊണ്ട് താഴ്ത്തേക്കു പോയി കഴിക്കാൻ വേണ്ടി. താഴ്ത്തേക്കു ചെന്നപ്പോൾ എല്ലാരും ഇരുന്നു കഴിക്കുന്നു ഇത്തയും അശ്വതിയും അക്കുവും എല്ലാരും ഉണ്ട്. ചെന്നതും അമ്മയുടെ വക ശകാരം വന്നു… എന്തേ നിനക്കു സമയത്തു ആഹാരം കഴിച്ചാൽ? എത്ര നേരം കൊണ്ടു വിളിക്കുന്നു. പെട്ടെന്ന് ചേച്ചി ഇടപെട്ടു മാമി അവനെ ഒന്നും പറയണ്ട അവനു പനിക്കുന്നു…. ഞാൻ കുറച്ചു കഞ്ഞി ഉണ്ടാക്കി കൊടുത്തോളാം. മാമി കഴിച്ചിട്ടു എഴുനെറ്റോളു. പാത്രമൊക്കെ ഞാൻ എടുത്തു വച്ചോളാം.. അയ്യോ എന്തു പറ്റി എന്റെ മോനു അമ്മ എഴുനേറ്റു വന്നു എന്റെ നെറ്റിയിൽ കൈവച്ചു നോക്കി.. നല്ലപോലെ പനിക്കുന്നുണ്ടല്ലോ എന്റെ കുട്ടിക്ക്. വാ അമ്മ ഗുളിക എടുത്തു തരാം.
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1084677)
- മദയാന [Achuabhi] (821058)
- പുറംപണി [വെറിയൻ] (552378)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (480905)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (477583)
- 🌦️ വേനൽ മഴ 2 [Ghost Rider] (451064)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (311760)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (311357)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (308630)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (297555)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (289815)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (272042)
