ഞാൻ ഇത്തയെ നോക്കി…. എനിക്ക് സുഖം ഇല്ല എന്നറിഞ്ഞപ്പോൾ ഉള്ള അങ്കലാപ്പ് ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു. ഞാൻ ഇത്തയോട് ഒന്നും ഇല്ല എന്ന് ആരും കാണാതെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അശ്വതി അവൾ എന്റെ മുഖത്തു നോക്കുന്നതെ ഇല്ല. ജീവിതത്തിൽ അന്നാദ്യമായി ഞാൻ അവളെ വെറുപ്പോടെ നോക്കി. എല്ലാം ചെയ്തു വച്ചിട്ട് ഒന്നും അറിയാത്ത പാവത്തിനെ പോലെ ഇരിക്കുന്ന കണ്ടില്ലേ. എനിക്ക് പണ്ടേ അങ്ങിനാണ് ഓവർ ടെൻഷൻ വന്നാലും… താങ്ങാൻ ആകാത്ത വിഷമം വന്നാലും പെട്ടെന്ന് ചൂട് കയറി കൊള്ളും. അമ്മ അപ്പോഴേക്കും ഗുളിക എടുത്തു കൊണ്ടു വന്നു. ചേച്ചി എനിക്ക് കഞ്ഞി ഉണ്ടാക്കുന്ന തിരക്കിലാണ്. മാമി മരുന്ന് അവിടെ വച്ചോ.. ഞാൻ അവനു കഞ്ഞി ഉണ്ടാക്കി കഴിപ്പിച്ചിട്ടു ഗുളിക കൊടുത്തോളാം. മോൻ കഞ്ഞി കുടിച്ചിട്ട് കുറച്ച് നേരം ഉറങ്ങിക്കൊട്ടൊ. എണീക്കുമ്പോൾ പനിയെല്ലാം മാറും എന്റെ കുട്ടിയുടെ. അമ്മ എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. ഒറ്റ മോനല്ലേ എനിക്കൊരു തുമ്മൽ വന്നാൽ പോലും അമ്മക്ക് വേവലാതി ആണ്. പിന്നെ അമ്പലമായി വഴിപാടായി….. അങ്ങിനെ നീണ്ടു പോകും അമ്മയുടെ പരിഹാര ക്രിയകൾ. അപ്പോഴേക്കും ചേച്ചി കഞ്ഞി ഉണ്ടാക്കി കൊണ്ടുവന്നു… കുറച്ചു ആറട്ടെ. ചേച്ചി കോരി തരാം കേട്ടോ… ചേച്ചി പൊക്കോ അച്ചു ചേട്ടന് ഞാൻ കോരികൊടുത്തോളാം അശ്വതി പറഞ്ഞു. ഇത് കേട്ടതും എനിക്ക് എന്റെ അരിശം എല്ലാം കൂടെ കേറിവന്നു ഞാൻ മേശപ്പുറത്തു ഇരുന്ന കഞ്ഞിയും പത്രവും കൈകൊണ്ടു തട്ടി തെറിപ്പിച്ചു കൊണ്ടു എഴുനേറ്റു.ഇത്താക്ക് മനസ്സിലായി അവൾ പറഞ്ഞത് എനിക്ക് പിടിക്കാഞ്ഞിട്ടാണ് ഞാൻ അങ്ങിനെ ചെയ്തതെന്ന്. ഇത്ത കണ്ണുകൊണ്ട് എന്നോട് അടങ്ങാൻ പറഞ്ഞു. ഇത് കണ്ട താര ചേച്ചി അവളോട് തട്ടികയറി… നിന്റെ വായിലെ നാക്ക് അടങ്ങി കിടക്കില്ലേ അശ്വതി.. ഒന്നാമതെ അവനു പനി പിടിച്ചു മൂഡ്ഔട്ട് ആയി ഇരിക്കുകയാ അതിനിടയിലാണ് അവളുടെ കിന്നാരം. എവിടെ എന്തു പറയണം എന്ന് പെണ്ണിന് ഇപ്പോഴും അറിയില്ല.അതിനു ഞാൻ എന്തു പറഞ്ഞു.നീ ഒന്നും പറഞ്ഞില്ല കഴിചെങ്കിൽ എഴുനേറ്റു പോടീ. ചേച്ചി ഇത്രയും പറഞ്ഞപ്പോളേക്കും അവളുടെ മുഖം വീർത്തു.അവൾ കഴിപ്പു മതിയാക്കി എഴുനേൽറ്റു പോകാൻ പോയി. ഇത്ത അവളെ അവിടെ പിടിച്ചിരുത്തി. ദേ കഴിക്കു മുഴുവനും. കഴിച്ചിട്ടു എഴുനേൽറ്റാൽ മതി. ഇതൊക്കെ കണ്ടു അക്കു ആകെ വിരണ്ടിരിക്കുകയാണ്. എന്താ മോളെ ഇവിടെ ഒരു ശബ്ദം കേട്ടതെന്നും പറഞ്ഞു അമ്മയും അവിടേക്കു വന്നു. അമ്മ നോക്കിയപ്പോൾ പത്രവും കഞ്ഞിയും എല്ലാം നിലത്തു കിടക്കുന്നു. അക്കുവിന്റെ കൈ തട്ടി വീണതാ അമ്മേ… ഇത്ത പെട്ടെന്ന് ഇടയ്ക്കു കയറി പറഞ്ഞു. പാവം അവൻ അറിഞ്ഞ കാര്യമേ അല്ല. അയ്യോ അമ്മൂമ്മയുടെ തക്കുടു കുട്ടന്റെ പണി ആണോ ഇത്… സാരമില്ല കേട്ടോ.. അമ്മൂമ്മ ഇപ്പൊ തുടച്ചു കളയാം. വേണ്ടമ്മേ ഞാൻ തുടച്ചോളാം ഇത്ത എഴുനേൽറ്റ് അമ്മയുടെ കൈയ്യിൽ നിന്നും ചൂൽ വാങ്ങി. വേണ്ട മോൾക്ക് വയ്യാത്തത്അല്ലെ… ഞാൻ തുടച്ചോളാം.. രണ്ടു പേരും അവിടെ ഇട്ടോ ഞാൻ തുടച്ചു കളഞ്ഞോളാം ചേച്ചി പറഞ്ഞു. ഞാൻ ചെയ്‌തോളാം താരെ…. വേണ്ട നിനക്കു വയ്യാത്തതല്ലേ. നീ പത്രമൊക്കെ അവിടെ വച്ചിട്ട് മോനെ ഉറക്കാൻ നോക്കു.വേണ്ടടി ഞാൻ കൊണ്ടു വച്ചോളാം… ദേ പെണ്ണേ ലവൾക്കു കൊടുത്തതിന്റെ ബാക്കി ഇപ്പൊ നിനക്കു കിട്ടും കേട്ടല്ലോ എന്റെ കയ്യിൽ നിന്നും.. ഇത് കേട്ട ഇത്ത പയ്യെ അക്കുവിനെയും എടുത്ത് കയ്യും കഴുകി റൂമിലേക്ക് പോയി. പോകും വഴി എന്നെ ഒന്ന് നോക്കാനും മറന്നില്ല. എനിക്ക് വയ്യെന്ന് അറിഞ്ഞിട്ടാകും പാവത്തിന് മുഖത്തു ഭയങ്കര വിഷമമുണ്ട്. ഞാൻ സാരമില്ല പൊക്കോ എന്ന് കൈ കൊണ്ടു കാണിച്ചു. മനസ്സില്ലാ മനസ്സോടെ എന്റെ പെണ്ണ് റൂമിലേക്ക് കയറി പോയി.
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1084677)
- മദയാന [Achuabhi] (821058)
- പുറംപണി [വെറിയൻ] (552378)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (480905)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (477583)
- 🌦️ വേനൽ മഴ 2 [Ghost Rider] (451064)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (311760)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (311357)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (308630)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (297555)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (289815)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (272042)
