അപ്പോഴേക്കും ചേച്ചി എല്ലാം അടിച്ചു വാരി പത്രം എല്ലാം കഴുകി എടുത്തു വച്ചു മുൻവശത്തേക്ക് വന്നു.അവൾ കുറച്ചു കാപ്പിയും ബ്രെഡും ഒക്കെ എടുത്തു കൊണ്ടുവന്നിട്ട് എന്റെ കൂടെ ഇരുന്നു എന്നെ നിര്ബന്ധിപ്പിച്ചു കഴിപ്പിച്ചു. കൂടെ അവളും കഴിചെന്നു വരുത്തി. നീ എന്താടി ഒന്നും കഴിക്കാഞ്ഞേ? പനി എനിക്കല്ലേ… എന്റെ മുറച്ചെറുക്കൻ കഴികാത്തിരിക്കുമ്പോൾ ഞാൻ എങ്ങനാടാ കഴിക്കുന്നെ? അവൾ എന്തേലും പൊട്ടത്തരം പറഞ്ഞാൽ നീ എന്തിനാ അത് കാര്യമായിട്ട് എടുക്കാൻ പോകുന്നെ.. അവളൊരു പൊട്ടി ആണെന്ന് നിനക്കറിയാമല്ലോ. ഒന്നും ഇല്ലടി പെട്ടെന്ന് അങ്ങ് ദേഷ്യം വന്നു…. അവൾക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും തലയിൽ കയറുന്നില്ല എന്നുവച്ചാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ?എന്ത് പറഞ്ഞെന്നു.? ഞാൻ മുന്നേ നടന്ന കാര്യംഒക്കെ അവളോട് പറഞ്ഞു. ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതും.. പിന്നീട് അവൾ കാണിച്ചതുംഒക്കെ.. പോട്ടെ സാരമില്ല ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കികൊള്ളാം…. സമയം പോലെ. നീ ഇതൊന്നും കാര്യംആക്കണ്ട. ചേച്ചിയോട് ഇത്രയും സംസാരിച്ചപ്പോൾ എനിക്ക് എന്തോ ഒരു ആശ്വാസം പോലെ. പോ പോയി കിടന്നോ കുറച്ചു നേരം എണീക്കുമ്പോൾ പനി എല്ലാം മാറും കേട്ടോ.. ചേച്ചിയും വാ എനിക്ക് കെട്ടിപിടിച്ചു കിടക്കണം.പൊക്കോ ചേച്ചി വരാം.ചേച്ചി പത്രങ്ങൾ എല്ലാം എടുത്തു വച്ചിട്ട് ഇത്തയുടെ റൂമിനടുത്തു ചെന്നു ടി ഷെമി ഞാൻ മുകളിൽ അച്ചുവിന്റെ റൂമിൽ ഉണ്ടേ എന്ന് പറഞ്ഞിട്ട് എനിക്ക് പിന്നാലെ എന്റെ റൂമിലേക്ക് വന്നു. ഞാൻ റൂമിൽ കയറിയതും അവളെ കെട്ടിപിടിച്ചു കുറേ നേരം നിന്നു… എന്താടാ എന്റെ കൊച്ചിന് പറ്റിയത്. ഞാൻ ഇത്തവണ വന്നപ്പോഴേ ശ്രദ്ധിക്കുന്നതാണ്.. എന്റെ ചെക്കന്റെ മനസ്സ് എവിടെയോ കാര്യമായിട്ട് ഉടക്കിയിട്ടുണ്ട് അതുറപ്പ്. ആരോടാ ടാ ചെക്കാ ഇത്ര കലശലായ പ്രേമം.. ദേ നിന്നോട്… ഹഹഹ അവൾ ചിരിച്ചു… പോടാ ചെക്കാ ഞാൻ കാര്യമായിട്ട് ചോദിച്ചപ്പോൾ….. കാര്യമായിട്ട് തന്നെയാ പറഞ്ഞത്… ശരി നീ എന്നെ കെട്ടിക്കോടാ ഞാൻ എത്രവെട്ടം പറഞ്ഞു എനിക്ക് നൂറു വട്ടം സമ്മതമാണെന്ന്. അപ്പൊ നിന്നെ കെട്ടാൻ പോകുന്നവനോ? അവനോടു പോകാൻ പറ…. പെട്ടെന്ന് അവളുടെ വായിൽ നിന്നും അങ്ങിനെ ഒരു മറുപടി വന്നതിൽ നിന്നും എനിക്ക് ഒരുകാര്യം മനസ്സിലായി അവൾക്കു തീരെ ഇഷ്ടം ഇല്ലാതെയാണ് കല്യാണത്തിന് സമ്മതം മൂളിയതെന്നു…പക്‌ഷേ കൂടുതൽ ഞാൻ അവളോട് അതിനെ കുറിച്ച് ഒന്നും ചോദിക്കാൻ നിന്നില്ല. മഹ്മ് അച്ചു പോയി കിടന്നോ. ചേച്ചി ദേ വരുന്നു… അവൾ പോയി കതക് അടച്ചു…എന്നിട്ട് അച്ചൂ ദേ….. അവൾ കൈ കൊണ്ടു മുള്ളാൻ പോകുന്നതിന്റെ സിഗ്നൽ കാണിച്ചുകൊണ്ടു ടോയ്‌ലെറ്റിലേക്കു പോയി. അല്പം കഴിഞ്ഞു അവൾ വന്നു എന്റെ അരികിൽ കിടന്നു.. എന്നെ മാറോടു ചേർത്തു പിടിച്ചു.. ഉറങ്ങിക്കോട്ടൊ ദേ എണീക്കുമ്പോളേക്കും എന്റെ കുട്ടന്റെ പനിയൊക്കെ മാറും കേട്ടോ. ഞാൻ ചേച്ചിയെ ഇറുകെ കെട്ടിപിടിച്ചു മുഖം അവളുടെ മാറിൽ അമർത്തി കിടന്നു. കുറച്ചു നേരം അങ്ങിനെ കിടന്നിട്ടു ഞാൻ തല കുറച്ചു പിന്നിലേക്ക് വലിച്ചു അവളെ നോക്കി… അവൾ എന്നെത്തന്നെ നോക്കി കിടക്കുകയാണ്. മഹ്മ്മ് എന്തേ ഉറക്കം വരുന്നില്ലേ എന്റെ ചെക്കന്… മഹ്മ്മ് വേണോ?എന്റെ മനസ്സ് വായിച്ച പോലെ അവൾ ചോദിച്ചു. മഹ്മ്മ് ഞാൻ മൂളി. അവൾ എനിക്ക് തുറന്നു പുറത്തു വച്ചു തന്നു രണ്ടു മുലയും എന്നിട്ടവൾ മലർന്നു കിടന്നു…
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1084677)
- മദയാന [Achuabhi] (821058)
- പുറംപണി [വെറിയൻ] (552378)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (480905)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (477583)
- 🌦️ വേനൽ മഴ 2 [Ghost Rider] (451064)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (311760)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (311357)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (308630)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (297555)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (289815)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (272042)
