ഓഹ് എന്റെ മോൻ ഇപ്പൊഴ് എങ്കിലും വാ തുറന്നല്ലോ…. മഹ്മ്മ് എന്താ പറ്റിയെ എന്റെ കുട്ടിക്ക്.. വയ്യേ?? ഹേയ് ഒന്നും ഇല്ലമ്മ… അമ്മ പോയി കിടന്നോ ഞാൻ അമ്മയോട് പറഞ്ഞു. മോളെ നീ ഇനി നീ പാത്രം കഴുകാൻ ഒന്നും നിൽക്കണ്ട കഴിച്ചിട്ടു കിടന്നോ.അമ്മ കൂട്ടു കിടക്കണോ മോൾക്ക് വയ്യാത്തത് അല്ലേ?? ഞാൻ ഒന്ന് ഞെട്ടി… വേണ്ട എനിക്കൊന്നും ഇല്ലമ്മ…. ചെറിയ ഒരു തല വേദന.അത് ഒന്ന് കിടന്നപ്പോ മാറി. മഹ്മ്മ് ശരി ഞാൻ കിടക്കാൻ പോകുന്നു. അമ്മ റൂമിലേക്ക് പോയി. ശരി അച്ചൂ ഞാനും ഇറങ്ങുന്നു. മനുവും കഴിച്ചു കഴിഞ്ഞു യാത്ര പറഞ്ഞു ഇറങ്ങി… ഞാൻ അവനെ കൊണ്ടാക്കി തിരിച്ചു വന്നു കതകും അടച്ചു മുകളിലേക്കു കയറി പോയി. ഞാൻ ഇത്തയുടെ റൂമിലേക്ക് ഒന്ന് പാളി നോക്കി.. കതക് അടച്ചിരിക്കുന്നു. ഞാൻ നേരെ ചെന്നു ബെഡിൽ കിടന്നു. മൊബൈൽ എടുത്തു എന്നിട്ട് ഗാലറി തുറന്നു സീക്രെട് ഫോൾഡർ ഓപ്പൺ ആക്കി. അതിൽ നിറയെ ഞാനും ഇത്തയും മോനും മാത്രമുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോസ് ആണ്. പിന്നെ അക്കുകുട്ടൻ ഞാനും ആയി കളിക്കുന്ന വീഡിയോസ്, അവൻ എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നതു അതൊക്കെ ഇത്ത വീഡിയോ എടുത്തു സേവ് ചെയ്തു വച്ചിട്ടുണ്ട് എന്റെ മൊബൈലിൽ. ഞാൻ കാണിച്ചു കൊടുത്തിട്ടുണ്ട് എന്റെ മൊബൈലിൽ ഞങ്ങളുടെ ഫോട്ടോസ് സൂക്ഷിക്കേണ്ട വിധം.പിന്നെ ഞങ്ങളുടെ രണ്ടു പേരുടെയും സെൽഫിസ്. എന്തോ ആ ഫോട്ടോസൊക്കെ എടുത്തു നോക്കിയപ്പോൾ വല്ലാത്ത ഒരു ഫീൽ. ശരിക്കും എന്റെ പെണ്ണൊരു സുന്ദരി തന്നെ… എന്താ സ്ട്രക്ചർ… ഒത്ത വയറും അരക്കെട്ടും.ഇങ്ങനെയും മാറ്റം വരുമോ?? സത്യം പറഞ്ഞാൽ പഴയ ഇത്തയുടെ ഫോട്ടോയും ഇപ്പോളത്തെ ഫോട്ടോയും കൂടെ നോക്കിയാൽ ആളെ മനസ്സിലാകില്ല.അമ്മക്ക് പിന്നെ ഇത്തയെ പരിചരിക്കുന്നതിൽ ഒരു പ്രത്യേക താല്പര്യം ആണ്. എണ്ണ തേപ്പിച്ചു കുളിപ്പിക്കലും… മുടിയിൽ കാച്ചിയ എണ്ണ തേച്ചു കൊടുക്കലും അങ്ങിനെ നീണ്ടു പോകും അമ്മയുടെ പരിചരണങ്ങൾ. ഒരു പക്ഷെ അമ്മക്ക് പെണ്മക്കൾ ഇല്ലാത്തതു കൊണ്ടാകും. അവള്മാർ വന്നാലും അങ്ങിനെയാണ്. ഒന്ന് വിളിച്ചു നോക്കിയാലോ ഇത്തയെ. വേണ്ട പിന്നെയും ഒരു ധൈര്യകുറവ് പോലെ. പെട്ടെന്ന് വാട്സ്ആപ്പിൽ ഒരു മെസ്സേജ് വന്നു. ഇത്ത ആണ്… ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല എന്നറിയാം. അച്ചുവിന് ഒന്നിവിടം വരെ വരാൻ പറ്റുമോ? ഇനി അച്ചു എന്റെ അടുത്തു വരും എന്നൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല ഇനിയുള്ളദിവസങ്ങളിൽ.പക്ഷെ പറ്റുമെങ്കിൽ ഇന്ന് കുറച്ചു നേരത്തേക്കെങ്കിലും അച്ചു എന്റെ അടുത്ത് വരണം. എനിക്ക് കാണണം കണ്ടേ പറ്റു. ഞാൻ മറുപടി ഒന്നും കൊടുത്തില്ല.പക്ഷെ എന്റെ മനസ്സ് എന്റെ പെണ്ണിന്റെ അടുത്ത് ചെല്ലാൻ വെമ്പൽ കൊണ്ടു. ഒരു പത്തു മിനിറ്റ് കഴിഞ്ഞു ഞാൻ ശബ്ദം ഉണ്ടാക്കാതെ കോണി ഇറങ്ങി ഇത്തയുടെ റൂമിലേക്ക് ചെന്നു. കതകു ചാരിയിട്ടേ ഉള്ളു… ഞാൻ അകത്തു കയറി മുറി കുറ്റി ഇട്ടു. മഹ്മ്മ് ഞാൻ കരുതി അച്ചു വരില്ല എന്ന്. ഞാൻ കട്ടിലിൽ ഇത്തയുടെ അടുത്ത് ചെന്നിരുന്നു… വാ അച്ചൂ ഇവിടെ കിടന്നോ. ഇത്ത കുറച്ചു നീങ്ങി കിടന്നു എനിക്ക് കിടക്കാൻ സ്ഥലം ഒരുക്കി തന്നു. ഞാൻ ഒന്നും മിണ്ടാതെ ഇത്തയുടെ അടുത്ത് കിടന്നു. രണ്ടു പേരും മൗനം. അതെ എന്നോട് പിണക്കം ആണോ അച്ചുവിന്.? ഞാൻ ഒന്നും മിണ്ടിയില്ല അച്ചൂ ഞാൻ ചോദിച്ചത് കേട്ടില്ലേ?? ഞാൻ ആരാ പിണങ്ങാൻ… അയാൾ എന്തിനാ വന്നത് എനിക്കറിയണം. ഞാൻ മൗനം ഭേദിച്ചു കൊണ്ടു ഇത്തയോട് ചോദിച്ചു. ഓഹ് അതാണോ അച്ചുവിന്റെ പ്രശ്നം. പിന്നെ ഇത്ത കട്ടിലിൽ നിന്നും എഴുനേൽറ്റു മേശയിൽ നിന്നും ഒരു പൊതി കവർ എടുത്തു എനിക്ക് നേരെ നീട്ടി. മഹ്മ്മ് ഇതെന്താ?? അച്ചു തുറന്നു നോക്ക്. ഞാൻ ആ കവർ വാങ്ങി തുറന്നു നോക്കി. കുറെ നോട്ടിന്റെ കെട്ടുകൾ.. എനിക്കൊന്നും മനസ്സിലായില്ല.അയാൾ എന്തിനാണു ഇത്താക്ക് പൈസ തന്നതു? ഞാൻ ചോദിച്ചു. ഇത് എന്റെ ബാപ്പ അയാൾക്ക് കൊടുത്ത പൈസ ആണ് സ്ത്രീധനം ആയി. അയാൾ അത് തിരിച്ചു തരാൻ വന്നത് ആണ്. അപ്പൊ കൂടെ ഉള്ള ആ പെണ്ണ് അത് ആരാ?? അത്…. അതയാളുടെ ഭാര്യ.എനിക്ക് വീണ്ടും ഒന്നും അങ്ങോട്ട് വ്യകതം ആയില്ല. എന്റെ മുഖം കണ്ടിട്ട് ഇത്താക്ക് അത് മനസ്സിലായി.
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1080118)
- മദയാന [Achuabhi] (774300)
- പുറംപണി [വെറിയൻ] (546063)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (472829)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (466624)
- 🌦️ വേനൽ മഴ 2 [Ghost Rider] (368133)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310090)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (306763)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288482)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (284483)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (277185)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (268085)
