ഞാൻ ഇപ്പൊ കാറും ആയി…. അല്ലേ വേണ്ട മനുഏട്ടൻ വന്നു എന്നെ പിക്ക് ചെയ്‌തോ ഞാൻ വീടിനു പുറത്തു നിൽക്കാം ഞാൻ ഇന്നിനി വണ്ടി ഓടിച്ചാൽ ശരി ആകില്ല . ഇപ്പൊ ഞാൻ ആന്റിയും ആയി ഇവിടെ അടുത്തു കടയിൽ വന്നതാ അശ്വതിക്ക് ഡ്രസ്സ് വാങ്ങാൻ.. അവൾക്കൊരു പനി.. ആന്റിയുടെ വീട്ടിൽ ഉണ്ട് അവൾ. ശരി അച്ചു അങ്ങിനെ ആകട്ടെ.ഞാൻ ഫോൺ വച്ചതും ആന്റി സാധനങ്ങൾ ഏല്ലാം ആയി വന്നു വണ്ടിയിൽ കയറി. പോകാം കുട്ടാ… മഹ്മ്മ്. ടാ വാവേ.. അക്കു കരയുമോടാ രാത്രി… എന്റെ ഉറക്കം കളയുവോ അവൻ… ഇല്ല ആന്റി അവളുണ്ടേൽ അവൻ നിന്നോളും. പിന്നെ അവൻ കിടന്നു മുള്ളും കേട്ടോ.. ഓഹ്ഹ് അത് സാരമില്ല… എന്റെ വാവ കുഞ്ഞിലേ എന്തോരം എന്റെ ദേഹത്തു മുള്ളിയേക്കുന്നു.. അതുകൊണ്ട് അതൊന്നും സാരമില്ല.പിന്നെ അവനു ഉറങ്ങുമ്പോ പാച്ചി കുടിക്കണം അല്ലേൽ അവൻ ഉറങ്ങില്ല… ദൈവമേ പറഞ്ഞു കഴിഞാണു എനിക്ക് അബദ്ധം പറ്റിയത് ഓർത്തത്.. അത് വാവക്ക് എങ്ങനറിയാം… ഓഹ്ഹ് ആന്റി അതിൽ കയറി പിടിച്ചു… തീർന്നു… ഇനി വിടില്ല… ടെൻഷൻ വീണ്ടും കൂടി.. അത്… അത് ഇന്നാള് അശ്വതിയുടെ കൂടെ അവൻ കിടന്നപ്പോൾ ഭയങ്കര കരച്ചിൽ ആരുന്നു…. അപ്പൊ ഞാൻ അമ്മ പറഞ്ഞത് കേട്ടതാണ്. ഓഹ്ഹ്… അതാണോ? അത് ആന്റി പാച്ചി കൊടുത്തോളം എന്തെ?? ഞാൻ ഒന്ന് ചിരിച്ചു എന്നു വരുത്തി ആന്റി പറഞ്ഞത് കേട്ടു ഓഹ്… രക്ഷപെട്ടു പെട്ടെന്ന് അങ്ങിനെ പറഞ്ഞു തടി തപ്പിയത് കാര്യമായി. വാവ എവിടെയാ പോകുന്നെ ഈ രാത്രിയിൽ… അത് മനുവിനെ ഒന്ന് കാണണം. മഹ്മ് എന്തെ? ഒന്നുംഇല്ല…. ഇടക്കിടക്കിടക്ക് ഞങ്ങൾ ഇങ്ങനെ കൂടാറുണ്ട്. മഹ്മ് എന്താ കള്ള്കുടി ആണോ?? ഹേയ്… no…. മനു കുടിക്കില്ല… അപ്പൊ വാവ കുടിക്കുമോ?? ഇല്ല ഞാനും കുടിക്കില്ല.. പിന്നെ എന്ത് കൂടൽ ആണ്… അത് ഞങ്ങൾ ഇവിടെ ബീച്ചിൽ പോയി വെറുതെ ഇരിക്കും… ഓഹ് എന്നാ ആന്റിയും വരട്ടെ.. മഹ്മ് ആന്റിയെ ഞാൻ പിന്നൊരിക്കൽ കൊണ്ടു പോകാം.. ഓഹ് ആയിക്കോട്ടെ.. അങ്ങിനെ ഞങ്ങൾ ആന്റിയുടെ വീട്ടിൽ എത്തി.ദേ അക്കുഅശ്വതിയുടെ ഒക്കത് ഇരിപ്പുണ്ട്. ഇവൾ ഇതെപ്പോ പോയി അവനെ എടുത്തോണ്ട് വന്നു. അമ്മ ചിലപ്പോൾ മതിലിനു മുകളിൽ കൂടി ആക്കി കൊടുത്തു കാണും. മോന് കാർ വേണോ പോകാൻ ?? വേണ്ട ആന്റി. മനു വരും എന്നെ കൊണ്ടു പോകാൻ.. മഹ്മ്. പറഞ്ഞു തീർന്നതും ബൈക്കിന്റെ ഹോൺ കേട്ടു..ആന്റി അവൻ വന്നു എന്ന് തോന്നുന്നു. പോട്ടെ… സൂക്ഷിച്ചു പോണേ കുട്ടാ… മഹ്മ് ഒക്കെ ആന്റി… മോനുട്ടാ ഇങ്ങു വന്നേ… മഹ്മ് എന്താ ആന്റി…. ഉമ്മ… ആന്റി എന്റെ രണ്ടു കവിളിലും ഉമ്മ തന്നു… ആന്റിക്ക് ഇല്ലേ? ഞാനും ആന്റിക്കു ഉമ്മ കൊടുത്തു…. മഹ്മ് പോയിട്ട് വാ… നോക്കി പോണേ… രാത്രി ആണ്. ഒക്കെ ആന്റി…വാ അച്ചു എന്താടാ കാണണം എന്ന് പറഞ്ഞെ?? മഹ്മ്മ് നീ വണ്ടി വിട് എനിക്കൊരു ബിയർ കഴിക്കണം.ഒരു ബിയർ മുഴുവാനോ?? എന്റെ അച്ചു നിന്നെ ഞാൻ എടുത്തോണ്ട് പോകേണ്ടി വരുമോ?? ഒന്ന് പോ.. മനുവേട്ടാ.എന്താടാ എന്തോ കാര്യം ആയിട്ടുണ്ടല്ലോ.. അല്ലാതെ നീ ഇങ്ങനെ എന്നെ ഏട്ടാ എന്ന് വിളിക്കില്ല. പറയാം നീ വണ്ടി വിട്. പോകുന്ന വഴി മനുഏട്ടൻ ഏതോ ഒരു ബാറിൽ കയറി ബിയറും വാങ്ങി വന്നു. അതെ സാറെ ഇനി എങ്ങോട്ടാ.. അത് നമ്മുടെ കോളേജിന്റെ ഓഡിറ്റോറിയത്തിൽ പോകാം. ഇപ്പൊ അവിടെ ആരും കാണില്ലല്ലോ.. രാമേട്ടൻ മാത്രമേ കാണു ഇപ്പോൾ. രാമേട്ടൻ കോളേജിലെ നൈറ്റ് വാച്ച്മാൻ ആണ്. മനുവേട്ടൻ ചെന്നാൽ മാത്രമേ പുള്ളി ഗേറ്റ് തുറന്നു കൊടുക്കു.കോളേജ് ഗേറ്റിൽ വണ്ടി നിർത്തി മനുവേട്ടൻ ഹോൺ അടിച്ചു. രാമേട്ടൻ വന്നു ഗേറ്റ് തുറന്നു. അല്ല ഇതാര് മനുമോൻ ആയിരുന്നോ. രാമേട്ടാ ദേ ഇതൊന്നു അകത്തക്കണം. അതിനു കുഞ്ഞു കുടിക്കുമോ… ഞാൻ കുടിക്കില്ല.. ദേ ഇവന്.. എന്താ മനുമോനെ കേസ് അച്ചുവിന് പ്രേമ നൈരാശ്യം ആണോ..??ഹേയ് രാമേട്ടാ അങ്ങനെ ഒന്നും ഇല്ല.. ഈ കുട്ടി അങ്ങനൊന്നും ഉള്ള ആൾ അല്ലല്ലോ.. രാമേട്ടൻ വക എനിക്ക് ഗുഡ് സർട്ടിഫിക്കറ്റ്. രാമേട്ടൻ പൊക്കൊളു. ഞങ്ങൾ ദേ ഇപ്പൊ ഇറങ്ങും. മനുമോനെ എന്റെ ജോലി കളയിക്കല്ലേ… വയറ്റിപിഴപ്പാണ്. രാമേട്ടൻ പേടിക്കണ്ട ഞാൻ… അല്ല ഞങ്ങൾ കാരണം രാമേട്ടൻന്റെ ജോലി പോകില്ല പോരെ…
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1080118)
- മദയാന [Achuabhi] (774300)
- പുറംപണി [വെറിയൻ] (546063)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (472829)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (466624)
- 🌦️ വേനൽ മഴ 2 [Ghost Rider] (368133)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310090)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (306763)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288482)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (284483)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (277185)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (268085)
