Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 19

ദേ അച്ചൂ പെട്ടെന്ന് കഴിച്ചിട്ടു വാ.. എന്നിട്ട് മനുഏട്ടൻ ബിയർ ബോട്ടിൽ എടുത്തു എന്റെ കൈയ്യിൽ തന്നു. ഞാൻ ഒരു മൂലയിലേക്ക് പോയി നിന്നു കുപ്പി തുറന്നു.പെട്ടെന്ന് ഇത്തയുടെ മുഖം മനസ്സിലേക്ക് ഓടി വന്നു. പണ്ട്എപ്പോളോ സത്യം ചെയ്തു കൊടുത്തത് ഓർക്കുന്നു… ഇനി കുടിക്കില്ല എന്നും പറഞ്ഞു. പുല്ല്….. ഞാൻ ബിയർ ബോട്ടിൽ എടുത്തു മതിലിൽ അടിച്ചു പൊട്ടിച്ചു കളഞ്ഞു. ശബ്ദം കേട്ട് മനുവും രാമേട്ടനും ഓടി വന്നു. മനുകുഞ്ഞേ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ… ഈ കൊച്ചനെ വിളിച്ചു കൊണ്ടു പോയെ… രാമേട്ടൻ മനുവിന്റെഅടുത്ത് പരിഭവം പറഞ്ഞു. മനുഎന്നെ പിടിച്ചു ബലമായി വണ്ടിയിൽ കയറ്റി നേരെ ബീച്ചിലേക്ക് വിട്ടു… ബീച്ചിൽ എത്തി എന്നോട് ഇറങ്ങാൻ പറഞ്ഞു മനുവേട്ടൻ.പിന്നെ എന്നെയും പിടിച്ചു കൊണ്ടു ആൾ ഒഴിഞ ഒരു സ്ഥലത്തു പോയി ഇരുന്നു. അല്ല അച്ചൂ എന്താ നിന്റെ പ്രശ്നം. അത് മനുവേട്ടാ ഇന്നു ഇത്തയുടെ ഭർത്താവ് വന്നു.. കൂടെ ഒരു പെണ്ണും.. എന്നിട്ട്?? എനിക്കറിയില്ല.. ഞാൻ ഇറങ്ങി പോരുന്നു. എന്നിട്ട് അയാൾ നിന്റെ പെണ്ണിനെ വിളിച്ചുകൊണ്ട് പോയോ?? ഇല്ലന്ന് തോന്നുന്നു. പിന്നെ… പിന്നെ എന്താ നിന്റെ പ്രശ്നം അച്ചൂ…? നീയൊക്കെ ഏത് കൂ……. ഞാൻ ഒന്നും പറയുന്നില്ല നിന്നെ എനിക്ക് തെറി വിളിക്കാൻ പറ്റില്ല അച്ചൂ. അല്ല ഇതെപ്പോളാണ് അവർ വന്നത് വീട്ടിൽ? അത്….. ഒരു നാലു മണി… ശരി ഇപ്പൊ സമയം എന്തായി? ഇപ്പൊ മണി ഏഴ്. ഇപ്പൊ നീ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് മണിക്കൂർ മൂന്നു കഴിഞ്ഞു… എന്താ ശരി അല്ലേ..മഹ്മ്മ് ഞാൻ ഒന്ന് മൂളി.. നീ ഈ നേരത്തിനു ഇടക്ക് എപ്പോഴ്എങ്കിലും നിന്റെ പെണ്ണിനെ വിളിച്ചു atleast അവിടെ എന്താ സംഭവിച്ചത് എന്നെങ്കിലും ചോദിച്ചോ ? ഇല്ല…..പിന്നെ?? നിന്റെ മൊബൈൽ എന്തിയെ അച്ചു?? ഞാൻ മൊബൈൽ മനുവിന്റെ കൈയ്യിൽ കൊടുത്തു.. ദേ നീ ഇതു നോക്ക്… മൂന്നു മണിക്കൂറിനു ഉള്ളിൽ നിന്റെ പെണ്ണ് നിന്നെ വിളിച്ചത് നൂറു തവണ.അത് മനു ഞാൻ മൊബൈൽ വൈബ്രേഷൻ ഓഫ് ആക്കി ഇട്ടിരിക്കുക ആയിരുന്നു.ദേ അച്ചു നീ എന്നോട് കള്ളം പറയാൻ നിക്കണ്ട. ജീവിക്കാൻ വേണ്ടി ഒരു ദിവസം ഒരായിരം കള്ളം പറയുന്നവൻ ആണ് ഞാൻ. ആ എന്നോട് നീ ഉടായിപ്പ് പറയല്ലേ അച്ചൂ. അതുപോട്ടെ നീ ഒരു തവണ എങ്കിലും വിളിച്ചു അന്വേഷിച്ചോ?? അത് മനു എനിക്ക് ധൈര്യം പോരാ… എന്തിനു? ഒരു പക്ഷെ അയാൾ പിണക്കം മാറി വന്നു കൂട്ടികൊണ്ടു പോകാൻ വന്നത് ആണെങ്കിലോ? ഞാൻ വിളിച്ചു നോക്കണോ ഇത്തയെ… വേണ്ട മനു.. ഒരു പക്ഷെ ഉത്തരം ഞാൻ മുന്നേ പറഞ്ഞ പോലെ ആണെങ്കിലോ?? എടാ അതിപ്പോ നാളെ ആയാലും… ഉത്തരം ഇതായാൽ നീ തന്നെ കേൾക്കണ്ടേ?? അപ്പൊ ഇപ്പൊ തന്നെ നമുക്ക് ആ സംശയം അങ്ങ് തീർക്കാം. ഞാൻ എന്റെ മൊബൈലിൽ നിന്നും വിളിക്കാം.. അവൻ മൊബൈൽ എടുത്തു വിളിച്ചിട്ട് ഫോൺ സ്പീക്കറിൽ ഇട്ടു. റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല… എനിക്ക് ടെൻഷൻ കൂടി…. അവനും വല്ലാണ്ട് ആയി… പക്ഷെ അവൻ വീണ്ടും വിളിച്ചു… രണ്ടാമത്തെ തവണ ഇത്ത ഫോൺ അറ്റൻഡ് ചെയ്തു… മനൂ.. അച്ചു എന്തിയെ… എടുത്ത ഉടനെ ഇത്ത ചോദിച്ചു. അല്ല ഇത്ത എന്താ ഇന്നു അവിടെ നടന്നത്… മനൂ… നീ അച്ചു എന്തിയെന്നു പറ… (ഇത്തയോട് ഞാൻ മനുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്… ഞങ്ങളുടെ ബന്ധം അറിയാവുന്ന ഒരാൾ എന്ന രീതിയിൽ ). അവൻ ഇവിടെ എന്റെ അടുത്തുണ്ട്.അച്ചുവിനോട് പെട്ടെന്ന് വീട്ടിൽ വരാൻ പറ.. അമ്മ ആകെ ദേഷ്യത്തിൽ ആണ്. ഇത്ത ഞാൻ ചോദിച്ചതിന് മറുപടി പറയൂ.. എന്താ സംഭവിച്ചത് അവിടെ… അത്… അത്… മനുവിനോട് അച്ചു നാളെ പറഞ്ഞു തരും എന്താ സംഭവിച്ചത് എന്ന്. അച്ചുവിനോട് പെട്ടെന്ന് വീട്ടിൽ വരാൻ പറ.. ഒക്കെ ശരി ഇത്ത. ഡേയ് കേട്ടല്ലോ നീ വിചാരിക്കുന്ന പോലെ ഒന്നും നടന്നത്ആയി എനിക്ക് തോന്നുന്നില്ല. ചുമ്മാതെ ഇരുന്നു ഓരോന്ന് ആലോചിച്ചു കൂട്ടി… മറ്റുള്ളവരുടെ സമാധാനം കൂടി കളയാൻ.. വാ എണീക്ക്. ഞാൻ കൊണ്ടു ചെന്ന് ആക്കാം. ടാ മനൂ അമ്മ വലിയ ദേഷ്യത്തിൽ ആണ്. നീ എന്നെ കൊണ്ടാക്കിയാൽ മാത്രം പോരാ വീട്ടിൽ കയറുകയും വേണം. മഹ്മ്മ് നീ എന്താ എന്നെ വട്ടപേര് വിളിക്കുന്നെ?? കിങ് ലയർ എന്നല്ലേ…. അപ്പൊ അതിന്റെ ഒരു…. എന്താ ഇപ്പൊ അതിനു പറയുക…എന്തായാലും നീ വാ ഞാൻ സോൾവ് ആക്കാം നിന്റെ അമ്മയെ ഞാൻ തണുപ്പിച്ചോളാം. ഹാ നീ വാ….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025