Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 19

ദേ നിന്റ മുറപെണ്ണ് വിളിക്കുന്നു… ഹോ ഇനി ഇവൾക്ക് എന്താണാവോ?? നീ ഫോൺ എടുക്ക്… ഇനി അക്കു എങ്ങാനും കരഞ്ഞു കാണുമോ അതാണോ??ഞാൻ ഫോൺ എടുത്തു. മഹ്മ്മ് എന്താടി… അതെ…. അച്ചുഏട്ടൻ എവിടെയാ?? നീ കാര്യം പറ പെണ്ണെ എനിക്ക് കുറച്ചു കളർ പെൻസിൽ വാങ്ങി കൊണ്ടു വരുമോ?? എനിക്ക് അക്കുവിന്റെ കൂടെ കളിക്കാൻ. എന്റമ്മേ….. ഈ പെണ്ണിന് അഞ്ചു പൈസ കുറവുണ്ട്… ഉറപ്പ്… പക്ഷെ ഒന്നും പറയാൻ നിന്നില്ല ഞാൻ. ശരി വാങ്ങാം.അങ്ങിനെ പോകുന്ന വഴിയിൽ കടയിൽ കയറി കളർ പെൻസിലും വാങ്ങി വീട്ടിലേക്കു വിട്ടു. ആന്റിയുടെ വീട്ടിലേക്കു കയറാൻ നിന്നില്ല…. ഞാൻ മതിലിനു അടുത്ത് ചെന്നു നിന്നുകൊണ്ട് അവളെ ഫോണിൽ വിളിച്ചു. ആന്റി ആണ് ഇറങ്ങി വന്നു വാങ്ങിയത്. കഴിച്ചോ കുട്ടാ… ഇല്ല ആന്റി. അക്കു എന്തിയെ…. ദേ അകത്തുണ്ട്… അശ്വതിയുടെ കൂടെ കിടന്നു ചാടി മറിയുന്നുണ്ട്. മഹ്മ്മ് ഗുഡ് നൈറ്റ്‌ ആന്റി.. ഗുഡ്‌നൈറ് കുട്ടാ…. എന്താ മൂഡ് ഔട്ട്‌ ഒക്കെ മാറിയോ?? ഞാൻ ഒന്ന് ചിരിച്ചു… മനു വന്നിട്ടുണ്ടോ?? മഹ്മ്മ് ഉണ്ട് ആന്റി. എന്തിയെ… ദേ അവിടെ നിൽപ്പുണ്ട്. ആന്റി മതിലിനു മുകളിൽ കൂടി എത്തി നോക്കി… ഹോയ് മനൂ…. അവനും കൈ പൊക്കി കാണിച്ചു ആന്റിയെ. പോട്ടെ ആന്റി.. ശരി കുട്ടാ. ടാ മനൂ അമ്മ…. നീ പേടിക്കാതെ അച്ചൂ ഞാനില്ലേ കൂടെ. നീ വാ… അമ്മ ഉമ്മറത്ത് തന്നെ എന്നെ കാത്തിരിപ്പുണ്ട്… ടാ നീ മായയെ കൊണ്ടാക്കിയിട്ട് എങ്ങോട്ടാ പോയെ… നിന്നോടാ ചോദിച്ചേ…. അത് അമ്മേ… ഞാൻ നിന്നു വിക്കി അപ്പോഴേക്കും മനുവേട്ടൻ ഇടയ്ക്കു കയറി… കോളേജിൽ ഒരു ഫുട്ബോൾ മാച്ച് ഉണ്ട് അമ്മ. ഫുട്ബോള്ളോ ഇവനോ??? വീട്ടിൽ കുനിഞ്ഞു ഒരു ഇല എടുക്കാത്തവൻ ആണ് ആ അവനാ ഫുട്ബോൾ കളിക്കാൻ പോകുന്നെ. മനു പെട്ടെന്ന് പ്ലേറ്റ് മാറ്റി . ഓഹ് എന്റെ പൊന്നമ്മേ അവൻ അല്ല ഞാൻ. എനിക്ക് ഒരു കോളേജ് മാച്ച് ഉണ്ട്. അതിനു കുറച്ചു സാധനങ്ങൾ വാങ്ങാൻ ഞാൻ വിളിച്ചോണ്ട് പോയതാ അവനെ. അത് കേട്ടിട്ട് അമ്മ ഒന്ന് തണുത്തു എന്ന് തോന്നുന്നു (ഹാ മനുവേട്ടൻ ഇതെപ്പോളാണ് ഫുട്ബോൾ കളിക്കാൻ പോയത്. പണ്ടെങ്ങോ ഫുട്ബോൾ കളിച്ചിട്ട് കാൽ ഉളുക്കിയിട്ട് പിന്നെ ആ ഏരിയയിലേക്ക് പോകാത്ത ആളാണ് നിന്ന് ഈ ബ്ലണ്ടർ അടിക്കുന്നത് )എന്നാ ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ അച്ചൂ നിനക്ക്. പക്ഷെ എന്റെ കണ്ണ് മുഴുവൻ ഇത്തയെ തിരയുകയായിരുന്നു. ഞാൻ മനുവിനെ അമ്മ കാണാതെ ഒന്ന് തോണ്ടി… അവനു കാര്യം മനസ്സിലായി. അമ്മേ ഇത്തയും മോനും എന്തിയെ അവൻ അമ്മയോട് ചോദിച്ചു. ഓഹ് മോൾക്ക്‌ നല്ല സുഖം ഇല്ല എന്ന് പറഞ്ഞു കിടക്കുന്നു… പിന്നെ അക്കുവിനെ അശ്വതിയുടെ അടുത്താക്കി. അവൾ വന്നാൽ പിന്നെ അക്കുവിന് അവള് മതി. ഇവൻ എന്താ മനു പൊട്ടൻ കടിച്ച പോലെ നിൽക്കുന്നെ??മനു ഫുഡ്‌ കഴിച്ചോ?? ഇല്ല അമ്മ… എന്നാ വാ.. കഴിക്കാൻ. ടാ അച്ചൂ നീ എന്താ സ്വപ്നം കാണുകയാണോ?? അമ്മ എനിക്കിട്ട് ഒരു അടി തന്നു കൈയ്യിൽ. ടാ നിന്നോടാ പറഞ്ഞത് കഴിക്കാൻ വരാൻ… മോളെ വാടി നീയും വന്നു എന്തേലും കഴിച്ചിട്ടു കിടക്ക്.ഞാൻ വന്നെന്നു അറിഞ്ഞിട്ട് ആണോ എന്തോ ഇത്ത ഇറങ്ങി വന്നു.നല്ലോണം കരഞ്ഞിട്ടുണ്ട് എന്ന് ആ കണ്ണ് കണ്ടാൽ അറിയാം. മോൾ ഇരിക്ക് അമ്മ വിളമ്പിതരാം. വേണ്ട അമ്മ ഇരുന്നോ..ഞാൻ കഴിച്ചു മോളെ… മരുന്ന് കഴിക്കണ്ടായിരുന്നോ അതുകൊണ്ട് അമ്മ മുന്നേ കഴിച്ചു. മോൾ കഴിച്ചിട്ടു പോയി കിടന്നോ നേരത്തെ.(ടാ നിന്റെ താത്ത കുട്ടി നല്ല ഗ്ലാമർ വച്ചല്ലോ ഇപ്പൊ… അവൻ എന്റെ ചെവിയിൽ അടക്കം പറഞ്ഞു. )ഹാ ഇത്ത എന്തുണ്ട് വിശേഷം മനു ഇത്തയോട് കുശലം ചോദിച്ചു. ഒന്നും ഇല്ല സുഖം മനു. മനുവിനോ?? സുഖം ഇത്ത.. മഞ്ജു എന്ത് പറയുന്നു. അവൾക്ക് ജോലി റെഡി ആയോ.. ഇല്ല നാളെ ഒരിടത്തു ഇന്റർവ്യൂ ഉണ്ട്. മഹ്മ്മ്. മോളെ നീ കഴിച്ചിട്ടു കിടന്നോ.. ഞാൻ കിടക്കാൻ പോകുവാ… കാൽ മുട്ട് നല്ല വേദന. മരുന്ന് കഴിചില്ലേ അമ്മ.. ഞാൻ തടവി തരണോ ഇത്ത ചോദിച്ചു.. വേണ്ട മോളെ ഗുളിക കഴിച്ചു അതിന്റെ ആകും നല്ല ഷീണം. എന്നാ അമ്മപോയി കിടന്നോ.മനു മോനെ ഞാൻ കിടക്കട്ടെ… അമ്മ കഴിച്ചോ അത്രയും നേരം മിണ്ടാതിരുന്ന ഞാൻ ചോദിച്ചു.

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025