Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

”ആഹ്ഹ്ഹ് … ”’ മാധവിയപ്പോഴും പാതി മയക്കത്തിൽ ഞെട്ടിയത് പോലെ വിറക്കുന്നുണ്ടായിരുന്നു .

”സാരമില്ല ..സാരമില്ല പെണ്ണെ … ” മഹി അവളോട് ചേർന്നുകിടന്നുകൊണ്ടു മുഖത്തൊക്കെ ചുംബിച്ചു .വിയർപ്പൊഴുകുന്ന കഴുത്തിലൂടെ അവന്റെ ചുണ്ടിഴഞ്ഞു . ശക്തമായി ഉയർന്നു താഴുന്ന മുലകളിൽ അവൻ മൃദുവായി തഴുകി .

”ഹ്മ്മ്മ് ”’ ഞെരങ്ങിക്കൊണ്ടു മാധവി അല്പം നീങ്ങി കിടക്കാൻ നോക്കിയപ്പോൾ ഇടത്തെ കൈ നീട്ടിയവൻ അവളെ വലിച്ചു തൻെറ കയ്യിലേക്ക് തലചായ്ച്ചു കിടത്തി ചേർത്തണച്ചു പിടിച്ചു .

മാധവി പാതിയടഞ്ഞ കണ്ണുകളോടെ അവനെ നോക്കി .അവളുടെ മുഖം തുടുത്തിരുന്നു .

”കിടന്നോ … ” മഹി അവളുടെ നെറുകയിൽ ഉമ്മവെച്ചപ്പോൾ അറിയാതെ മാധവി അവന്റെ നെഞ്ചിലേക്ക് ചെരിഞ്ഞു കിടന്നു കൊണ്ട് കൈകൾ കൊണ്ടവനെ പുണർന്നു .

”കാല് കയറ്റി വെക്കടി .. ” മഹി പറഞ്ഞിട്ടവളുടെ കൊഴുത്ത കാൽ തന്റെ തുടയിലേക്ക് എടുത്തുവെച്ചു .

”ഹ്മ്മ്മ് …” മഹിയുടെ കൈകൾ അവളുടെ തലയിലും പുറത്തുമൊക്കെ തഴുകിക്കൊണ്ടിരുന്നു .

അര മണിക്കൂറോളം ഗാഡ്ഡമായ നിദ്രയാണ് രതിമൂർച്ഛ മാധവിക്ക് സമ്മാനിച്ചത് .

കണ്ണ് തുറക്കുമ്പോൾ തന്റെ ശരീരം പാതിയും അവന്റെ ദേഹത്താണെന്ന് അറിഞ്ഞപ്പോൾ കാൽ വലിച്ചെടുക്കാൻ അവൾ ശ്രമിച്ചു .

”എണീറ്റോ .. ക്ഷീണം പോയോ ? ”’ മഹിയുടെ കൈകൾ അവളെയപ്പോഴും തഴുകുന്നുണ്ടായിരുന്നു .

പിടഞ്ഞെഴുന്നേൽക്കാൻ നോക്കിയാ മാധവിയെ അവൻ അല്പം കൂടി നെഞ്ചിലേക്ക് കയറ്റിക്കിടത്തി നെറുകയിൽ ഉമ്മ വെച്ചു . അവനെ നെഞ്ചിലായിരുന്നു മാധവിയുടെ ശിരസ്സ് . അവിടം മെല്ല നനയുന്നത് അറിഞ്ഞപ്പോൾ മഹി അവളുടെ മുഖം പിടിച്ചുയർത്തി . കലങ്ങിയ കണ്ണുകളിൽ അവൻ ഉമ്മ വെച്ചപ്പോൾ മാധവി കണ്ണുകളടച്ചതേറ്റു വാങ്ങി .

നഗ്നമായ പുറത്തൂടെ കയ്യോടിച്ചു കൊഴുത്ത കുണ്ടിയിൽ ഒന്ന് ഞെരിച്ചു കൊണ്ടവൻ അവളെ നോക്കി .

വിറയാര്‍ന്ന ചുണ്ടുകളില്‍ അവനുമ്മ വെച്ചപ്പോള്‍ മാധവിയുടെ കൈകള്‍ അവനെ പുണര്‍ന്നു . അവള്‍ കണ്ണുയര്‍ത്തി അവനെയൊന്ന് നോക്കിയിട്ട് വീണ്ടും നെഞ്ചില്‍ തലചായ്ച്ചു .

”അതേയ് ..സമയം മൂന്നാകുന്നു .. വിശക്കുന്നില്ലേ .. ഞാന്‍ രാവിലെ ഒന്നും കഴിച്ചില്ല ”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025