മഞ്ഞയിൽ കറുത്ത പ്രിന്റുള്ള സാരിയും മാച്ചിങ് ബ്ലൗസും ബെഡിൽ കിടക്കുന്നത് മഹി കണ്ടു .
അവൻ വെള്ളക്കുപ്പി എടുത്തൽപ്പം കുടിച്ചോണ്ട് അവളുടെ അടുത്തേക്ക് നടന്നു .
” ഇത് ഇതിനകത്തെങ്ങനെ കയറും പെണ്ണെ ”
കുനിഞ്ഞു ജെട്ടി കാലിൽ കൂടി കയറ്റി കനത്ത തുടയിലൂടെ മുകളിലേക്ക് കയറ്റുന്ന മാധവിയുടെ കൊഴുത്ത ചന്തിയിൽ ഒന്ന് അടിച്ചിട്ട് മഹി കുപ്പി അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് രണ്ട് കയ്യും കൊണ്ട് പാന്റി വലിച്ചു കയറ്റി .
മാധവി കണ്ണാടിയിലൂടെ അവനെ നോക്കി .
എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു .
” ഇനിയെന്നാത്തിനാ നാണം ? മഹി അവളുടെ തോർത്ത് ഉരിഞ്ഞെടുത്തു ബെഡിലേക്കിട്ടു ബ്രായെടുത്തു .
കൈകൾ കൊണ്ട് മാറിടം ഒന്ന് മറച്ചെങ്കിലും ബ്രാ കയ്യിലൂടെ അവനിട്ടപ്പോൾ മാധവി അവനു സൗകര്യമൊരുക്കി .
കണ്ണാടിയിൽ നോക്കി മുലക്കണ്ണിൽ ഒന്ന് ഞെരടിയിട്ടാണ് അവൻ ആ മുഴുത്ത മുലകൾ ബ്രായുടെ ഉള്ളിലാക്കി ഹുക്കുകൾ ഇട്ടത് .
‘ വെള്ളം കുടി … ”
മാധവി ദാഹാർത്തയെ പോലെ ബാക്കിയുണ്ടായിരുന്ന വെള്ളം മുഴുവൻ കുടിച്ചിട്ട് സാരിയുടുക്കാൻ തുടങ്ങി .
മുണ്ടും ഷർട്ടുമൊക്കെ ധരിച്ചവളെയും നോക്കി ബെഡിൽ ചാരിയിരിപ്പുണ്ടായിരുന്നു മഹി .
പെട്ടന്ന് മുടിയൊന്നു ചീകി കൊണ്ടയുരുട്ടി കെട്ടിവെച്ചിട്ടവൾ മഹിയെ നോക്കി .
”ഇത്രേയുള്ളോ ? ഞാനോർത്തു ഒരു മണിക്കൂർ പിടിക്കുമെന്ന് ”’
മഹി അവളുടെ പിന്നിൽ വന്നു നിന്നിട്ട് പറഞ്ഞപ്പോൾ മാധവിക്ക് ചെറിയ ചിരി വന്നു .
” കണ്ണെഴുത് … നീ രാവിലെ കണ്ണെഴുതിയിരുന്നല്ലോ .. നല്ല രസമായിരുന്നു കരിമഷിയിട്ട ഉണ്ടക്കണ്ണു കൊണ്ട് നോക്കുന്നത് ”’ മഹി കണ്ണാടിയിലൂടെ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞപ്പോള്‍ മാധവിയുടെ കണ്ണിലുരുണ്ട് കൂടിയ ജലം ഒരുതുള്ളി ഇറ്റുവീണു . മറുത്തൊന്നും പറയാതെ തന്നെ മാധവി അലമാരിയിൽ നിന്ന് കരിമഷിയെടുത്തു എഴുതാൻ തുടങ്ങി
” ധാ … ഇപ്പോൾ പൂർത്തിയായി ”
കരിമഷിയിട്ടിട്ട് ഇനിയെന്തെന്ന ഭാവത്തിൽ കണ്ണാടിയിൽ അവനെ നോക്കിയ മാധവിയുടെ നെറ്റിയിൽ അലമാരിയിൽ ഒട്ടിച്ചിരുന്ന ഒരു പൊട്ട് എടുത്തു കുത്തി നെറുകയിൽ മഹി ചുംബിച്ചപ്പോൾ മാധവി പൊട്ടിക്കരഞ്ഞുകൊണ്ടവനെ ഇറുകെ പുണർന്നു . പെട്ടന്ന് തന്നെ അവൾ പിടഞ്ഞുമാറി അലമാരിയിൽ നിന്ന് ഒരു ഹാൻഡ് കർചീഫ് എടുത്തു കണ്ണാടിയിൽ നോക്കി കരിമഷി എഴുതിയത് പോകാതെ കണ്ണുകൾ ഒപ്പിയിട്ട് പുറത്തേക്ക് നടന്നു .
