Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

”അതൊക്കെ പിന്നെ തുടക്കാം . നീ പോയി കുളിച്ചിട്ടു വാ ” അല്‍പം കുനിഞ്ഞു നില്‍ക്കുന്ന അവളുടെ കൊഴുത്ത ചന്തിയില്‍ ചെറുതായൊന്നടിച്ചിട്ടു മഹി പറഞ്ഞപ്പോള്‍ മാധവി അവനെയൊന്ന് നോക്കിയിട്ട് വേഗത്തില്‍ ബാത്രൂമിലെക്ക് കയറി

” തുണി … ” അരയും മുലയും കൈ കൊണ്ട് പൊത്തിപ്പിടിച്ചു മാധവി പിന്നെയും മുറിയിലേക്ക് വന്നു .

”അത് ഹാളില്‍ അല്ലെ .. ഞാന്‍ എടുത്തിട്ടേക്കാം ..അതാണോ ഉടുക്കുന്നെ .. വേറെ ഒന്നുമില്ലേ ?”’

മാധവി വീണ്ടും ബാത്രൂമിലെക്ക് കയറി .

മഹി പുറത്തിറങ്ങി അടുക്കളയിലേക്ക് കയറി . ഇതിപ്പോള്‍ മൂന്നാം തവണയാണ് ഈ വീട്ടിലേക്ക് വരുന്നത് . ലീവിന് വന്നപ്പോള്‍ ഒന്ന് ഇരിക്കാന്‍ പറയാനുള്ള മര്യാദ പോലും കാണിച്ചിരുന്നില്ല . രണ്ടാം വരവില്‍ ഉണ്ടായ ബഹളങ്ങള്‍ . വീടിനുള്ളിലെ സൌകര്യങ്ങള്‍ ഒന്നും ഇതുവരെ കണ്ടിട്ടുകൂടിയില്ല .

സാമാന്യം നല്ലൊരു ഇരുനിലവീടാണ് . മുകളില്‍ ആയിരുന്നെന്ന് തോന്നുന്നു ചേച്ചിയുടെയും അളിയന്റെയും മുറി . അതാണല്ലോ അവള്‍ അന്ന് സര്‍ട്ടിഫിക്കറ്റ് ഒക്കെയെടുക്കാന്‍ മുകളിലേക്ക് പോയത് . താഴെ നിലയിലും മൂന്നു മുറികളുണ്ട് . ഇന്നിപ്പോള്‍ മാധവി കാണിച്ച റൂമില്‍ അല്ലായിരുന്നു കഴിഞ്ഞ ദിവസത്തെ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത് . .

അടുക്കള നന്നായി സംരക്ഷിച്ചിരിക്കുന്നു . ഇക്കാലത്തെ പുതിയ മോഡല്‍ വീടുതന്നെ . തന്റെ വീട് വെച്ച് നോക്കിയാല്‍ ഒരു ബംഗ്ലാവ് തന്നെയാണിത് . വീതം കിട്ടിയ വകയിലും ഡിവോഴ്‌സ് ആയപ്പോൾ കിട്ടിയ തുകയുമൊക്കെ വെച്ച് കുറച്ചു ഭൂമിയും പിന്നെ അതിൽ കെട്ടിടങ്ങളും ഒക്കെ എന്തൊക്കെയോ വരുമാനങ്ങൾ ഒക്കെയുണ്ടെന്ന് അന്ന് ആലോചന വന്നപ്പോൾ അമ്മ പറഞ്ഞറിഞ്ഞിരുന്നു .

മഹി ഫ്രിഡ്‌ജിൽ നിന്നൊരു കുപ്പി വെള്ളമെടുത്തു പാതിയോളം കുടിച്ചിട്ട് ആ കുപ്പിയുമെടുത്ത് ഹാളിലേക്കിറങ്ങി . മാധവിയുടെ മുറിയിൽ കയറിയപ്പോൾ ഇറങ്ങിയിട്ടില്ല കുളിമുറിയിൽ നിന്നും. വെള്ളമൊഴുകുന്ന ഒച്ചകേൾക്കാം . മഹി കുപ്പിയവിടെ വെച്ചിട്ട് വീണ്ടും ഹാളിലേക്ക് ഇറങ്ങി . അന്നത്തെ ആ റൂമിലേക്കാണവൻ കയറിയത് . ആ കിടക്ക അലങ്കോലമായി തന്നെ കിടക്കുന്നു . ആ റൂമിലെ അറ്റാച്ചഡ് ബാത്‌റൂമിൽ കയറിയൊന്ന് ഫ്രഷായി അവൻ പുറത്തിറങ്ങി . ഹാളിലെ സോഫയുടെ മുന്നിൽ ചിതറിക്കിടക്കുന്ന തന്റെയും മാധവിയുടെയും തുണികൾ പെറുക്കിയെടുത്തവൻ മാധവിയുടെ ബെഡ്റൂമിലേക്ക് കയറിയപ്പോൾ മാധവി കുളി കഴിഞ്ഞിറങ്ങി തോർത്ത് മാറത്തു കെട്ടിക്കൊണ്ട് ജെട്ടിയിടാൻ തുടങ്ങുവായിരുന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025