Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

”’ ഊംമ്മ ” മാധവി ഏന്തി വലിഞ്ഞവന്റെ കവിളില്‍ അമര്‍ത്തിയുമ്മ വെച്ചപ്പോള്‍ മഹി വായ പൊളിച്ചവളെ നോക്കി . എന്നിട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് മാധവിയും പരിസരം ശ്രദ്ധിക്കുന്നത് .

”അയ്യോ …ആരേലും കണ്ടോ ?”’

”കണ്ടാൽ കാണട്ടെ .. ഒരു സുന്ദരി ചരക്ക് എന്നെ ഉമ്മ വെച്ചത് ”’

മാധവിയവനെ നോക്കി ചമ്മലോടെ ചിരിച്ചു

” കണ്ടോ .. കണ്ടോ .. എന്റെ ദൈവമേ .. ഒരു ക്യാമറ ഉണ്ടായിരുന്നേൽ ഞാൻ ഫോട്ടോയെടുത്തേനേ .. ചിലപ്പോ അതിനെനിക്ക് വല്ല അവാർഡും കിട്ടിയേനെ … നാണിച്ചു ചുവന്ന പെണ്ണ് …ഹോ ..എന്ത് രസാടീ നിന്നെ കാണാൻ ”’ മഹി അവളുടെ കയ്യെടുത്തു തെരുതെരെ മുത്തിക്കൊണ്ട് പറഞ്ഞപ്പോൾ മാധവി ഇടതുകൈ കൊണ്ട് മുഖം പൊത്തി .

” പോ ..ഒന്ന് ”

”സത്യം …ഹ്മ്മ് ..അപ്പൊ എന്നെ ഇഷ്ടമുണ്ട് അല്ലെ … അതല്ലേ ഉമ്മ തന്നത് .. പിന്നെയെന്താ അതങ്ങു പ്രകടിപ്പിച്ചാൽ .. ഉമ്മ തന്നാൽ വാങ്ങും .. മൊലയിലോ കുണ്ടിയിലോ പിടിച്ചാലോ ഉമ്മവെച്ചാലോ ഒരു പ്രതികരണവുമില്ല . ചത്തപോലെ ഇരിക്കും …പിന്നെ എനിക്ക് …. ”’

കാർ അപ്പോഴക്കും വീടിന് മുന്നിലെത്തിയിരുന്നു .

ഗേറ്റിന്റെ ഒരു പാളി അടഞ്ഞു കിടക്കുവായിരുന്നതിനാൽ മഹി ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും മാധവി അവന്റെ കയ്യിൽ ഒന്നമർത്തിയിട്ട് ഡോർ തുറന്നു പുറത്തിറങ്ങി .

”’ വണ്ടി തിരിക്കാനോ മറ്റോ തുറന്നിട്ടടച്ചതാവും ”’

മഹി കാർ മുറ്റത്തിട്ട് തിരിച്ചു നിർത്തിയപ്പോൾ മാധവി അവനരികിൽ വന്നു പറഞ്ഞു .

” ഹമ് … പൊക്കോട്ടെ എന്നാൽ ..” മഹി അവളുടെ കണ്ണിലേക്ക് നോക്കിയാണ് പറഞ്ഞത് .

മാധവിയുടെ മുഖമിരുളുന്നതും കണ്ണുകളിൽ നിരാശ കലരുന്നതും അവൻ കണ്ടു .

”കയറുന്നില്ലേ ? ”

”’ കയറിയിട്ടെന്തിനാ … ഒന്ന് മിണ്ടുക പോലുമില്ല …ഞാൻ റേഡിയോ പോലെ ഇങ്ങനെ നാവിട്ടലക്കുന്നത് മിച്ചം ”

മാധവിയത് കേട്ടതും മുഖം കുനിച്ചു .

” ബിരിയാണി തിന്നത് കൊണ്ട് ദാഹിക്കുന്നുണ്ടായിരുന്നു .. ”’

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025