” വേദനയുണ്ടോ ?” അവളുടെ തുടയിൽ താൻ ഞെരിച്ച ഭാഗത്തിൽ തഴുകിക്കൊണ്ടവൻ ചോദിച്ചപ്പോൾ ചുണ്ടുകൾ നഷ്‌ടമായ ഖേദത്തോടെ മാധവി അവനെ നോക്കി പുഞ്ചിരിച്ചു .
”കാണിച്ചേ … ”
”സാരമില്ല ”’ മാധവി അവന്റെ തോളിൽ മുഖം താഴ്ത്തി .
” കാണിക്കടി ”’ മഹി അവളുടെ കുണ്ടിയിൽ ഞെരിച്ചു കൊണ്ട് ചെവി നുണഞ്ഞിട്ട് പറഞ്ഞപ്പോൾ മാധവിക്ക് കുളിര് കോരി .
ഇടത്തെ കൈ കൊണ്ട് മുലകൾ മറച്ചാണ് അവൾ എണീറ്റത് . എന്നിട്ടും കൊഴുത്ത മുലകൾ കണ്ണികൾ മാത്രം മറച്ചു പുറത്തേക്ക് തള്ളിനിന്നിരുന്നു . ഒന്ന് മടിച്ചിട്ടവൾ അടിപ്പാവാട മുകളിലേക്ക് അല്പാല്പമായി ഉയർത്തി .
മഹിയുടെ കണ്ണുകൾ അവളുടെ മദിപ്പിക്കുന്ന നഗ്നത വെളിവാകുന്നതിനനുസരിച്ചു തിളങ്ങിക്കൊണ്ടിരുന്നു .
കറുത്ത് കൊഴുത്ത തുടയിൽ കരിനീലിച്ചത് കണ്ടപ്പോൾ മഹിയുടെ മുഖം ചുളുങ്ങി . അവൻ താൻ ഞെരിച്ച ഭാഗത്ത് മെല്ലെ തഴുകി .
”സാരമില്ല … ” മാധവി മന്ത്രിച്ചു .
സോഫയിൽ ഇരുന്നു കൊണ്ട് അവളുടെ കാൽ പൊക്കി തന്റെ തുടയിൽ വെച്ചിട്ടവൻ ആ പാടിൽ ചുംബിച്ചപ്പോൾ മാധവി അവന്റെ തലയിൽ പിടിച്ചു . അവൻ തുടയിൽ ചുംബിക്കുന്നതിനനുസരിച്ചവളുടെ കൈകൾ അവന്റെ മുടിയുടെ ഇഴഞ്ഞു .
” നിനക്കൊത്തിരി വേദനിച്ചു അല്ലെ … ?” മഹിയവളുടെ കണ്ണിലേക്ക് നോക്കി . അവളുടെ കണ്ണുകൾ നീരണിഞ്ഞിരുന്നു .
”സാരമില്ല ” പിന്നെയും മന്ത്രണം .
മഹി മാധവിയുടെ കൈ എടുത്ത് തന്റെ കവിളിൽ അടിച്ചു .
”അയ്യോ …വേണ്ട … ” പെട്ടന്ന് മേധാവി കൈ ബലമായി വലിച്ചെടുത്തു , എന്നിട്ടവന്റെ കവിളിൽ തഴുകി .
” അത് പറ്റില്ല .. ഞാൻ വേദനിപ്പിച്ചിടത്തു ആശ്വസിപ്പിച്ചപോലെ വേണം ” മഹി അവളെ കുസൃതിച്ചിരിയോടെ നോക്കി .
മാധവിയുടെ ചുണ്ടിലൊരു ചെറു ചിരി വിരിഞ്ഞു .
അവൾ അവന്റെ നേരെ കുനിഞ്ഞു .
തൂങ്ങിയാടുന്ന കൊഴുത്ത മുലകൾ ആണ് അവന്റെ കണ്ണിനു നേരേയാദ്യം വന്നത് .
മഹി അൽപ്പം കുനിഞ്ഞാ മുലക്കണ്ണിൽ ഒരെണ്ണം വായിലെടുത്തു .
