Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 4

“എന്താ നിനക്കത്തിൽ എന്തെങ്കിലും സംശയം ഉണ്ടോ?”

“അയ്യോ.. ഞാൻ ചുമ്മാ ചോദിച്ചതാ കൊച്ചേ..”

“ദേഹത്തു എണ്ണ ഒട്ടിപിടിക്കുന്നട”

“പോയി കുളിക്കാൻ നോക്ക്.. കുളിച്ചു കഴിയുമ്പോൾ ശരീരത്തിന്റെ വേദന ഒകെ ഒന്ന് കുറയും”

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു.

“എന്നെ ഒന്ന് കുളിപ്പിച്ചു തരുമോടാ?”

“അയ്യടി.. നീ എന്താ കൊച്ചു കൊച്ചാണോ കുളിപ്പിച്ചു തരാൻ.”

“നീ എന്നെ കൊച്ചേ എന്നല്ലേ വിളിക്കുന്നെ? അപ്പോൾ ഞാൻ നിന്റെ കൊച്ചു തന്നാണ്.”

“എന്തായാലും എന്റെ കൊച്ചിനെ എണ്ണയിട്ട തേച്ചു, അപ്പോൾ കുളിപ്പിച്ചു കൂടി തന്നേക്കാം.”

അവൻ അവളുടെ എളിയിൽ ചുരുണ്ടു കിടന്നിരുന്ന സ്കിർട്ടിൽ പിടിച്ചു, അവൾ അത് ഊരി എടുക്കുന്നതിനായി അരകെട്ടു പൊക്കി കൊടുത്തു.

അവൻ അവളെ ഇരു കൈകളുമായി പൊക്കി എടുത്തു ബാത്റൂമിലേക്കു നടന്നു. അവൾ ഇരു കൈകളും കൊണ്ട് അവന്റെ കഴുത്തിൽ ചുറ്റിപിടിച്ചിരുന്നു. ബാത്‌റൂമിൽ എത്തി അവളെ താഴെ ഇറക്കിയിട്ടും അവൾ അവന്റെ കഴുത്തിൽ ചുറ്റിയിരുന്ന കൈകൾ എടുക്കാതെ അവനോടു ഒട്ടിച്ചേർന്നു തന്നെ നിന്നു.

“ഇങ്ങനെ തന്നെ നിന്നാൽ ഞാൻ എങ്ങനാ കുളിപ്പിക്കുന്നെ?”

അവൾ അവനിൽ നിന്നും ഒന്ന് അകന്നു നിന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025