Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 5

“അത് ശരി, ഒറ്റ ദിവസം രണ്ടു പേരെയും കൂടി ഒന്ന് തനിച്ചു സംസാരിക്കാൻ വിട്ടപ്പോഴേക്കും നിങ്ങള്  രണ്ടും ഒന്നയല്ലേ.. ഇനി ഞാൻ പുറത്താക്കുമോ?”

രേഷ്മയുടെ പിറകിൽ നിന്നും അവളുടെ വയറ്റിൽ ചുറ്റി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

“എന്റെ രെച്ചുനെ ഞാൻ അങ്ങനെ അങ്ങ് പുറത്താക്കുമോ?”

“അയ്യടാ.. അവന്റെ ഒരു സോപ്പിംഗ് …”

ആര്യ കൗതുകത്തോടെ അവരുടെ സ്നേഹ പ്രകടനം നോക്കി ഇരിക്കുവായിരുന്നു അപ്പോൾ. അപ്പോഴും കാർത്തിക് രേഷ്മയെ ചുറ്റിപിടിച്ചു തന്നെ നിൽക്കുവായിരുന്നു, അങ്ങനെ തന്നെ നിന്ന് കൊണ്ട് രേഷ്മ ചോദിച്ചു.

“ഫസ്റ്റ് ഇയർ ക്ലാസ് തുടങ്ങിട്ടു കുറച്ചു ദിവസം ആയല്ലോ, പിന്നെങ്ങനാ ഇപ്പോഴൊരു അഡ്മിഷൻ?”

അതിനും ആര്യ തന്നെ മറുപടി പറഞ്ഞു.

“ഏതോ ക്യാഷ് ടീം ആണ്, നല്ല പിടിപാട് ഉപയോഗിച്ച് ആണ്  സീറ്റ് ഒപ്പിച്ചതെന്ന കേട്ടത്.”

കാർത്തിക് രേഷ്മയെ വിട്ടു അവന്റെ സീറ്റിൽ പോയി ഇരുന്നു.

ആര്യ ഇടയ്ക്കിടയ്ക്ക് നോക്കുന്നത് കണ്ടു അവൻ തല ആട്ടി അവളെ അടുത്തേക്ക് വിളിച്ചു. അവൾ എഴുന്നേറ്റു അവന്റെ അടുത്തേക്ക് നടന്നു.

“എന്താ ഇടയ്ക്ക് ഇടയ്ക്കു എന്നെ ഒളിച്ചു നോക്കുന്നത്.”

“ഒളിച്ചൊന്നും അല്ലാലോ, ഞാൻ നേരെ തന്നാണല്ലോ നോക്കിയത്.”

“എന്തിനാ അങ്ങനെ നോക്കുന്നെന്നാ ചോദിച്ചേ?”

“എന്താ എനിക്ക് നോക്കിക്കൂടെ?”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025