Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 5

അവൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

“ലഞ്ച് ബ്രേക്കിന് ഫുഡ് കഴിച്ചിട്ട് ഞാൻ പഴയ ലൈബ്രറി റൂമിലേക്ക് പോകും, അവിടേക്കു വരുമോ നീ.”

അവൾ ഒന്ന് പുഞ്ചിരിച്ചു, ആ ചിരിയിൽ നിന്ന് തന്നെ അവളുടെ സമ്മതം അവനു മനസിലായി.

മൊബൈൽ അവന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.

“ഞാൻ ഇന്നലെ പറഞ്ഞ കാര്യം ഇതിൽ സെൻറ് ചെയ്തിട്ട് മൊബൈൽ നിന്റെ കൈയിൽ തന്നെ വച്ചേക്കു. വൈകിട്ട് പോകുമ്പോൾ തന്നാൽ മതി. എന്റെ കൈയിൽ ഇരുന്നാൽ ഇന്ന് മൊത്തം എനിക്ക് ടെൻഷൻ ആയിരിക്കും.”

അവൻ മൊബൈൽ മെയിൻ ബട്ടൺ ഞെക്കി കൊണ്ട് ചോദിച്ചു.

“ഇതിന്റെ പാസ്സ്‌വേർഡ് എന്താ?”

“1101 “

“1101 .. ഇതെന്താ ഇങ്ങനെ ഒരു പാസ്സ്‌വേർഡ്.”

“ഒന്ന് ആലോചിച്ചു നോക്ക്  അപ്പോൾ മനസിലാകും.”

അതും പറഞ്ഞു ആര്യ അവളുടെ സീറ്റിലേക്ക് പോയി ഇരുന്നു.

അവനു ആലോചിച്ചിട്ട് ഒന്ന് മനസിലായില്ല.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025