Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

 

മഞ്ജിമ കളിയാക്കി ചിരിക്കുന്ന പോലെ കാണിച്ച ശേഷം : അതെ, ഞാൻ ആണ് ക്ഷണിച്ചത്.

 

അഭിക്ക് എന്തൊക്കെ മഞ്ജിമയോട് ചോദിക്കണം എന്ന് ഒരു പിടിയും ഉണ്ടായില്ല.

 

അഭി : അല്ല അയാൾ നമ്മുടെ,, ക്ഷണിച്ചത് എന്തിനാ അങ്ങിനെ ആണെങ്കിൽ.

 

മഞ്ജിമ വളരെ കൂൾ ആയി അഭിയുടെ കുണ്ണയെ തഴുകി : ഓരോന്നായി തന്നെ പറഞ്ഞു തരാം. ആ പൊട്ടൻ സുനിൽ, ഞാൻ ഒരു കാരണ വശാലും വഴങ്ങില്ല എന്ന് കണ്ട്,,, എല്ലാം നൗഫലിനോട് പോയി പറഞ്ഞു.

 

അഭി വാ പൊളിച്ചു കേട്ടിരുന്നു…

 

മഞ്ജിമ : അവന്റെ കയ്യിൽ ഒരു തേങ്ങയും ഉണ്ടായിരുന്നില്ല, കേട്ടറിവ് അല്ലാതെ. അത് അന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ നൗഫൽ എന്നെ വന്നു മുട്ടി ആ പേരും പറഞ്ഞു. എന്റെ മുന്നിൽ രണ്ട് ഓപ്ഷനും തന്നു. ജോലിയിൽ തുടരണം എങ്കിൽ നൗഫലിനോപ്പം നീ പറഞ്ഞ പോലെ കിടക്കണം. അല്ലെങ്കിൽ ജോലി വേണ്ട വച്ച് വീട്ടിൽ പോവുക.

 

അഭി ഉടനെ : ജോലി വേണ്ട വക്കാർന്നില്ലേ എന്നാൽ?.

 

മഞ്ജിമ അഭിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കി : എന്തോ? എങ്ങിനെ എന്ന്?. എന്നോട് സുനിലിന്റെ കൂടെ കിടക്കാൻ പറഞ്ഞതാരാ? ഉദാഹരണം ആയി സ്വന്തം അമ്മയുടെ അവിഹിതം പറഞ്ഞത് ആരാ?…

 

അഭിക്ക് ഉത്തരം ഉണ്ടായിരുന്നില്ല അതിന്. കാരണം അഭിക്കറിയാം ഇതെല്ലാം താൻ ചെയ്തതാണ്. മഞ്ജിമയെ അങ്ങനൊരു സിറ്റുവേഷനിൽ എത്തിച്ചതും താൻ ആണ് എന്ന്.

 

അഭിയുടെ മുഖത്തെ മ്ലാനത കണ്ട് മഞ്ജിമ പറഞ്ഞു : അത് പോട്ടെ, ഇതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്. തിരുത്തൽ ഇനി നടക്കില്ലല്ലോ.

 

അഭി ആലോചിച്ചു മൂളി : മ്മ്മ്മ്….

 

മഞ്ജിമ : കുറെ ആലോചിച്ചു അന്ന് ഞാൻ, അവസാനം നൗഫലിന്റെ കൂടെ നീ പറഞ്ഞ പോലെ തന്നെ കിടന്ന് കൊടുക്കാൻ തീരുമാനിച്ചു ഞാൻ.

 

ഓരോ വട്ടവും മഞ്ജിമ മനസ്സിൽ ഉറപ്പ് വരുത്തി ” നീ പറഞ്ഞ പോലെ ” എന്ന് പറയുവാൻ ആയി. കാരണം അഭിയെ അറിയിക്കണം, അഭിയുടെ മനസ്സിൽ ആഴത്തിൽ പതിയിക്കണം, താൻ കാരണം ആയിരുന്നു മഞ്ജിമയുടെ ജീവിതത്തിലെ മാറ്റങ്ങൾ, അല്ലെങ്കിൽ ഇനിയങ്ങോട്ട് പറയാൻ പോകുന്ന രതി മേളങ്ങളുടെ കഥയിൽ അഭിക്ക് സ്വയം പങ്കുണ്ട് എന്ന് തോന്നിക്കാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025