Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

 

അഭി മഞ്ജിമയുടെ മുഖത്തേക്ക് തന്നെ നോക്കി.. മഞ്ജിമ തന്നെ അതിനു ഉത്തരം പറയുന്നത് കേൾക്കാൻ..

 

മഞ്ജിമ അഭിയുടെ കീഴ്ച്ചുണ്ട് ചപ്പി വലിച്ചു ഉമ്മ വച്ചു വന്യമായി പുഞ്ചിരിച്ചു, അഭിയുടെ കുണ്ണയിൽ പിടുത്തമിട്ട് ശക്തിയിൽ ഒന്ന് ഞെക്കി പറഞ്ഞു : എന്റെ അഭി, അഞ്ചു വർഷം കിട്ടാത്ത സുഖം, നീ തുടക്കം ഇട്ട് എന്നെ പഠിപ്പിച്ച സുഖം. ഞാൻ ശരിക്കങ്ങു മുതലാക്കി. ഓരോ നിമിഷവും നൗഫലിന്റെ ഒപ്പം ഞാൻ ശരിക്കും എൻജോയ് ചെയ്തു.

 

തന്റെ ഭാര്യ ആണ് തന്നോട് ഈ കളി കഥ പറയുന്നത് എന്ന് അപ്പാടെ മറന്നു അഭി. കുട്ടേട്ടൻ സൈറ്റിലും, വേറെ പല പല സൈറ്റുകളിലും കഥകൾ വായിച്ചു രസിക്കാറുള്ളത് പോലെ അഭി കേട്ടു കിടന്നു മഞ്ജിമയുടെ വിവരണം.

 

മഞ്ജിമ : നൗഫലിന്റെ സ്ഥാനത്തു നീയെങ്ങാനും ആയിരുന്നെങ്കിൽ ഉണ്ടല്ലോ, നിന്നെ കടിച്ചു പറിച്ചു തിന്നു, നിന്റെ സാധനം ഓടിച്ചേനെ ഞാൻ. അത്രക്കും ഇഷ്ടമല്ലെടാ എനിക്ക് നിന്നോട് എന്റെ തെമ്മാടി ചെക്കാ..

 

അഭി ഒരു പാതി മയക്കത്തിൽ എന്ന പോലെ മൊഴിഞ്ഞു : ഐ ലവ് യൂ മഞ്ജു..

 

” ഐ ലവ് യു ടാ ചക്കരെ “…… മഞ്ജിമയും പറഞ്ഞു തന്റെ ചുണ്ടുകൾ അഭിയുടെ ചുണ്ടുകളിലേക്ക് കൊണ്ട് പോയി.

ഇപ്പ്രാവശ്യം അടക്കി പിടിക്കാനായില്ല മഞ്ജിമക്കും. അഭിയെ കെട്ടിപിടിച്ചു ചുണ്ടുകൾ തമ്മിൽ ചേർന്ന ശേഷം പിന്നെ ഒരു ബ്രേക്ക്‌ ഉണ്ടായില്ല. തങ്ങളുടെ ആദ്യ രാത്രി അതിന്റെ പരിപൂർണതയിൽ, പ്രണയവും കാമവും അതിന്റെ പരിതോന്നാതങ്ങളിൽ ഇരുവരും ആസ്വദിച്ച് ഇണക്കുരുവികളെ പോലെ തുണികൾ ഊരി എറിഞ്ഞു കെട്ടി മറഞ്ഞു കിടക്കയിൽ.

 

പരിസരം മറന്നു അലറി വിളിച്ചു, തന്റെ മുലകളെ ഞെരിച്ചോടച്ചു കൊണ്ട് അഭിയുടെ കുണ്ണയിൽ ഇരുന്നു ആറാടിയപ്പോൾ, അഭിയും മറന്നിരുന്നു താൻ ഇത് എവടെ ആണ് എന്ന്.

 

അഭിയും മഞ്ജിമയും കുത്തി മറയുന്ന റൂമിനു നേരെ താഴെ ആയി, അനക്കങ്ങളും, തട്ടും മുട്ടും ശബ്ദങ്ങളും, കൂടെ മഞ്ജിമയുടെ രതി സുഖ അലർച്ചകളും കേട്ട് ഞെരി പിരി കൊള്ളുക ആയിരുന്നു ജലജ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025