Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

 

അഭി ഒന്നും പറയാത്തത് കൊണ്ട്, മഞ്ജിമ അഭിയുടെ കുണ്ണ തന്റെ കയ്യിൽ ഇട്ടു പതിയെ കുലുക്കി, ചെറുതാവാൻ സമ്മതിക്കാതെ, തന്റെ കഥ ഒരു കംമ്പി കഥ കേൾക്കുന്ന പോലെ അഭിയുടെ കാതുകളിൽ കേൾപ്പിക്കാൻ ആയി.

 

മഞ്ജിമ ചോദിച്ചു : തുടങ്ങിയിട്ടേ ഉള്ളു. നിർത്തണോ അതോ തുടരണോ?. കേൾക്കാൻ ഉള്ള ശക്തി ഉണ്ടോ നിനക്ക്.

 

അഭി പതിയെ പറഞ്ഞു : മ്മ്, പറയൂ കേൾക്കുന്നുണ്ട്.

 

മഞ്ജിമ : എന്നാൽ ഇടക്കിടക്ക് റെസ്പോൺസും തരണം.

 

അഭി : മ്മ്മ്..

 

മഞ്ജിമ : അപ്പോൾ നിനക്ക് ചോദിക്കാം, നീ പറഞ്ഞത് കൊണ്ട് ഞാൻ എന്തിനാ പോയി നൗഫലിന്റെ കൂടെ കിടക്കാൻ പോയത്. നീ പറഞ്ഞാൽ ആരുടെയും കൂടെ പോയി കിടക്കുമോ ഞാൻ എന്നൊക്കെ…

 

നീ പറഞ്ഞില്ലേ വീട്ടിൽ പോയി ഇരിക്കാർന്നില്ലേ എന്ന്. അങ്ങിനെ തന്നെ ആണ് ആദ്യം തീരുമാനിച്ചതും. അത്ര ചീത്ത പെണ്ണൊന്നും ആയിരുന്നില്ല മഞ്ജിമ. നിന്നോട് മാത്രം, നിന്നോട് മാത്രം എന്റെ മനസ്സ് പിടുത്തം വിട്ടു. അതിനുള്ള കാരണം നിനക്കറിയാം വിശ്വസിക്കുന്നു.

 

അഭി പതിയെ മഞ്ജിമയുടെ നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞു : എനിക്കറിയാം നിനക്ക് എന്നോടുള്ള സ്നേഹം.

 

മഞ്ജിമ അഭിയുടെ ചുണ്ടുകളിൽ തന്റെ ചുണ്ട് ചേർത്ത് മുത്തം കൊടുത്തു.

 

മഞ്ജിമ തുടർന്നു : അപ്പോൾ പറഞ്ഞു വന്നത്, എന്റെ അപ്പുവിന് ഒരു പുതിയ വസ്ത്രം വാങ്ങാൻ പോലും എനിക്ക് കാശ് കിട്ടിയിരുന്നില്ല എന്റെ പഴയ ഭർത്താവിന്റെ കയ്യിൽ നിന്ന്. വസ്ത്രം പോട്ടെ, ചെറിയ കുട്ടി അല്ലേടാ അവൾ. മിട്ടായിക്കു വേണ്ടി വാശിപിടിക്കുമ്പോൾ അതിനുള്ള കാശിനു വരെ ഞാൻ പോയി ഇരക്കണമായിരുന്നു എന്റെ അന്നത്തെ അമ്മായിഅമ്മയുടെ അടുത്ത്. അങ്ങിനെ ഇരിക്കുമ്പോൾ കിട്ടിയ ജോലി ആയിരുന്നു അത്. അങ്ങിനെ എല്ലാം ചേർന്ന ഒരു ജോലി വേറെ എവിടെയും കിട്ടുകയും ഇല്ലായിരുന്നു എനിക്ക്.

 

അഭി മൂളി : മ്മ്….

 

മഞ്ജിമ : പിന്നെ നീ അന്ന് അമ്മയെ കുറിച്ച് എന്നോട് പറഞ്ഞത്, അതായത് കുടുംബം പൊറ്റാൻ വേണ്ടി, ഞാൻ സ്വയം കമ്പയർ ചെയ്ത് ആ തീരുമാനം എടുത്തു. എന്റെ അപ്പുവിന് വേണ്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025