Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

 

അഭി : മ്മ്…

 

മഞ്ജിമ അഭിയുടെ കുണ്ണ ഒന്നുകൂടെ വേഗത്തിൽ കുലുക്കി, അഭിയുടെ കവിളിൽ തന്റെ ചുണ്ട് മുട്ടിച്ചു ഉരസി, ചെവിയിൽ പതിയെ കടിച്ച് പറഞ്ഞു : പിന്നെ, ഒരുപാട് നന്ദി ഉണ്ട് നിന്നോട്.

 

അഭി : എന്തിന്?..

 

മഞ്ജിമ : നിനക്ക് അറിയാമായിരുന്നല്ലോ, വീട്ടിൽ വിനയനുമായി ഉള്ള കിടക്കയിലെ കഥകൾ എന്തായിരുന്നു എന്ന്.

 

അഭി : മ്മ്….

 

മഞ്ജിമ : ആദ്യമായി നീയാണ് എനിക്ക് സുഖത്തിന്റെ സ്വർണ വാതിൽ കാണിച്ചു തന്നത്. ഓർമ ഇല്ലേ അന്ന് ചെയ്തതൊക്കെ?.

 

മഞ്ജിമയുടെ കൈ പ്രയോഗവും, ഇക്കിളി പെടുത്തുന്ന തന്റെ മുഖത്തും കഴുത്തിലും ഉള്ള ചുണ്ടുകളുടെ പ്രയോഗവും കൊണ്ട് അഭി വികാര പരിതനായി തുടങ്ങിയിരുന്നു.

 

അഭി : മ്മ്, ഓർമ ഇല്ലാതെ. വീട്ടിലും, കടയിലും.. എങ്ങിനെ മറക്കാൻ ആണ്.

 

മഞ്ജിമ പതിയെ ചെവിയിൽ : നീ വാതിൽ തുറന്നു ഉള്ളിലേക്ക് കാണിച്ചു തന്നെ ഉള്ളു. നൗഫൽ എന്നെ അതിന്റെ ഉള്ളിലേക്ക് ആണ് കൂട്ടി കൊണ്ട് പോയത്.

 

അഭി വികാരത്തിന്റെ ഇടയിലും ചോദിച്ചു : എന്ന് വച്ചാൽ?..

 

മഞ്ജിമ : എന്ന് വച്ചാൽ, നീ തുടങ്ങി വച്ചത്, നീ എന്നെ പഠിപ്പിച്ചത്, അതങ്ങ് നൗഫൽ പൂർണമായി എന്നെ പഠിപ്പിച്ചു പിന്നെ അങ്ങോട്ട് എന്ന്.

 

അഭി അറിയാതെ തന്നെ ചോദിച്ചു : അത്ര വലുതായിരുന്നോ സാദനം അവന്റെ?.

 

മഞ്ജിമക്ക് ചിരിയാണ് വന്നത്. മിക്ക ആണുങ്ങളുടെയും ഉള്ളിൽ ഉള്ള വിചാരം ” കുണ്ണയുടെ നീളം ആണ്, സുഖത്തിന്റെ ആധാരം “.

 

മഞ്ജിമ ചിരി അടക്കി പിടിച്ച് അഭിയുടെ കുണ്ണമേൽ ഉള്ള കുലുക്കൽ നിർത്തി. കാരണം കുലുക്കി പെട്ടെന്ന് കളഞ്ഞാൽ അഭി ചിലപ്പോൾ ബാക്കി ഉള്ളത് ചെവി കൊണ്ടല്ലാതെ മനസ്സ് കൊണ്ട് കേൾക്കും. അത് പിന്നെ വളരെ ആഴത്തിലുള്ള ഉണക്കാൻ പറ്റാത്ത മുറിവിനും കാരണം ആയേക്കാം.

 

അഭിയുടേക്കാൾ വലിപ്പം ഉണ്ടെങ്കിൽ കൂടി മഞ്ജിമ പതിയെ ചെവിയിൽ ഇക്കിളി കൂട്ടി പറഞ്ഞു : എന്റെ അഭികുട്ടന്റെ അത്ര തന്നെ കാണൂ. പക്ഷെ ഈ മഞ്ജുവിന് അത് തന്നെ ധാരാളം ആയിരുന്നു. അറിയാലോ നീ ഒളിച്ചും പാത്തും എനിക്ക് തന്ന സുഖം, ഒരാളെയും പേടിക്കണ്ടാത്ത സിറ്റുവേഷനിൽ കിട്ടിയാൽ എന്താ ഉണ്ടാവുക എന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025