Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടോയിലെറ്റിലെ പുതുവത്സരാഘോഷം

 

“”””സഞ്ജു…. “”””

 

വീണ എന്നെ വിളിച്ചു.

ഞാൻ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ സങ്കടം നിറഞ്ഞ മുഖ ഭാവത്തോടെ അവളെ തിരിഞ്ഞു നോക്കി.

 

“”””എനിക്ക്… ഇഷ്ട നിന്നെ…. “”””

 

 

അതും പറഞ്ഞു അവൾ വേഗം വന്നെന്നെ കെട്ടിപിടിച്ചു.

 

വീണ എന്റെ മാറിൽ മുഖം അമർത്തി… മെല്ലെ തേങ്ങി..

 

അമ്പട പുളുസു… ഇവളെയും വളച്ചു…. ഇനി കൊറേ നാൾ ഈ വണ്ടി ഓടിക്കാം…

 

“””സഞ്ജു…??? “””

 

എന്റെ വിരിഞ്ഞ മാറിൽ മുഖം അമർത്തി കിടന്നുകൊണ്ട് അവൾ എന്നെ വിളിച്ചു.

 

“””””ഉം…. “”””

 

ഞാൻ ഒരു നേർത്ത മൂളലിലൂടെ വിളികേട്ടു.

 

“””ന്നെ…. പറ്റിക്കരുതട്ടോ… നീക്കൂടിയെന്നെ ചതിച്ച… ഞാമ്പിന്നെ ചത്തുകളയും…”””

 

അത് പറഞ്ഞപ്പോൾ അവളുടെ കെട്ടിപ്പിടുത്തം ഒന്നുകൂടി ശക്തമായി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025