Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടോയിലെറ്റിലെ പുതുവത്സരാഘോഷം

അവൾ ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

 

“””അതിനിപ്പോ… എന്താ.. ഞാനിന്റെ ഭാവി കെട്ടിയോൻ അല്ലെ…!!!””””

 

 

ഞാൻ അവളെ നോക്കി പറഞ്ഞു.

 

“””എന്നാ കെട്ടിയോൻ ചെല്ല്.. നമുക്ക് തൽകാലം ഈ കിസ്സൊക്കെ മതി.. ബാക്കിയൊക്കെ കെട്ടി കഴിഞ്ഞു… !!!!””””

 

അതും പറഞ്ഞു എന്നെ തള്ളി ഡോർ തുറന്നു പുറത്താക്കി…

 

“””നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല… നീ അടുത്ത് നിക്കുമ്പോ.. എനിക്കെന്നെ വിശ്വാസം ഇല്ല… എന്റെ സഞ്ജുട്ടൻ പൊക്കോട്ടോ… ഞാൻ വിളിക്കാം… “””””

 

ഇതും പറഞ്ഞു എന്റെ കവിളിൽ അമർത്തി ചുംബിച്ച ശേഷം ആണ് അവൾ എന്നെ പുറത്താക്കിയത്.

 

ഞാൻ നിരാശയോടെ എന്റെ ഫ്ലാറ്റിന്റെ ഡോർ തുറന്നു അകത്തു കയറി…

 

_________________________

 

പിന്നീട് അവിടെന്ന് ഞങ്ങളുടെ പ്രണയസാന്ദ്രമായ നിമിഷങ്ങൾ ആയിരുന്നു… അവൾ എന്നെ സ്നേഹിച്ചു കൊല്ലുവായിരുന്നു… ഞാൻ ഫുൾ അഭിനയം… ഇടക്കൊക്കെ അവളുടെ ചെറിയ ഇഷ്ടം തോന്നും പക്ഷെ അവളുടെ ശരീരത്തിനോടുള്ള മോഹത്തിന് മുന്നിൽ അതൊന്നുമല്ലാതെയായി അലിഞ്ഞു ചേരും….

 

ഞങ്ങളുടെ ഈ ബന്ധം തുടങ്ങിയിട്ട് ഏകദേശം ആറ് മാസത്തിന് മുകളിൽ ആയി…. പക്ഷെ ഇതുവരെ കളി സെറ്റ് ആയിട്ടില്ല…

 

_________________________

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025