“”””എന്തിനാ സഞ്ജു നീയെന്നെയിങ്ങനെ വിഷമിപ്പിക്കുന്നെ….??? “”””
അവൾ വിഷമത്തോടെ പറഞ്ഞു.
“”””അപ്പോ എന്നോട് ചെയ്യുന്നതോ.. … ഞാൻ എന്ത് തെറ്റാ ചെയ്തേ… നിന്നെ ഇഷ്ടപ്പെട്ടതോ…. അല്ലങ്കിൽ… കല്യാണം കഴിക്കാനാണെന്നു പറഞ്ഞതോ…. “””””
എന്റെ സങ്കടത്തോടെയുള്ള പറച്ചിൽ കേട്ട് അവൾ മറുപടി ഒന്നും പറഞ്ഞില്ല.
“”””എനിക്ക് നിന്നെ എന്തോരം ഇഷ്ടോണെന്ന് അറിയോ… “”””
ഞാൻ അവളെ വല്ലയിമയോടെ നോക്കി.
“”””സഞ്ജു… എടാ….. അതൊന്നും… “”””
അവൾ എന്തോ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ ഇടക്ക് കയറി പറഞ്ഞു.
“””വേണ്ടാ…. മനസിലായി… നിനെക്കെന്ന ഇഷ്ടം അല്ലെന്ന്…. ഞാൻ…. സരൂല….നിന്നെ ഒരുപാട് ഇഷ്ടായിട്ടാ… ഇനി ബുദ്ധിമുട്ടിപിക്കില്ല…..!!!”””””
ഞാൻ സെന്റിയോടെ അതും പറഞ്ഞു… മെല്ലെ തിരിഞ്ഞു നടന്നു…
“””എന്റെ നൊണച്ചികാട്ട് മുത്തിയെ… ഏറ്റെകണെ…””””””
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ നടത്തത്തിനിടയിൽ ഇടം കണ്ണിട്ട് നോക്കി…
“””മൈര്… ഇതും ചീറ്റിപ്പോയോ….?? “””
അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് ഞാൻ മെല്ലെ പിറുപിറുത്തു.
