Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

അവർ രണ്ടാളും ഒന്നും പറയാനാകാതെ പാർക്കിൽ ഉള്ള കുട്ടികളെ നോക്കിയിരുന്നു രണ്ടാൾക്കും ഒരുപാട് സംസാരിക്കണം എന്നുണ്ട് പക്ഷെ ഒന്നും പറ്റുന്നില്ല പെട്ടെന്ന് എന്തോ തന്റെ കണ്ണിനു നേരെ വന്നപ്പോൾ ആണ് അവൻ ചിന്തയിൽ നിന്നും പേടിച്ചു ഉണർന്നത് നോക്കുമ്പോൾ പഞ്ഞിമിട്ടായി വിൽക്കുന്ന പയ്യനാണ് ഹെന്നയുമായി വരുമ്പോൾ താൻ സ്ഥിരമായി വാങ്ങാറുള്ളതാണ് അതാണ്‌ പയ്യൻ അവന്റെ അടുത്ത് വന്നത്
പഞ്ഞി മിട്ടായി വേണോ അവൻ ഫാത്തിമയോടായി ചോദിച്ചു അവൾ വേണ്ടെന്നു തായേ നോക്കി തലയാട്ടി പയ്യന് വിഷമമാവേണ്ടെന്നു കരുതി അവൻ ഒന്നുവാങ്ങി എന്നിട്ട് പണം കൊടുത്തു അവനെ വിട്ടു പതിയെ അതുപൊളിച്ചു അവൻ കഴിച്ചു തുടങ്ങി പെട്ടെന്ന് തല ഉയർത്തി നോക്കിയ ഫാത്തിമ കാണുന്നത് കുട്ടികളെപോലെ പഞ്ഞി മിട്ടായി തിന്നുന്ന ഫർഷാദിനെ ആണ് അവന്റെ മുഖത്തും താടിയിലും എല്ലാം മിട്ടായി പരന്നിട്ടുണ്ട് അവൾക്കു അതു കണ്ടു ചിരി വന്നു അവൾ അതൊരു പുഞ്ചിരിയിൽ ഒതുക്കി
എന്തൈ മിട്ടായി വേണോ അവൻ കവർ ഉയർത്തി കാണിച്ചു
അവൾ വേണ്ടെന്നു തലയാട്ടി ഇത്തവണ പക്ഷെ ആ മുഖത്തു ഒരു പുഞ്ചിരി വന്നു
കുറച്ചു നേരം കൂടി അവര് അവിടെ ഇരുന്നു പക്ഷെ ഒന്നും സംസാരിക്കാൻ രണ്ടാൾക്കും പറ്റുന്നില്ല ഫർഷാദ് നിന്നു വിയർത്തു ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരനുഭവം അവൻ മൊത്തം വിയർത്തു കുളിച്ചു പക്ഷെ അവ്നെവച്ചു നോക്കുമ്പോൾ ഫാത്തിമ പിന്നേം ബദ്ധമായിരുന്നു സാരി ഇട്ടതുകൊണ്ടുള്ള ശരീരം വിയർപ്പു മാത്രം അവൾക്കുണ്ടായിരുന്നുള്ളു
എന്നാൽ പോകാം അല്ലെ ഫർഷാദ് എണീറ്റു
അവൾ ഒരത്ഭുദത്തോടെ ഫർഷാദിനെ നോക്കി എന്നിട്ട് കൂടെ എണീറ്റു എന്നിട്ട് അവനെ അനുഗമിച്ചു വണ്ടിയിൽ കയറി അവൻ വണ്ടി മുന്നോട്ടു പായിച്ചു കുറച്ചു ദൂരം ചെന്നപ്പോ അവൻ വണ്ടി ഒതുക്കി ഒരൽപ്പം വിക്കി വിക്കി അവൻ തുടങ്ങി
കണ്ടോ ഫാത്തിമ ഇതാണ് ഞാൻ എന്റെ ജീവിതത്തിൽ ഞാൻ ആകെ സ്ത്രീകളുമായി ഇടപഴകിയിട്ടുള്ളത് അമ്മച്ചിയോടും ആരിഫയോടും ത്രേസ്യാമ്മച്ചിയോടും മാത്രമാണ് ഒരു പെൺകുട്ടിയുടെ സ്വഭാവം എന്താണെന്നോ അവളെ എങ്ങനെ സന്തോഷമായി വെക്കാമെന്നോ എനിക്ക് അറിയില്ല അതിനു അവസരം കിട്ടിയിട്ടുമില്ല പക്ഷെ ഇപ്പോൾ എന്റർ മനസ്സു നിന്നെ ആഗ്രഹിക്കുന്നു എന്റെ ഭാര്യയായി നല്ല പാതിയായി ഈ കല്യാണത്തിന് നിനക്ക് പൂർണ്ണസമ്മതമാണെകിൽ മാത്രം സമ്മതിച്ചാൽ മതി ഇതിന്റെ പേരിൽ ഒരിക്കലും നിന്റെ ഉപ്പയുടെ ചികിത്സയോ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025