Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

ഒരു പ്രശ്നവും ഇല്ല അവൻ അവനെതന്നെ സമാധാനിപ്പിച്ചു അവൻ അടുക്കളയിലേക്കു പതുക്കെ പോയി പുറത്തു നിന്നു പതുക്കെ ഒന്നു അകത്തേക്ക് നോക്കി അമ്മച്ചി മാത്രമേ ഉള്ളു ഫാത്തിമ ഇല്ല എവിടെ പോയി കാണും അവൻ പിന്നെയും ഒന്ന് നോക്കി അടുക്കളയുടെ പുറത്തായി വർക്ക്‌ ഏരിയ ഉണ്ട് അവിടെയായിരുന്നു ഫാത്തിമ അവൾ അവിടുത്തെ ജോലി കഴിഞ്ഞു അടുക്കയിലേക്കു കയറി അവൻ മറഞ്ഞിരുന്നു അവളെ നോക്കിക്കണ്ടു പെട്ടെന്ന് അവൾ എന്തോ എടുക്കാനായി വാതിലിനു നേരെ വരുന്നത് അവൻ കണ്ടു അവൾ പുറത്തേക്കു ഇറങ്ങിയാൽ അവനെ കാണും അവൾ അടുത്തെത്താൻ ആയപ്പോൾ അവന്റെ ധൈര്യം മുഴുവൻ ചോർന്നുപോകുന്നപോലെ തോന്നി അവനു പടച്ചോനെ ഓള് ന്നെ കണ്ട മൊത്തം കയ്യിന്നുപോകും അവൻ വാതിലിന്റെ മറവിലേക്കു നിന്നു അവൾ ഉള്ളിലെ ഷെൽഫ് തുറന്നു പുറത്തു വരാതെ തന്നെ ജോലികളിൽ മുഴുകി അവൻ പതുക്കെ ഒന്നുകൂടി ഉള്ളിലേക്ക് നോക്കി അവളില്ലെന്നു ഉറപ്പിച്ചു ഒറ്റ ഒട്ടത്തിനു അവന്റെ മുറിയിൽ എത്തി
ഛെ അവനു അവനോടു തന്നെ പുച്ഛം തോന്നി ഒരുപെണ്ണിനെ കണ്ടപ്പോയെക്കും ധൈര്യം ചോർന്നുപോയിരിക്കുന്നു നാണക്കേട് അവൻ അവനോട് തന്നെ പറഞ്ഞു അനുപിനെ അവനായിട്ടു അവളെ കാണാൻ
പോയില്ല പക്ഷെ ഒരുവീട്ടിൽത്തന്നെയല്ലേ അവർ പലപ്പോഴായി കണ്ടുമുട്ടി അപ്പോൾ രണ്ടാൾക്കും വെപ്രാളം ആ കാഴ്ചകൾ കാണികൾക്കെല്ലാം ചിരി പടർത്തി ആരിഫ രണ്ടിനെയും കൊന്നുകുലവിളിച്ചു ഇനിയൊന്നു ബാക്കിയില്ല അവൻ ആരിഫയെ പേടിച്ചു അന്നുമുഴുവൻ റൂമിൽ തന്നെ ഇരുന്നു
പിറ്റേന്ന് രാവിലെ ഫർഷാദ് കുറച്ചു വൈകി ആണ് എണീറ്റത് പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തു തീർത്തു പതുക്കെ അടുക്കളയിലേക്കു പോയി
ഇന്നെന്തായാലും അവളെ കണ്ടിട്ട് തന്നെ ബാക്കി കാര്യം അവൻ മനസ്സിൽ ഉറപ്പിച്ചു പക്ഷെ അടുക്കളയിൽ പോയപോൾ അമ്മച്ചി മാത്രമേ ഉള്ളു ഫാത്തിമ ഇല്ല പതുക്കെ ആരും അറിയാതെ വർക്ക്‌ ഏരിയയിൽ പോയി നോക്കി പക്ഷെ അവിടെയും നിരാശ ആയിരുന്നു ഫലം ഇനിയിപ്പോ എസ്റ്റേറ്റിൽ പോയി കാണുമോ ഏയ് അമ്മച്ചി അവളെ എന്തായാലും ഇനി ആ ജോലിക്ക് വിടില്ല ഇനി കമ്പനിയിൽ മറ്റുവല്ല ജോലിയും കൊടുത്തോ എന്തായാലും ഇക്കയുടെ അടുത്തൊന്ന പോയി നോക്കാം എന്തെങ്കിലും ഉണ്ടെങ്കിൽ അവിടന്ന് അറിയാം ഇക്കയുടെ മുറിയിൽ പോയിക്കഴിഞ്ഞപ്പോൾ അവിടെ ആരും ഇല്ല ഇനി ഇവരെല്ലാം കൂടി എവിടെ പോയോ എന്തോ അമ്മച്ചിയോടു ചോദിക്കാൻ മടിയാണ് അല്ലെകിൽ ആ വഴി ശ്രമിക്കാം ഇതിപ്പോ ഒരു വഴിയും കാണുന്നില്ല മുറിയിൽ നിന്നും നിരാശനായി പുറത്തിറങ്ങിയ അവൻ മുന്നിൽ ചിരിച്ചുകൊണ്ട് നിന്ന ആളെ കണ്ടപ്പോ തന്നെ ഫർഷാദിനു തൃപ്തിയായി ഇനി ഇപ്പൊ എല്ലാമായി ഒന്നും ബാക്കിയില്ല ആരിഫ അവനെനോക്കി നിൽക്കുന്നു ഫർഷാദ് അങ്ങോട്ട് പോയി ചോതിച്ചു വാങ്ങിയ പണി
നിനക്ക് എന്താ മോനെ ആ റൂമിൽ പണി
ഏയ് എനിക്കെന്തു പണി ഞാൻ വെറുതെ ഇക്കയെ ഒന്ന് കാണാൻ
ഓഹ് ഇക്കയെ കാണാൻ അപ്പോൾ ആദ്യം അടുക്കളയിൽ പോയി പതുങ്ങി നോക്കിയതൊക്കെ ഇക്കയെ കാണാൻ ആയിരിക്കും അല്ലിയോ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025