Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉസ്താദ് ഒരു ക്ലീഷേ കഥ 1

ഉപ്പ ഗൾഫിൽ ഉള്ള സമയത്ത് നാട്ടിൽ കള്ളും വായ്നോട്ടവും അടിപിടിയും ആയി നടന്ന ആളാണ് നാസർ, അറബിയുടെ പെണ്ണിന്റെ കുളിസീൻ എത്തി നോക്കിയതിന് ജോലി നഷ്ടമായി നാട്ടിൽ തിരുച്ചു വന്ന നാസറിന്റെ ബാപ്പ ( നാസറിന്റെ ബാപ്പ പറയുന്നത് അറബിപ്പെണ്ണ് കുളിക്കുമ്പോൾ സോപ്പ് എടുക്കാൻ മറന്നോ എന്ന് അറിയാൻ നോക്കിയതാണ് എന്നാണ് ) അവനെ പിടിച്ച് ദർസിൽ വിട്ട് ഉസ്താദ് ആക്കി. പക്ഷേ നമ്മുടെ ഉസ്താദ് ഒരു വികാരജീവിയാണ്.

ഉച്ചഭക്ഷണത്തിന് ശേഷം ഉള്ള ആദ്യ പിരീയിഡിൽ സജ്നയും ഫിദയും അടക്കം ഉള്ള ക്ലാസിലെ 20 പെൺകുട്ടികളും ഉറക്കത്തിലേക്ക് വീഴാൻ നേരത്ത് ആണ് കാദർ മൗലവി നമ്മുടെ നാസറിനേയും കൂടി അവരുടെ ക്ലാസിലേക്ക് വന്നത്.

” മതി, എല്ലാരും എണീക്കിൻ, ഇങ്ങള് എല്ലാം ഇങ്ങട്ട് ഒറങ്ങാൻ വരുന്നതാണോ? ” മൗലവിയുടെ കല്ല് ഉരക്കുന്ന പോലുള്ള ശബ്ദം കേട്ട എല്ലാവരും നിവർന്നിരുന്നു. എന്നാൽ കാദറിന്റെ പിറക്കിൽ നിൽക്കുന്ന നാസറിനെ കണ്ട പിറകിൽ ഇരുന്ന ഫിദയുടേയും സജ്നയുടേയും കിളിയും വളിയും ഒന്നിച്ച് പോയി. കനകമണി സീരിയലിലെ നായകൻ അജാസിനെ പോലെയുള്ള അവനെ കണ്ട് വെള്ളമിറക്കിയ രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി.

” സജ്നാ, ഇതാണോ അന്റെയും ഇന്റേയും രാജകുമാരൻ ?” താടിക്ക് കൈ കൊടുത്ത് വായ പൊളിച്ചിരുന്നു ഫിദ ചോദിച്ചു.

” ആണന്നാണ് തോന്നുന്നത് “

” കുട്ടികളേ ഇതാണ് നാസർ മൗലവി, ഇങ്ങളെ ഫിഖ്ഹ് (ഇസ്ലാം മതത്തിലെ വിധിവിലകുകൾ അടങ്ങുന്ന വിഷയം ) പഠിപ്പിക്കാൻ വന്ന പുതിയ ഉസ്താദാണ്. അപ്പോൾ നേരം കള…..”

” ഉസ്താദേ, ഇങ്ങള് കല്യാണം കയ്യിച്ചതാണോ?” കാദർ മൗലവിയുടെ സംസാരത്തിന് ഇടക്ക് കയ്യറി എഴുന്നേറ്റ് നിന്ന് സജ്ന വെടി പൊട്ടിച്ചപ്പോൾ ക്ലാസിൽ പൊട്ടിച്ചിരി തുടങ്ങിയിരുന്നു.

“എന്താണ് സജ്ന , അനക്ക് അങ്ങനെ ഒരു സംശയം, എന്നെ കാണ്ടാൽ കല്യാണം കഴിഞ്ഞതായിട്ട് തോന്നില്ലേ “

” അയ്യേ ഉസ്താദിനോട് അല്ല, ആ ഉസ്താദിനോട് ആണ് ചോദിച്ചത്” നാസറിനെ ചൂണ്ടി അവൾ ചോദിച്ചു . അത് വരെ നിരാശനായി താഴേക്ക് നോക്കി നിന്നിരുന്ന നാസർ സജ്നയുടെ ചോദ്യം കേട്ട് തല ഉയർത്തി നോക്കിയ അന്ധാളിച്ചു നിന്നു. അവന്റെ ഒന്നാമത്തെ കിളി അപ്പോൾ തന്നെ പറന്നു പോയി. കറുത്ത മഫ്തക്കുള്ളിലെ ചെറിയ വെളുത്ത മുഖം അത്രമേൽ സുന്ദരമായിരുന്നു .

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025