Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉസ്താദ് ഒരു ക്ലീഷേ കഥ 1

” നീ എന്തൊക്കെ ആണ് ചോദിക്കുന്നെ ….എവിടെ ഇരുന്നേ നീ” ഫിദ സജ്നയുടെ കൈ പിടിച്ചു വലിച്ചു ബെഞ്ചിൽ ഇരുത്തി. ബെഞ്ചിൽ ഇരുന്ന സജ്നയുടെ അടുത്ത് ഇരിക്കുന്ന ഫിദയെ കണ്ട നാസറിന്റെ രണ്ടാമത്തെ കിളിയും പറന്നു പോയി..ഒരെണ്ണം സ്വർണം ആണെങ്കിൽ മറ്റേത് ഡയമണ്ട് ആയിരുന്നു. ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറഞ്ഞപോലെ ആയി നാസാറിന്റെ അവസ്ഥ, പക്ഷെ ഒരു സംശയം മാത്രം, ഇതിൽ ഏതിനെ തിരഞ്ഞെടുക്കും??? പുസ്തകത്തിലും രണ്ട് സുന്ദരികളുടെ മുഖത്തും നോക്കി നാസർ തന്റെ ആദ്യത്തെ ക്ലാസ് പൂർത്തിയാക്കി. രണ്ട് നായികമാരും ആ പിരീയസ് മുഴവൻ അവനെ സ്കാൻ ചെയ്ത് തീർത്തു.

അന്ന് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ പോകുമ്പോൾ രണ്ടിന്റേയും മനസ്സ് മുഴുവൻ ഉസ്താദ് ആയിരുന്നു.

“എടീ നിനക്ക് ഉസ്താദിനെ ഇഷ്ട്ടമായോ ?” സജ്നയുടെ ചോദ്യം കേട്ടമാത്രയിൽ തന്നെ ഫിദ പറഞ്ഞു:

“നിക്ക് ഇഷ്ട്ടായി …. ഇനി നിനക്കും കൂടെ ഓക്കേ ആണെങ്കിൽ നമ്മുക്ക് ഒന്ന് എറിഞ്ഞ് നോക്കിയാലോ?”

“എനിക്ക് ഇഷ്ട്ടമായത് കൊണ്ടല്ലേ പോത്തേ നിന്നോട് ചോദിച്ചത് ഞാൻ… .ഒരു കാര്യം ചെയ്യാം, നാളെ ഓഫീസ് റൂമിൽ പോയി മുട്ടാം “

” അത് കൊള്ളാം , എന്താപ്പ നാളെ ചോയ്ക്കാ ….. ഇമ്മളെ രണ്ടാളേം കൊട്ടോ എന്ന് ചോയ്ക്കാം … അല്ലേ സജ്ന ?”

” ന്റെ ഫിദാ …. നിനക്ക് വട്ടാണ് …. ആദ്യം തന്നെ കൊട്ടോണ് ചോയ്ക്കേ …. കെട്ടാനൊന്നും പറ്റൂല്ല…. കെട്ടാൻ ബാപ്പ വേറെ നല്ല ഗൾഫ് ക്കാരനെ കൊണ്ട് വരും …. ഇത് നമ്മുക്ക് വെറുതെ നേരം പോക്കിന് … “

” നേരം പോക്കാ? എന്ത് ചേലാണ് കാണാന് …. കെട്ട്യാല് എന്താ കുഴപ്പം? നീ പിന്നെ എന്തിനാ ഉസ്താദ് കെട്ടിയതാണോ എന്ന് ചോദിച്ചു. “

” എന്നാ പൊന്ന് മോൾ കെട്ടിക്കോ …. എന്നിട്ട് ഓന്റെ ചന്തം നോക്കി ഇരുന്നോ ….. കെട്ടുമ്പോൾ പൈസ ഉള്ള ആളിനെ കെട്ടണം “

” നീ എന്തൊരു ദുഷ്ട്ടയാടി….”

” കൊഞ്ചാണ്ട് ഇങ്ങട് നടക്ക് പെണ്ണേ …. എനിക്ക് അറിയാ എന്താ ചെയേണ്ടത് എന്ന്” സജ്ന ഫിദയുടെ കൈയും പിടിച്ച് വലിച്ച് മുന്നോട്ട് പോയി. സജ്നയുടെ മനസ്സിൽ നാസറിന് കളിക്കാരന്റെ വേഷം ആയിരുന്നെങ്കിൽ ഫിദക്ക് ആളെ ശെരിക്കും അങ്ങ് പിടിച്ച് പോയിട്ടുണ്ട്.

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025