Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉസ്താദ് ഒരു ക്ലീഷേ കഥ 1

കവിളിൽ കൈ വെച്ച് നാസർ ഇരുന്നു. വാതിൽക്കൽ എത്തിയപ്പോൾ ആണ് ഫിദ അപ്രതീക്ഷിതമായി തിരിഞ്ഞ് നോക്കിയത്. പെട്ടെന്ന് കുണ്ടിയിൽ നിന്ന് കണ്ണെടുത്ത നാസർ പരിഭ്രാന്തനായി വേറെ എങ്ങോട്ടോ നോക്കി ഇരുന്നു.
അവൾ കണ്ടിട്ടുണ്ടാവുമോ നോക്കിയത് …. നാസർ അസ്വസ്ഥനായി ….ഇനി എങ്ങനെ അവരുടെ മുഖത്ത് നോക്കും.
നാസറിന്റെ സംശയം ശെരി ആയിരുന്നു. അവന്റെ നോട്ടം അവൾ ശെരിക്കും കണ്ടിരുന്നു.

“എടീ ആ ഉസ്താദ് നമ്മുടെ പിന്നിൽ നോക്കി ” തിരിച്ചു നടക്കുമ്പോൾ ഫിദ പറഞ്ഞു.

“പെൺപിള്ളേര് നടക്കുമ്പോൾ ആണുങ്ങൾ പിറകിൽ നിന്ന് മൂട് അല്ലാതെ മുടി നോക്കുമോ? നീ വേഗം നടന്നെന്റെ ഫിദാ …. ഇയാള് ഞാൻ വിചാരിച്ചതിലും വേഗം വീഴും. “

അവൾ പറഞ്ഞത് ഏറെ കുറെ ശെരിയാണ് അല്ലേ? കഥ വായിക്കുന്ന ആണുങ്ങൾ ഒന്ന് ചിന്തിച്ച് നോക്ക്.

അങ്ങനെ ഉസ്താദിനെ തോട്ടി ഇട്ട് നടന്ന് ആ ആഴ്ച കടന്ന് പോയി. രണ്ട് പേരും വെള്ളിഴായ്ച്ച വീട്ടിലേക്ക് പുറപ്പെട്ടു.

*******************

“ക്യാരറ്റ് ഇല്ലേ ഉസ്മാനേ? ” റംലയുടെ ചോദ്യം കേട്ട ഉസ്മാന് ചിരി വന്നു.

” ന്റെ ഇത്താ, ഇങ്ങള് എന്നും ഈ കാരറ്റ് വാങ്ങാതെ വേറെ എന്തെങ്കില്ലും വാങ്ങ് … ദേ പയറ് ഉണ്ട്… നാടൻ പയറ്… പത്ത് ഉർപ്യ ഉള്ളൂ “

“വേണ്ട ഉസ്മാനെ, ഇക്കാക്ക് കാരറ്റ് ഇല്ലാതെ ചോറ് ഇറങ്ങില്ല “

” എന്നാൽ ബീൻസ് എടുക്ക് … കിലോ 8 ഉള്ളൂ …. നിങ്ങൾക്ക് നിർബദ്ധം ആണെങ്കിൽ കാരറ്റ് എടുക്കാം… 25 ഉർപ്യ ആണ് കിലോ ” ഉസ്മാൻ പച്ചക്കറി തട്ടിന്റെ മൂലയിലേക്ക് വിരൽ ചൂണ്ടി.

“അയ്യേ ഇതെല്ലാം ചെറുത് ആണലോ …. ദേ ആ കിടക്കുന്ന നീളമുള്ള മൂന്നെണ്ണം ഇങ്ങ് ഇടുക്ക് ” റംലയുടെ വിടർന്ന മുഖവും ചിരിയും കണ്ട പച്ചക്കറി കടക്കാരൻ ഉസ്മാന് കാര്യം പിടി കിട്ടി. ചിരിച്ച് കൊണ്ട് അവൻ വലിയ 3 കാരറ്റ് എടുത്ത് അയാൾ തൂക്കി നോക്കി ഇത്താക്ക് നേരെ നീട്ടി

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025