Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉസ്താദ് ഒരു ക്ലീഷേ കഥ 1

“ആ സജ്ന, നിനക്ക് ഞാൻ കല്യാണം കഴിച്ചോ എന്നറിയണം അല്ലേ? എന്തിനാ അത് ?” താൻ ഇന്നലെ എറിഞ്ഞതിൽ ഇയാൾ കൊത്തി എന്ന അർഥത്തിൽ സജ്ന ഫിദയുടെ കാലിൽ ഒന്ന് തട്ടി.

” അതോ ? അത് …..അത് ന്റെ വല്യമായിക്ക് വേണ്ടി ഉസ്താദിനെ ആലോചിക്കാൻ വേണ്ടി ആണ്. ” തപ്പി പിടിച്ച് സജ്ന അടിച്ച് വിട്ടു.

“മാഷാ അള്ളാഹ് , നല്ല കാര്യം. ഇപ്പോൾ എന്താണ് നിനക്ക് സംശയം ?” ഇത് പറയുമ്പോൾ നാസർ ചമ്മൽ പുറത്ത് കാണിക്കാതിരിക്കാൻ പാട്പ്പെട്ടു.

” സംശയം …… സംശയം എനിക്കല്ല, ഫിദക്കാണ് … അല്ലേ ഫിദാ ? ചോദിക്ക് “

സജനയുടെ വാക്കുകൾ കേട്ട് ഫിദ പരുങ്ങാൻ തുടങ്ങി. ഇത് നിന്റെ ഐഡിയ അല്ലേ? എനിക്ക് എന്ത് സംശയം …എന്ന് മനസ്സിൽ ചിന്തിച്ച് കൊണ്ട് അവൾ സജ്നയെ നോക്കി.

” ആണോ?. എങ്കിൽ ഫിദ ചോദിക്ക് വേഗം , എനിക്ക് ഫുഡ് കഴിച്ച് തീർക്കണം ഇത് കഴിഞ്ഞിട്ട് “

” ചോദിക്ക് ഫിദാ , ഉസ്താദിന് തിരക്കുണ്ട് എന്ന് “

പടച്ചോനെ എന്താ ഇപ്പോൾ ചോദിക്കുന്നേ …. ആ കിട്ടി പോയി …
” നിസ്ക്കാരത്തിനിടക്ക് സിനിമ പാട്ട് കേട്ടാൽ, നിസ്കാരം മുറിഞ്ഞ് പോവുമോ?”

വായിലേക്ക് ഇട്ട ചോറിന്റെ ഉരുള ഈ ചോദ്യം കേട്ടതോടെ നാസർ ഒറ്റയടിക്ക് വയറ്റിലേക്ക് വിഴുങ്ങി .

” നല്ല സംശയം, അടുത്ത ആഴ്ച ഞാൻ ഈ വിഷയത്തെ പറ്റി ക്ലാസിൽ പറയാം … പോരെ?”

” അവൾക്ക് ഇപ്പോൾ പറഞ്ഞ് കൊടുത്ത് ഉസ്താദേ ” സജ്ന ഇടപ്പെട്ടു.

” മക്കൾ ചെല്ല്…. സമയം കളയാതെ “

” ഉസ്താദിന് അറിയാത്തത് കൊണ്ടാവും ഫിദാ പറയാതത്ത്, നമ്മുക്ക് പോവാം” സജ്ന ഫിദയുടെ കൈ പിടിച്ച് വലിച്ച് കൊണ്ടുപോയി.

” ജൂൺ : ജൂലായ് … ജൂൺ…. ജൂലായ് …. ജൂൺ …. ജൂലായ് ……” ഇങ്ങനെ പതിയെ പറഞ്ഞ് കൊണ്ട് അവർ പോവുമ്പോൾ കറുത്ത പർദ്ദകുളിലെ ഒതുങ്ങിയ കുണ്ടികളുടെ ഇളക്കം നോക്കി

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025