Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉസ്താദ് ഒരു ക്ലീഷേ കഥ 1

ഉസ്താദ് ഒരു ക്ലീഷേ കഥ 1

Usthad Oru cliche Kadha Part 1

 

എന്റെ ആദ്യത്തെ കഥ വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി. (നന്ദൻ, സ്മിത, Jo, പൊന്നു, സുരേഷ് | മാർക്സ് etc…) . ആദ്യ കഥ കുറച്ച് സെന്റി ആയി പോയതിനാൽ ലൈൻ ഒന്ന് മാറ്റി പിടിക്കാം എന്ന് കരുതി. ഈ കഥയിൽ കമ്പിയും (ആവശ്യത്തിന്) തമാശയും എല്ലാം ഉൾപ്പെടുത്താൻ ശ്രമിക്കാം. ഇഷ്ടപ്പെട്ടാൽ ഒരു ഹൃദയം തരിക, ഇഷ്ട്ടമായിലെങ്കിൽ കമന്റ് ഇടുക. (ചുമ്മാ എന്തെങ്കിലും തന്നു കൂടെ , വെറുതെ അല്ലല്ലോ? നല്ലോണം ഇരന്നിട്ടല്ലേ??). ബൈ ദ ബൈ ഞാൻ വിഷയത്തിൽ നിന്ന് മാറി പോയി…. നമ്മുക്ക് കഥയിലേക്ക് വരാം.

പേര് സൂചിപ്പിച്ച പോലെ തന്നെ ഇത് ഒരു ഒന്നാന്തരം ക്ലീഷേ കഥയാണ്. പുതുമയെ ഞാൻ ഇഷ്ട്ടപ്പെടുന്നില്ല. നമ്മൾ ഒക്കെ പഴയ ആളുകളല്ലേ ?. കഥ നടക്കുന്നത് മലമ്പാറിലെ ഒരു ഗ്രാമത്തിലാണ്. എടപ്പാട്ട് എന്ന പ്രകൃതി രമണിയമായ ഗ്രാമം …. ടും… ട്ടു…ടും….ട്ടു… ടു…ണ്ടു….. അതിരാവിലെ തന്നെ ഗ്രാമത്തിന്റെ മെയിൻ സെന്ററിലെ ചായകടയിൽ ഇരുന്ന് 10 രൂപയുടെ ചായയും കുടിച്ച് 1000 രൂപയുടെ ഭൂലോക വിടൽസ് നടത്തുന്ന നമ്മുടെ സുലൈമാന്റെ ബാപ്പ ഹൈദരാലി ….. അല്ലേൽ വേണ്ട നമ്മുക്ക് ക്യാമറ നേരെ സുലൈമാന്റ ബെഡ്റൂമിലേക്ക് കൊണ്ടുപോവാം , തുടക്കം തന്നെ കുറച്ച് എരിവും പുളിയും ആയിക്കോട്ടേ….

Cut it….
***************************************

” കുറേ നേരമായല്ലോ ഇങ്ങള് ഈ മുലയിൽ തന്നെ ചപ്പി കളിക്കുന്നത് , ന്റെ പാവാട എങ്കിലും ഒന്ന് അഴിക്ക് ഇക്കാ ” സുലൈമാന്റെ മുല കുടി സഹിക്കാൻ പറ്റാതെ ആയപ്പോൾ റംല അറിയാതെ പറഞ്ഞ് പോയി.

” ന്റെ റംലാ, അന്റെ ഈ ചക്ക മുല കടിച്ച് പറിച്ച് കുടിക്കുന്നതിന്റെ സുഖം വേറെ എവിടേയും കിട്ടൂല്ല….. കുറച്ച് നേരം കൂടെ നീ ഒന്ന് അടങ്ങ് …” ഇത് പറഞ്ഞ് കൊണ്ട് സുലൈമാൻ റംലയുടെ ഇരു നിറത്തിലുള്ള തന്റെ ഉള്ളം കയ്യിൽ ഒതുങ്ങാത്ത വലിയ മുലകൾ ഞെരുക്കി അമർത്തി കൊണ്ട് കറുത്ത കട്ടിയുള്ള വലിയ ഞെട്ടുകൾ മാറി ചപ്പി കുടിച്ചു കൊണ്ടേയിരുന്നു. കുടിക്കൽ അസഹനീയം ആയപ്പോൾ റംല സുലൈമാന്റെ തല തള്ളി മാറ്റി എഴുന്നേറ്റ് ഇരുന്നു പുതപ്പ് കൊണ്ട് തന്റെ മാറ് മറച്ചു പിടിച്ചു.

” മതി ഇങ്ങള് കുടിച്ചത്, എനിക്ക് മതിയായി … ” നിരാശയും ദാഹവും അവളുടെ മുഖത്ത് നിഴലിച്ചു നിന്നു. കറണ്ട് ഇല്ലാത്തതിനാൽ വിയർത്ത് ഒലിച്ചിരുന്ന അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് സുലൈമാൻ റംലയെ കിടക്കയിലേക്ക് തന്നെ കിടത്തി. മുണ്ട് ഊരി മാറ്റിയത്തോടെ കുലച്ച് കായ്ച്ച സുലൈമാന്റെ മുഴുത്ത അണ്ടി ഫണം വിടർത്തി പുറത്ത് ചാടി .

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025