അമ്മു :എനിക്ക് വേണ്ട …
ഞാൻ ; ഭർത്താവിനോട് അല്ലേ ദേഷ്യം ഞാൻ ബോയ് ഫ്രണ്ട് ആണ് കണ്ടിട്ട് മനസ്സിലായില്ല …
അമ്മു ചെറുതായിട്ട് ഒന്ന് ചിരിച്ചു…
ഞാൻ ; പറ…
അമ്മു : എനിക്കെങ്കും വേണ്ട
ഞാൻ ; ശെരി ഞാൻ എൻ്റെ കല്യാണ വീഡിയോ കാണാൻ പോവാ ഇത്തിരി മാറി ഇരിക്കോ …
അമ്മു : ഇല്ല ….
ഞാൻ വീഡിയോ ഇട്ട് തൊട്ട പ്പുറത്ത് ഉള്ള കവറിൽ നിന്ന് എഗ്ഗ് നൂടിൽസ് എടുത്ത് ബോക്സ് പൊട്ടിച്ചു…
ഞാൻ : വേണോ
അമ്മു : വേണം
ഞാൻ : ഫൂഡ് വേണം …അപ്പോ….
അമ്മു : ഇതല്ലല്ലോ ഞാൻ വാങ്ങാൻ പറഞ്ഞത് ….
ഞാൻ ; വേണേ വാ …
അമ്മു ; സോറി… 😍
ഞാൻ : ഫൂഡ് കണ്ടപ്പോ സോറി കൊള്ളാം …
അമ്മു : അല്ല ഞാൻ ഇന്നലെ തൊട്ടേ കോംപ്രമൈസ് ആവണം എന്ന് കരുതുവാ നിൻ്റെ അഹങ്കാരം കണ്ടപ്പോ വേണ്ട വച്ചു….
ഞാൻ : ശെരി …
അമ്മു : ദേഷ്യാ …
ഞാൻ : ഏയ്…. ദേ ദേ എൻ്റെ കല്യാണ പെണ്ണ്….
അമ്മു : ഏതാ ഈ പോത്ത്….
ഞാൻ ; അത് തന്നെ കാട്ട് പോത്ത്…
അമ്മു : ഇന്ദ്ര
ഞാൻ : എന്താ …
അമ്മു : നീ എന്തിനാ അന്ന് എന്നെ അങ്ങനെ നോക്കി ഇരുന്നത് …
ഞാൻ : അത്
അമ്മു : പറ
ഞാൻ : അത് നേരത്തെ പറഞ്ഞതല്ലേ
അമ്മു : പറ
ഞാൻ : എൻ്റെ ഏറ്റവും വലിയ ആഗ്രഹം ഞാൻ ആശിച്ച ഒരു കാര്യം എനിക്ക് കിട്ടാൻ പോവുന്നത്തിൻ്റെ സന്തോഷം ഞാൻ ആ നിമിഷം കട്ടായി
അമ്മു : അപ്പോ നമ്മടെ കല്യാണം ആണോ നിൻ്റെ ഏറ്റവും വലിയ ആഗ്രഹം ഹേ ബോയ്
ഞാൻ : പിന്നെ അതല്ലേ മെയിന് എത്ര കാലം ആയി… ഏഴിലോ എട്ടിലോ… നിനക്ക് അറിയാലോ എൻ്റെ ഇഷ്ട്ടപ്പെട്ട മൂവി
