⏩ ദിവസങ്ങള് പറന്ന് പോയി…
നാളെ ആണ് കല്യാണം ….
അമ്മു 📱 : എന്താ നാളെ വരില്ലേ അങ്ങോട്ട് …
ഞാൻ ; അയ്യോ ഇല്ല എന്നെ അങ്ങോട്ട് പ്രതീക്ഷിക്കുക തന്നെ വേണ്ട …
അമ്മു ; എല്ലാർക്കും കാര്യം അറിഞ്ഞില്ലേ പിന്നെ നമ്മള് എന്തിന് പേടിക്കണം …
ഞാൻ ; നാളെ ഹാളിലേക്ക് വരാം അവൻ്റെ കൂടെ ….
അമ്മു ; പിന്നെ റെഡ് ഷട്ട് തന്നെ ഇടണം ഇന്ന് വീട്ടിലേക്ക് പോവോ
ഞാൻ ; ഇല്ല ….ഇല്ല ….
അമ്മു ; ശെരി ഞങ്ങള് പാർലറിൽ പോവാ…
വന്നിട്ട് വിളിക്കാം …
ഞാൻ ; ശെരി … 🔚
നന്ദൻ : ടാ നീ എന്തിന് ടാ അവൻ്റെ പേരിൽ ഉള്ള കേസ് ഒഴിവാക്കാൻ പറഞ്ഞത് അവൾടെ അപ്പൻ്റെ അടുത്ത് …
ഞാൻ ; വിട് ഒരുത്തൻ്റെ ജീവിതം അല്ലേ ….
സൂര്യ ; നീ ഇത് വെളിയിൽ പറയണ്ട
നന്ദൻ ; ഇല്ല …
സൂര്യ : എന്നാലും …
ഞാൻ : മൈരേ…. നാളെ ആരെങ്കിലും അറിഞ്ഞാ ഞാൻ പെടും അവനെ രണ്ട് ദൂസം ഉളളിൽ ഇടണം അത്ര തന്നെ അതെ എൻ്റെ ഉള്ളിൽ ഒണ്ടായിരുന്നുള്ളു….
ഞാൻ : റെമോ എന്തിയെ
നന്ദൻ ; അവൻ അരവിന്ദേട്ടനും ഫാമിലിയും വരുന്നുണ്ട് കൂട്ടികൊണ്ട് വരാൻ പോയി….
ഞാൻ ; നന്നായി …. സൂര്യ : നാളത്തെ കാര്യം ഓർത്ത് നല്ല ടെൻഷൻ
ഞാൻ : . കാണും രാത്രി കണ്ണടയില്ല….
സൂര്യ : രണ്ടെണ്ണം അടിച്ചാലാ…
ഞാൻ : ഒന്ന് മൂട് മൈരേ നീ …
⏩ 20:23
മുറ്റത്ത് ഇരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് സൂര്യ വന്നു ….
ഞാൻ ; എന്ത്
സൂര്യ : ടാ ശ്രീ വിളിച്ചു വിഷ്ണുവും അവൻ്റെ അപ്പനും ആരൊക്കെയോ കൂടെ വന്ന് പ്രശ്നം ആക്കി എന്ന് ….
ഞാൻ : ഹൗ പ്രടിക്റ്റബിൾ …
