Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 38

ഞാൻ മൊഖം അവടെ അടുപ്പിച്ച് ചെറുതായി ഒന്ന് കടിച്ചു പല്ലടായാളം പതിപ്പിച്ച് ഉമ്മ കൂടെ വച്ചു… മൊഖം അവടെ വച്ച് നിന്നു…

അമ്മു : കണ്ണാ മതി സമയം ആയി …അമ്മു എന്നെ പിടിച്ച് പൊക്കി…

ഞാൻ അമ്മുനേ ചേർത്ത് പിടിച്ച് കഴുത്തിൽ ഉമ്മ വച്ചു…

അമ്മു ; കടിക്കല്ലെ കേട്ടോ മാനം പോവും …

ഞാൻ അവളുടെ കഴുത്തിൽ നിന്ന് മൊഖം എടുത്ത് ചുണ്ടിൽ ചുണ്ട് ചേർത്ത് ഉമ്മ വച്ചു…

അമ്മു : സാരി തുമ്പ് താഴെ ഇട്ട് എൻ്റെ തോളിൽ കൈ വച്ച് എനിക്ക് ഉമ്മ തന്നു….

രണ്ട് വലി വലിച്ചതും അമ്മു എന്നിൽ നിന്ന് വിട്ട് മാറി …

ഞാൻ ; 😉

അമ്മു ; എന്താ ഒരു പതിവില്ലാത്ത ആർത്തി ഒരു മുൻകൈ എടുക്കൽ….

ഞാൻ; എന്തോ സാരീ ഡ്രോപ്പ് കണ്ടപ്പൊ

അമ്മു : ഫീലിങ്സ്സായാ…😄

ഞാൻ ; ഹാ യെസ്സ്

അമ്മു : ഇന്നലെ ഉച്ചയ്ക്ക് ബ്യൂട്ടി. പാർലറിൽ പോണു എന്നും പറഞ്ഞ് എറങ്ങി നേരെ ഫ്ളാറ്റിൽ പോയിട്ട് കുത്തി മറിഞ്ഞത് നീ തന്നെ അല്ലേ …

ഞാൻ ; ആര് പറഞ്ഞിട്ട് ….

അമ്മു ; അത് ഞാൻ അങ്ങനെ പലതും പറയും ….😒

ഞാൻ : ഡീ കള്ളി…

അമ്മു : അതെ അതെ

ഞാൻ ; ശേ ശേ ബാഡ് എനിക്ക് എന്താ പറ്റിയത്… നിൻ്റെ ഒരു വയറും കാണിച്ച് നിപ്പാ എല്ലാത്തിനും കാരണം ….

അമ്മു ,: റിലാക്സ്… ഇപ്പൊ ഫീലിങ്സ്സായാ എന്താ വീ ലവ് ഈച്ചദർ ആൻഡ് വീ ആർ മാരീഡ് ഓൾസോ…

ഞാൻ : അപ്പോ സീൻ ഇല്ലെ

അമ്മു : എന്ത് സീൻ ജസ്റ്റ് ഗോ.ഫോർ ഇറ്റ്….

ഞാൻ ; ഇപ്പഴാ….

അമ്മു ; ഇപ്പൊ പറ്റില്ലല്ലോ….

ഞാൻ : അപ്പോ ഞാൻ അല്ല പെഴ നീ ആണ് പെഴ

; ടാ ടാ പ്രായത്തിന് മൂതവരെ ബഹുമാനിക്കാൻ പഠിക്ക് ചെക്കാ…അമ്മു എൻ്റെ ചെവിക്ക് പിടിച്ച് കൊണ്ട് പറഞ്ഞു ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025