അമ്മു : റെഡി ആയില്ലേ ….
ഞാൻ ; വണ്ടി കഴികിയത് …
അമ്മു ; കൊള്ളാം …
ഞാൻ ; ചെ പുതിയ വണ്ടി കിട്ടിയിരുന്നേ അതില് പോവായിരുന്നു മാസ് കാണിച്ച്….
അമ്മു ; അത് എന്താ വൈകുന്നെ …
ഞാൻ ; അത് കൊറച്ച് പണി കൂടുതൽ ആണ് ബിൽ വരുമ്പോ മിക്കവാറും അമ്മ എന്നേയും പപ്പേം വെളിയിൽ ആക്കും ….ഞാൻ പോയി കുളിച്ചിട്ട് വരാമേ….
അമ്മു : ശെരി …
ഞാൻ പെട്ടെന്ന് തന്നെ കുളിച്ച് വന്നു …
അമ്മു : ദേ ഈ സാരീ ഒന്ന് പിടിച്ചേ ഇന്ദ്ര ….
ഞാൻ ത്തിരിഞ്ഞ് അവളെ ഒന്ന് നോക്കി …ബ്ലൗസ് മാത്രം ഉടുത്ത് സാരീ പാതി ചുറ്റിയ സാരീ പിടിച്ച് നിക്കുന്നു വയറ്റില് ഞാൻ വാങ്ങി കൊടുത്ത അരഞ്ഞാണം …
അമ്മു : ചോര കുടിക്കാതെ ഡേയ്…
ഞാൻ : ഇസ്…
അമ്മു : ഉം എന്ത്…
ഞാൻ ; ഒന്നൂല്ലാ …
അമ്മു ; പറ 😌
ഞാൻ ; അരഞ്ഞാണം
അമ്മു : എൻ്റെ അരഞ്ഞാണം 😌
ഞാൻ ; നിൻ്റെ തന്നെ പക്ഷേ എന്തോ ഒരു ഭംഗികൂടുതൽ ഉള്ള പോലെ …ഇത്ര ഭംഗി വേണ്ട ….
അമ്മു ; എന്തീയും ഇപ്പൊ
ഞാൻ ; വെയിറ്റാക്ക്…
ഞാൻ അവളുടെ ഐ ലൈനർ എടുത്ത് കുനിഞ്ഞ് ഇരുന്ന് ഒരു കുത്ത് വയറ്റിൽ ഇട്ട് കൊടുത്തു ….
അമ്മു ; ഇതെന്താ …
ഞാൻ : ആരെങ്കിലും കണ്ട് ദൃഷ്ട്ടി പെടാതെ ഇരിക്കാൻ …
അമ്മു ; കൊള്ളാം …അമ്മു അത് മായിച്ച് കളഞ്ഞു….
ഞാൻ അവളുടെ വയറിൽ തന്നെ നോക്കി ഇരുന്നു ..
അമ്മു : എന്താ
ഞാൻ : ചുമ്മാ നല്ല രസം
അമ്മു : ചെയ്തോ …
ഞാൻ ; ശെരിക്കും ….
അമ്മു : ഇപ്പറത്ത് ലെഫ്റ്റ് സൈഡ്…
ഞാൻ : ശെരി….താങ്ക്സ് ….
