അമ്മു ; ഹാ നിറം
ഞാൻ ; അത് പല വട്ടം കണ്ടിട്ടുണ്ട് പക്ഷേ ഏഴിലോ മറ്റോ പഠിക്കുമ്പോ ആദ്യം ആയി അങ് സ്പാർക്ക് അടിച്ചു… ഹൊ … അന്ന് ശെരിക്കും ചാക്കോച്ചൻ കാണിച്ച അതെ പോലെ തന്നെ ഒരുപാട് സന്തോഷം പിന്നെ ഒരുപാട് ആലോചന അവസാനം അതെ പോലെ ഞാൻ പിന്നെ വിചാരിച്ചു വേണ്ട … ടൈം ഒണ്ട്….
അമ്മു : അയ്യ നീ ചെറുതിലെ ഒരു കള്ളൻ ആയിരുന്നു ല്ലേ ….
ഞാൻ ; നിനക്ക് എന്നെ എപ്പോ ആണ് ഇഷ്ട്ടം ആയത് …
അമ്മു ; എനിക്ക് ഇഷ്ട്ടം ഒന്നും ഇല്ല …
ഞാൻ : അത് എനിക്ക് അറിയാ… എൻ്റെ സമാധാനത്തിന് കള്ളം പറ
അമ്മു : ഉം…. നാലില്‍ നീ എനിക്ക് മറ്റെ ഗിഫ്റ്റ് തരില്ലെ ഒളിഞ്ഞ് പാത്തും ഉമ്മ അപ്പോ ….പിന്നെ അഞ്ചിൽ പഠിക്കുമ്പോ എന്നെ തല്ലിയ അനസ്സിനേ നീ ബോട്ടിൽ വച്ച് എറിഞ്ഞില്ലെ അപ്പോ…. പിന്നെ പിന്നെ ഓരോന്ന് ഓരോന്ന് കണ്ട് കണ്ട് അങ് ഇഷ്ട്ടപ്പെട്ട് പോയി … പിന്നെ നിന്നെ ആർക്കാ കണ്ണാ ഇഷ്ട്ടം ആവാത്തത്
ഞാൻ : ആഹാ ….
അമ്മു : സ്നേഹം അല്ലേ ചക്കരെ …. ഇപ്പൊ അതൊന്നും അല്ല
ഞാൻ ; ഇപ്പൊ എന്താ പറ
അമ്മു ; അവരുടെ കാര്യം അവള് ഇങ്ങനെ ഒരു സീൻ ഉള്ള കാര്യം വെളിയില്‍ അറിഞ്ഞ തീർന്നു എല്ലാം …
ഞാൻ ; ഏയ് എന്ത് സീൻ …ഞാൻ ഇല്ലെ …
അമ്മു : അതെ അതാണ് എൻ്റെ ധൈര്യം …
ഞാൻ : പേടിക്കണ്ട … ദേ കെട്ട് കെട്ട്…താലി കെട്ടി കെട്ടി
അമ്മു : കെട്ടി… ഹ. ഹ. ഹാ…😌
ഞാൻ : ഹോ…
⏩ ഇന്നാണ് കല്യാണ നിശ്ചയം രാവിലെ തന്നെ എല്ലാരും റെഡി ആയി …
ഞാൻ മേലേക്ക് പോവുമ്പോ അമ്മു സാരി ഒക്കെ ഉടുത്ത് റെഡി ആവുന്നു ….
