Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 2

പക്ഷെ ഇപ്പോള്‍ അമ്മ പോകാന്‍ തയാറാകുമോ? ഞാന്‍ തന്നെ അമ്മയോട് അതുപറഞ്ഞാല്‍ സ്റ്റെഫിക്ക് സംശയം തോന്നില്ലേ? അവളും അമ്മയുടെ ഒപ്പം പോകാന്‍ തീരുമാനിച്ചാല്‍? ഇല്ല, ബുദ്ധിപരമായി നീങ്ങണം. അതിനെന്താണ് വഴി? ഞാന്‍ തലപുകഞ്ഞു. കഠിനമായ ആലോചനയുടെ ഒടുവില്‍ പ്രത്യാശയുടെ ഒരു കിരണം എന്റെ മനസ്സില്‍ തെളിഞ്ഞു. അമ്മയുടെ ബന്ധത്തില്‍പ്പെട്ട, പള്ളികളായ പള്ളികള്‍ മൊത്തം ഭക്തിമൂത്ത് സഞ്ചരിക്കുന്ന, സാറാമ്മ എന്ന വായാടിയായ കുഞ്ഞമ്മയില്‍ ഞാനെന്റെ മാര്‍ഗ്ഗം കണ്ടു. അതെ, സാറാമ്മയാന്റി!

സാറാമ്മയാന്റിയെ കണ്ട് അമ്മയെ ഒഴിവാക്കാനുള്ള പ്ലാന്‍ കരുതലോടെ ഞാന്‍ അവതരിപ്പിച്ചു. പ്രസ്തുത തീര്‍ഥാടന കേന്ദ്രത്തില്‍ പോകുന്ന കുറെപ്പേര്‍ക്ക് ചിലവ് ചെയ്യാന്‍ ഞാനൊരു നേര്‍ച്ച നേര്‍ന്നിട്ടുണ്ട്‌ എന്നും, പോകാന്‍ തയാറുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ വണ്ടിയും വഴിച്ചിലവും മൊത്തം എന്റെ വകയാണെന്നും പറഞ്ഞപ്പോള്‍ ആന്റി ആ ചൂണ്ടയില്‍ ചാടിക്കൊത്തി. ഒരു കണ്ടീഷന്‍ മാത്രം ഞാന്‍ ആന്റിയോട്‌ പ്രത്യേകം പറഞ്ഞു.

“ആന്റീ അമ്മയ്ക്കും പോകണം എന്നാഗ്രഹമുണ്ട്. പക്ഷെ നേര്‍ച്ചയുടെ കാര്യം അമ്മയറിഞ്ഞാല്‍ വേറെ ആരെയും കൊണ്ടുപോകാന്‍ സമ്മതിക്കില്ല. എന്റെ ചിലവില്‍ വേറെ ആരും പോകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലല്ലോ. അതുകൊണ്ട് ഞാനാണ് ഇതിന്റെ പിന്നിലെന്ന് അമ്മയും ആരും അറിയരുത്. നിങ്ങള്‍ പോകുന്ന വിവരം ആന്റി അമ്മയോട് പറയുക; ഒപ്പം അമ്മയ്ക്കും ഒരു സീറ്റ് ഇട്ടിട്ടുണ്ടെന്നും. അമ്മയ്ക്ക് വേണ്ടി ഒരൊറ്റ സീറ്റ് മാത്രം ഇട്ടാല്‍ മതി. ചിലവിനുള്ള പണം ഞാന്‍ ആന്റിയുടെ കൈയില്‍ത്തന്നെ തന്നോളാം”

സംഗതി വിജയിച്ചു. എന്റെ ഇടപെടലുണ്ട്‌ എന്നറിയാതെ അമ്മ അവരുടെ ഒപ്പം രണ്ടു ദിവസത്തെ തീര്‍ഥാടനത്തിനായി പുറപ്പെട്ടു. ഒരു ദിവസം സന്ധ്യയോടെ ആയിരുന്നു അവരുടെ യാത്ര ആരംഭിച്ചത്. അങ്ങനെ ഞാന്‍ ആഗ്രഹിച്ചതുപോലെ വീട്ടില്‍ സ്റ്റെഫിയും ഞാനും തനിച്ചായി.

ഇനിയാണ് ബുദ്ധിയോടെ കരുക്കള്‍ നീക്കേണ്ടത്.

അമ്മ പോയ ശേഷം പതിവുപോലെ സന്ധ്യയ്ക്ക് സ്റ്റെഫി കുളിക്കാന്‍ കയറുന്നതും നോക്കി ഞാന്‍ എന്റെ മുറിയിലെത്തി ഒരു പെഗ് ഒഴിച്ച് സിപ് ചെയ്തു. അമ്മ തിരികെ എത്തുന്നതിനു മുന്‍പ് പ്ലാന്‍ അനുസരിച്ച് കാര്യം നടന്നിരിക്കണം. ഇല്ലെങ്കില്‍,

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025