Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാർദ്ധക്യപുരാണം 8

” ഞാൻ വരണമെങ്കിൽ നീയിന്നവളോട് ഇഷ്ടമാണെന്ന് പറയണം എങ്കിൽ ഞാൻ മാത്രമല്ല ഞങ്ങളെല്ലാം വരും

” അത് ശെരിയാ ഇന്നെങ്കിലും നീ പറയണം

” ഞാൻ പറയാം പക്ഷെ നിങ്ങളെല്ലാരും വരണ്ട ഇവൻ മാത്രം വന്നാൽ മതി എല്ലാരുംകൂടി വരുമ്പോൾ എനിക്ക് ഭയങ്കര ടെൻഷനാണ്

” ശെരി എങ്കിൽ നീ ചെല്ലളിയാ പക്ഷെ ഇന്നിവൻ പറഞ്ഞില്ലെങ്കിൽ ഇവനിന്നിടിയാണ്

” ഞാൻ പറഞ്ഞിരിക്കും വാടാ ഫൈസലെ

‘ ഞങ്ങൾ നടന്ന് അവളുടെ ക്ലാസിൻറെ മുന്നിലെത്തി

” അവളെ കാണുന്നില്ലല്ലോ!!

” ദോ വരുന്ന നീ തിരിഞ്ഞു നോക്ക്

” അയ്യോ ഇങ്ങെത്തിയാ..

” മ്മ് ചെന്ന് പറ ഒറ്റക്കേയുള്ളു പറ്റിയ അവസരമാണ്

” അളിയാ നാളെ പറഞ്ഞാൽ പോരെ എൻ്റെ കാലൊക്കെ വിറക്കുന്നു

” മൈരെ ചെന്നു പറയെടാ ഇല്ലെങ്കിൽ അവന്മാര് പറഞ്ഞതോർമ്മയുണ്ടല്ലോ

” പറയാമല്ലെ വെറുതെ മനസ്സിൽ വെച്ചോണ്ടിരുന്നിട്ട് കാര്യമില്ല

” ചെല്ല് ദേ ഇങ്ങെത്തി

‘ വിറക്കുന്ന ശരീരവും,മിടിക്കുന്ന ഹൃദയവുമായി ഞാൻ അവളടുത്തേക്ക് പോയി

” ഹലോ ജാസ്മിൻ ഒന്നു നിക്കണേ

” മ്മ്

” എനിക്ക് കുട്ടിയോട് ഒരു കാര്യം പറയാനുണ്ട്

” ആ പറഞ്ഞോളൂ

” അതിപ്പൊ എങ്ങനെ!!

” എന്താ കേട്ടില്ല

” അല്ലാ അത്….

‘ ഞാൻ ഫൈസലിനെ തിരിഞ്ഞുനോക്കി അവൻ പറയെടാ പറയെടാ എന്ന് കാണിക്കുന്നു പക്ഷെ എന്നെക്കൊണ്ട് പറ്റുന്നില്ല

” ചേട്ടാ ക്ലാസിപ്പോൾ തുടങ്ങും കാര്യം പറ

” അത് കുട്ടീ…

” ദാ ബെല്ലടിച്ചു ഞാൻ പോകുന്നു

°° ഹോ ഭാഗ്യം

” ഡാ എന്തായി നീ പറഞ്ഞോ??

” പറഞ്ഞു

” അവളെന്തു പറഞ്ഞു??

” ആലോചിച്ചിട്ട് പറയാമെന്ന്

” എടാ കള്ളമൈരേ നീയെന്നോട് കള്ളം പറയരുത് നിനക്കത് പറയാൻ അറിയില്ലളിയാ

” അളിയാ നീ അവന്മാരോട് പറയല്ലേ ഞാൻ ഉറപ്പായിട്ടും ഉച്ചക്ക് പറയാം

” നീ ഉച്ചക്ക് പറിക്കും

” ഡാ രണ്ടെണ്ണംകൂടി എന്താ പരുപാടി?

” ഒന്നുമില്ലെൻറെ ഗീതു എന്നെ വാച്ച് ചെയ്യാൻ ദൂത് വിട്ടതല്ലെ നിന്നെ??

” ഒന്നു പോടാ ഞാൻ പ്രിൻസിയെക്കാണാൻ വന്നതാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025